ക്ലിപ്‌സ് ആപ്പ് പ്ലേ സ്റ്റോറില്‍

ക്ലിപ്‌സ് ആപ്പ് പ്ലേ സ്റ്റോറില്‍

ഐ ഫോണുകളും ഐ പാഡുകളും ഉപയോഗിച്ച് കൂടുതല്‍ എക്‌സ്പ്രസീവ് ആയ വീഡിയോകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ക്ലിപ്‌സ് ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിലെത്തി. ആപ്പിളിന്റ ഈ ആപ്പ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മാര്‍ച്ചിലാണ് ഈ ആപ്ലിക്കേഷനെ കുറിച്ച് ആപ്പിള്‍ പ്രഖ്യാപിച്ചത്. ഏപ്രിലോടു കൂടി ആപ്പ് സ്റ്റോറിലെത്തുമെന്നും അറിയിച്ചിരുന്നു.

Comments

comments

Categories: Tech