Archive

Back to homepage
Top Stories

തണലാകേണ്ടവര്‍ താണ്ഡവമാടുന്നു: ജേക്കബ് തോമസ്

കൊല്ലം: തണലാകേണ്ടവര്‍ താണ്ഡവമാടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നു ജേക്കബ് തോമസ്. ഇനി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കില്ലെന്ന സൂചന നല്‍കി കൊണ്ടാണു ജേക്കബ് തോമസ് ഇക്കാര്യം പറഞ്ഞത്. ബന്ധു നിയമനത്തെ കുറിച്ചും ബജറ്റ് വില്‍പ്പന സംബന്ധിച്ചും രൂക്ഷമായ ഭാഷയിലാണു ജേക്കബ് തോമസ് പ്രതികരിച്ചത്. സ്വന്തക്കാര്‍ക്കു

Top Stories World

ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനം 21 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ആഗോള കത്തോലിക്കാസഭ വിശുദ്ധവാരത്തിനു തുടക്കമിടുന്ന ഓശാന ഞായര്‍ ദിനമായ ഇന്നലെ വടക്കന്‍ ഈജിപ്റ്റിലെ സെന്റ് ജോര്‍ജ് കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 50-ലേറെ പേര്‍ക്കു പരിക്കേറ്റതായും അല്‍-അഹ്‌റം പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ

Business & Economy

ബേസ് മെറ്റലുകളുടെ ആവശ്യകത ഉയര്‍ത്തും: ഇക്ര

സമ്പദ് വ്യവസ്ഥയിലെ മെച്ചപ്പെട്ട അവസ്ഥ അന്താരാഷ്ട്ര തലത്തില്‍ ഇരുമ്പ് അടങ്ങിയിട്ടില്ലാത്ത ലോഹങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കും ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ പദ്ധതികള്‍ രാജ്യത്തെ ബേസ് മെറ്റലുകളുടെ (ചെമ്പ്, ടിന്‍, സിങ്ക്, അലൂമിനിയം പോലുള്ള ലോഹങ്ങള്‍) ആവശ്യകത ഉയര്‍ത്തുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ വിലയിരുത്തല്‍.

Top Stories

ജിയോ സമ്മര്‍ ഓഫര്‍ പിന്‍വലിച്ചതിനെതിരെ ഉപയോക്താക്കള്‍

താങ്ങാനാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാനുള്ള ശരാശരി ഇന്ത്യക്കാരന്റെ അവസരം നഷ്ടപ്പെടുത്തുന്നു ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ സൗജന്യ സമ്മര്‍ ഓഫര്‍ പിന്‍വലിച്ചതില്‍ ഉപയോക്താക്കളുടെ കടുത്ത പ്രതിഷേധം. ഇതു സംബന്ധിച്ച് ചെയ്ഞ്ച്‌ഡോട്ട്.ഓര്‍ഗ് വെബ്‌സൈറ്റില്‍ അമിത് ഭവാനി എന്ന ടെക്കി സമര്‍പ്പിച്ച പരാതിയെ പിന്തുണച്ച്

Business & Economy

ഒറ്റ ദിവസം 900 വിമാനങ്ങള്‍ പറപ്പിച്ചെന്ന് ഇന്‍ഡിഗോ

ചെന്നൈ, അഹമ്മദാബാദ്, ഗോവ, അഗര്‍ത്തല, അമൃത്സര്‍, തിരുവനന്തപുരം, ഡെല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന് പുതിയ സര്‍വീസുകള്‍ തുടങ്ങും ന്യൂഡെല്‍ഹി: ബജറ്റ് വിമാനക്കമ്പനി ഇന്‍ഡിഗോ ഒറ്റ ദിവസം 900 വിമാനങ്ങള്‍ സര്‍വീസിന് ഇറക്കിയെന്ന് അവകാശപ്പെട്ടു. ഏപ്രില്‍ ഏഴിനാണ് ആയിരത്തോളം ഇന്‍ഡിഗോ വിമാനങ്ങള്‍ സേവനം

Top Stories World

കടല്‍ കൊള്ളക്കാര്‍ക്കെതിരേ ഇന്ത്യന്‍, ചൈനീസ് നാവികസേനയുടെ രക്ഷാദൗത്യം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ എതിരാളികളാണെങ്കിലും ഇന്ത്യയുടെയും ചൈനയുടെയും നാവികസേന സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ യെമനിനും സൊമാലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്ക് കപ്പലിനെ രക്ഷപ്പെടുത്തി. ഒഎസ് 35 എന്ന ചരക്കു കപ്പലിനെ ശനിയാഴ്ച രാത്രി കടല്‍ കൊള്ളക്കാര്‍

