വിസാ ഫീസ് കൂട്ടി

വിസാ ഫീസ് കൂട്ടി

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിസാ ഫീസില്‍ വന്‍ വര്‍ധന. ടൂറിസ്റ്റ് വിസയുടെ ഫീസ് 150 ദിര്‍ഹത്തില്‍ നിന്ന് 370 ദിര്‍ഹമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസകളുടെ കലാവധി ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി വര്‍ധിപ്പിച്ചിട്ടുമുണ്ട്. ബിസിനസ് വിസകളുടെ കാലാവധിയും കൂട്ടിയിട്ടുണ്ടെങ്കിലും നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

Comments

comments

Categories: World