Business & Economy

നിശ്ചിത സമയത്ത് കൈമാറാനാകാതെ രാജ്യത്ത് 826 ഭവന പദ്ധതികള്‍

ഉടമകള്‍ക്ക് കൈമാറാനാകാതെ നീണ്ടുപോയത് മൂന്ന് മുതല്‍ നാല് വര്‍ഷം വരെ ന്യൂ ഡെല്‍ഹി : നിശ്ചയിച്ച സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറാനാകാതെ രാജ്യത്ത് 826 ഭവന പദ്ധതികളെന്ന് അസ്സോചം. ഭവനങ്ങള്‍ ഉടമകള്‍ക്ക് കൈമാറാനാകാതെ മൂന്ന് മുതല്‍ നാല് വര്‍ഷം വരെയാണ്

World

വെനസ്വേലയില്‍ മദൂറോയ്‌ക്കെതിരേ വന്‍ പ്രതിഷേധം : ആയിരങ്ങള്‍ തെരുവിലിറങ്ങി

കരാക്കസ്(വെനസ്വേല): വെനസ്വേലയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം അലങ്കരിക്കുന്നതില്‍നിന്നും ഹെന്റി കാപ്രിലസിനെ 15 വര്‍ഷത്തേയ്ക്ക് നീക്കം ചെയ്ത പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ നടപടിക്കെതിരേ വന്‍ പ്രതിഷേധം. വെള്ളിയാഴ്ചയാണ് കാപ്രിലസിനെ നീക്കം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചു ശനിയാഴ്ച തലസ്ഥാന നഗരമായ കരാക്കസില്‍ ആയിരക്കണക്കിനു യുവാക്കള്‍

World

യുഎസ് പടക്കപ്പല്‍ ഉത്തര കൊറിയന്‍ തീരത്തേയ്ക്ക്

വാഷിംഗ്ടണ്‍: ഉത്തര കൊറിയ ലക്ഷ്യമാക്കി യുഎസിന്റെ ആക്രമണസന്നദ്ധമായ സേന പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലൂടെ നീങ്ങുന്നതായി യുഎസ് പസഫിക് കമാന്‍ഡ് വക്താവ് കമാന്‍ഡര്‍ ദേവ് ബെന്‍ഹാം ശനിയാഴ്ച പറഞ്ഞു. കൊറിയന്‍ ഉപദ്വീപില്‍ സജീവസാന്നിധ്യമാകുന്നതിനു വേണ്ടിയാണു നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. കൊറിയന്‍ ഉപദ്വീപില്‍ ഏറ്റവും വലിയ

Education

എന്‍ഐഐടി സിഇഒ രാജിവച്ചു

സ്‌കില്‍ ആന്‍ഡ് ടാലന്റ് ഡെവലപ്‌മെന്റ് സ്ഥാപനം എന്‍ഐഐടി ലിമിറ്റഡിന്റെ സിഇഒ സ്ഥാനത്തു നിന്ന് രാഹുല്‍ പത്‌വര്‍ധന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളലാണ് രാജിയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സപ്‌നേഷ് ലല്ലയെ പുതിയ സിഇഒയായി നിയമിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. നിലവില്‍ എന്‍ഐഐടിയുടെ

Business & Economy Women

ഗൂഗിള്‍ വിവേചനം കാട്ടുന്നെന്ന് ഡിഒഎല്‍

ആഗോള ടെക്‌നോളജി കമ്പനിയായ ഗൂഗിള്‍ വനിതാ ജീവനക്കാരോട് വിവേചനം കാട്ടുന്നെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ (ഡിഒഎല്‍). ഗൂഗിളിലെ സ്ത്രീ ജീവനക്കാരുടെ ശമ്പളം പുരുഷന്‍മാരുടേതിനെക്കാള്‍ കുറവാണെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് അമേരിക്കന്‍ തൊഴില്‍ വകുപ്പ് അന്വേഷണം തുടരുകയാണ്. ആഗോള തലത്തില്‍ തന്നെ

World

വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയുടെ ഒന്നാം ഘട്ടം ഉടന്‍ പൂര്‍ത്തിയാകും

ഈ മാസം നടക്കാനിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷനായ ഗള്‍ഫ് പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് സിറ്റി ബഹ്‌റിന്‍: നഗരത്തിലെ പ്രധാന മിക്‌സഡ്-യൂസ്ഡ് വാട്ടര്‍ഫ്രണ്ടായ വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് അല്‍ബിലാധ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി

Business & Economy Top Stories

ആത്മവിശ്വാസത്തിന്റെ പാരമ്യത്തില്‍ ബിസിനസ് ലോകം

ബിസിനസ് ആത്മവിശ്വാസം എക്കാലത്തെയും ഉയര്‍ച്ചയിലെത്തിയെന്ന് സിഐഐ സര്‍വേ. സമ്പദ് വ്യവസ്ഥയില്‍ കമ്പനികള്‍ക്ക് വലിയ പ്രതീക്ഷ ന്യൂഡെല്‍ഹി: ഈ വര്‍ഷം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടെ പുറത്തുവന്ന ജനുവരി-മാര്‍ച്ച് പാദത്തിലെ സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി) കോണ്‍ഫിഡെന്‍സ് ഇന്‍ഡെക്‌സ് എക്കാലത്തെയും

Auto

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഈ വര്‍ഷം പത്ത് പുതിയ കാറുകള്‍ വിപണിയിലെത്തിക്കും

കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന കാര്യവും ആലോചിക്കും ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ വെലാര്‍ ഉള്‍പ്പെടെ പത്ത് പുതിയ മോഡലുകള്‍ അവതരിപ്പിക്കും. വില്‍പ്പന വളര്‍ച്ചയുടെ വേഗം വര്‍ദ്ധിപ്പിക്കാനാണ്

Business & Economy

പ്രധാനമന്ത്രി ഭവന പദ്ധതിയില്‍ റിയല്‍റ്റി കമ്പനികള്‍ പങ്കാളികളായേക്കും

പ്രധാനമന്ത്രിയുടെ ഓഫീസ് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു ന്യൂ ഡെല്‍ഹി : പ്രധാനമന്ത്രി ആവാസ് യോജനയില്‍ റിയല്‍റ്റി കമ്പനികള്‍ പങ്കാളികളായേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു. 2022 ഓടെ എല്ലാവര്‍ക്കും

Business & Economy

കിംഗ്ഫിഷര്‍ വില്ല 73 കോടി രൂപയ്ക്ക് സച്ചിന്‍ ജോഷിക്ക് വിറ്റു

സ്വകാര്യ ഉടമ്പടി പ്രകാരമാണ് വില്‍പ്പന നടന്നത്. ലേലം ചെയ്യാനുള്ള ശ്രമം മൂന്ന് തവണ പരാജയപ്പെട്ടിരുന്നു മുംബൈ : വ്യവസായി വിജയ് മല്യയുടെ ഗോവയിലെ കിംഗ്ഫിഷര്‍ വില്ല എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കൂട്ടായ്മ 73 കോടി രൂപയ്ക്ക് നടനും നിര്‍മ്മാതാവുമായ സച്ചിന്‍

Auto

ഇസ്‌റോ സ്വകാര്യ കമ്പനികള്‍ക്ക് ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യ കൈമാറും

വാഹന നിര്‍മ്മാണ കമ്പനികളും ബാറ്ററി നിര്‍മ്മാതാക്കളും പൊതുമേഖലാ സ്ഥാപനങ്ങളും ഇസ്‌റോയെ സമീപിച്ചു ന്യൂ ഡെല്‍ഹി : സ്വകാര്യ കമ്പനികള്‍ക്ക് ഉള്‍പ്പെടെ ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യ അനുവദിക്കാന്‍ ബഹിരാകാശ ഏജന്‍സിയായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തദ്ദേശീയ ലിഥിയം-അയണ്‍

Life World

നാല് മിനിറ്റുകൊണ്ട് കാന്‍സര്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ദുബായ് ആശുപത്രി

ഓപ്പറേഷന്‍ നടത്തിയ അന്നുതന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത് ഗള്‍ഫിലെ മെഡിക്കല്‍ രംഗത്തുണ്ടായ ഏറ്റവും മികച്ച വിജയം ദുബായ്: അമേരിക്കന്‍ ഹോസ്പിറ്റല്‍ ദുബായിലെ ഒരു സംഘം ഡോക്റ്റര്‍മാര്‍ക്ക് കാന്‍സര്‍ ഓപ്പറേഷന്‍ നടത്താന്‍ വേണ്ടിവന്നത് നാല് മിനുറ്റ് സമയം. ഗള്‍ഫ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ

Sports World

ഫുട്‌ബോള്‍ ലോകകപ്പ് ബജറ്റ് ഖത്തര്‍ 50 ശതമാനം വെട്ടിക്കുറച്ചു

12 സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനാണ് ഖത്തര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് എട്ടായി ചുരുക്കിയെന്ന് ഹസ്സന്‍ അല്‍ തവാഡി പറഞ്ഞു ദോഹ: ഫുട്‌ബോള്‍ ലോകകപ്പിനായി തീരുമാനിച്ചിരുന്ന ബജറ്റ് ഖത്തര്‍ 50 ശതമാനം വെട്ടിച്ചുരുക്കിയതായി റിപ്പോര്‍ട്ട്. ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി

World

അസദിന് സൈനിക പിന്തുണയുമായി റഷ്യയും ഇറാനും

മോസ്‌കോ: തീവ്രവാദികള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ സിറിയക്ക് പിന്തുണ വാഗ്ദാനം ചെയ്ത് റഷ്യയുടെയും ഇറാന്റെയും സൈനിക മേധാവികള്‍ രംഗത്ത്. ശനിയാഴ്ചയാണ് ഇരുരാജ്യങ്ങളുടെയും സൈനിക തലവന്മാര്‍ പിന്തുണ വാഗ്ദാനം ചെയ്തത്. സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തെ ഇരുവരും അപലപിക്കുകയും ചെയ്തു. സ്വതന്ത്രമായ രാജ്യത്തിനു മേല്‍ നടത്തിയ