Archive

Back to homepage
Politics

പിണറായിയെ കാത്തിരിക്കുന്നത് ധൃതരാഷ്ട്രരുടെ ഗതി: ഒ രാജഗോപല്‍

തിരുവനന്തപുരം: അന്ധമായ പുത്രസ്‌നേഹത്താല്‍ അധര്‍മ്മത്തിനു കൂട്ടുനിന്ന ധൃതരാഷ്ട്രരുടെ ഗതിയാണു പിണറായി വിജയനെ കാത്തിരിക്കുന്നതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. ലോകനാഥ് ബെഹ്‌റ എഴുതിക്കൊടുക്കുന്നതു മാത്രം വായിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു

Politics

രാഷ്ട്രീയ മുതലെടുപ്പിന് ഇല്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പൊലീസ് അതിക്രമത്തില്‍ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആഭ്യന്തര വകുപ്പ് പരാജയമാണെന്നു തെളിഞ്ഞു കഴിഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി

Politics

ശിവസേനാ എംപിയുടെ യാത്രാ വിലക്ക് നീക്കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നു ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിനെതിരേ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് നീക്കി. ഇന്നലെ വൈകുന്നേരമാണു തീരുമാനമുണ്ടായത്. വിഷയത്തില്‍ ഇന്നലെ പാര്‍ലമെന്റില്‍ ഗെയ്ക്‌വാദ് വിശദീകരണം നടത്തുകയുണ്ടായി. ‘പാര്‍ലമെന്റിനോട് ഞാന്‍

World

‘തീവ്രവാദവും എണ്ണ വില ഇടിവും ഹോസ്പിറ്റാലിറ്റി മേഖലയെ ബാധിച്ചു’

സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെയാണ് ഇത് ഏറ്റവും മോശമായി ബാധിച്ചത് ദുബായ്: തീവ്രവാദവും എണ്ണവില ഇടിഞ്ഞതും പ്രാദേശിക ഹോസ്പിറ്റാലിറ്റി മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് കാള്‍സണ്‍ റെസിഡോര്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് സബ് സഹാറന്‍ ആഫ്രിക്കയുടെ വൈസ്

World

ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അബുദാബി

അബുദാബി: ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ അബുദാബിയിലേക്ക് ആകര്‍ഷിക്കുന്നതിനായി അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ മേയില്‍ ചൈനയിലേക്കയക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനയില്‍ നിന്ന് വരുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ അഭൂതപൂര്‍ണമായ വളര്‍ച്ചയാണുള്ളത്. ഹോട്ടലുകളുടെ അതിഥികളുടെ എണ്ണത്തില്‍ മുന്‍

FK Special

കൊറിയ: കിഴക്ക് പുകയുന്ന അഗ്നിപര്‍വ്വതം

പി ഡി ശങ്കരനാരായണന്‍ അഗ്നിപര്‍വ്വതങ്ങളുടെ നാടാണ് വടക്കന്‍ കൊറിയ. 9000 അടി ഉയരമുള്ള ബീക്ദു കൊടുമുടി മുതല്‍ പല ഗിരിശിഖരങ്ങളും എപ്പോഴും പൊട്ടിത്തെറിക്കാവുന്നവയാണെന്ന് ഭൂമിശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിലെയും മാര്‍ച്ച് ആറിലെയും മധ്യാന്തരദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും

Auto

അടുത്ത വര്‍ഷത്തോടെ മഹീന്ദ്ര ഇലക്ട്രിക് ബസ് വില്‍പ്പന ആരംഭിക്കും

ബസ്സുകളും ചരക്ക് വാഹനങ്ങളും ഓടിക്കാന്‍ കഴിയുന്ന വലിയ ഇലക്ട്രിക് പവര്‍ട്രെയ്‌നുകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് കമ്പനി മുംബൈ/സോള്‍ : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ ഇലക്ട്രിക് ബസ്സുകളുടെ വില്‍പ്പന ആരംഭിക്കും. ബസ്സുകളും ചരക്ക് വാഹനങ്ങളും ഓടിക്കാന്‍ കഴിയുന്ന വലിയ

World

ബംഗ്ലാദേശിലേക്ക് അതിവേഗ ഡീസല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഇന്ത്യ

പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്ന് വടക്കന്‍ ബംഗ്ലാദേശിലെ പാര്‍ബതിപൂരിലേക്കാണ് അതിവേഗ ഡീസല്‍ പൈപ്പ്‌ലൈന്‍ ന്യൂഡെല്‍ഹി: ബംഗ്ലാദേശിലേക്ക് അതിവേഗ ഡീസല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. നേപ്പാളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നതിന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പദ്ധതിക്ക് സമാനമാണിത്. ശനിയാഴ്ച ന്യൂഡെല്‍ഹിയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി

Branding Trending

സാംസംഗ് 2017ലെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡ്

ന്യൂഡെല്‍ഹി: 2017ല്‍ ഇന്ത്യയില്‍ ഏറ്റവും വിശ്വാസ്യത നേടിയ ബ്രാന്‍ഡ് സാംസംഗ് ആണെന്ന് റിപ്പോര്‍ട്ട്. ബ്രാന്‍ഡ് അവലോകന സംരംഭമായ ടിആര്‍എ റിസര്‍ച്ചിന്റേതാണ് കണ്ടെത്തല്‍. മുന്‍ വര്‍ത്തെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ റാങ്കിംഗില്‍ 17 പടി മുന്നേറിയാണ് സാംസംഗ് ഈ വര്‍ഷം രാജ്യത്തെ ഏറ്റവും

Business & Economy

ഹോം അപ്ലെയന്‍സ് വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ ആമസോണ്‍ 7 വെയര്‍ഹൗസുകള്‍ തുറന്നു

പകരം വലിയ ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടി പ്രത്യേക ലോജിസ്റ്റിക്‌സ് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കും ന്യൂഡെല്‍ഹി: ടെലിവിഷന്‍, റെഫ്രിജറേറ്റേഴ്‌സ്, ഫര്‍ണിച്ചര്‍ തുടങ്ങി ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് ഏഴ് സംഭരണശാലകള്‍ തുറന്നതായി ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സായ ആമസോണ്‍ ഇന്ത്യ അറിയിച്ചു. വില കൂടിയ അപ്ലെയന്‍സുകള്‍ക്കും ഫര്‍ണിച്ചര്‍

World

സിറിയയില്‍ രാസായുധ പ്രയോഗം : അസദിനെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്ത്

വാഷിംഗ്ടണ്‍: സിറിയയില്‍ ചൊവ്വാഴ്ച നടത്തിയ രാസായുധ പ്രയോഗത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്ത്. രാസായുധ പ്രയോഗം നടത്തിയതിലൂടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് ഭരണകൂടം ചുവപ്പ് വര ഭേദിച്ചിരിക്കുകയാണെന്ന് ട്രംപ്. രാസായുധ പ്രയോഗത്തോടെ അസദിനെക്കുറിച്ചും സിറിയയെക്കുറിച്ചും തനിക്കുണ്ടായ

Branding World

പെപ്‌സിയുടെ പുതിയ പരസ്യം വിവാദത്തിലായി, പുലിവാല് പിടിച്ചതോടെ പരസ്യം പിന്‍വലിച്ച് കമ്പനി തടിയൂരി

ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ മോഡലും ടിവി അവതാരകയുമായ കെന്‍ഡല്‍ ജെന്നര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച പെപ്‌സി കോളയുടെ പരസ്യം വിവാദമായതോടെ പരസ്യം പിന്‍വലിച്ചതായി പെപ്‌സി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് മിനിറ്റും 40 സെക്കന്‍ഡും ഉള്‍പ്പെടുന്ന പരസ്യ വീഡിയോ ഈ മാസം നാലാം

World

337 ബൈക്കുകള്‍ പിടിച്ചെടുത്തു

യുഎഇയിലെ റാസല്‍ ഖൈമയില്‍ രണ്ടാഴ്ചക്കിടെ പിടികൂടിയത് 337 അനധികൃത ബൈക്കുകള്‍. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ബൈക്കുകളാണ് പിടികൂടിയവയില്‍ ഏറെയും. മാര്‍ച്ച് 17ന് 51 ബൈക്കുകള്‍ പിടികൂടിയിട്ടുണ്ട്. ലൈസന്‍സും നമ്പര്‍ പ്ലേറ്റും ഇല്ലാതെ ഓടിച്ച ബൈക്കുകളും പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയ ബൈക്കുകളും പിടിച്ചിട്ടുണ്ട്.

Auto

ഔഡി എ3 ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

പെട്രോള്‍ വേരിയന്റിന്റെ ഡെല്‍ഹി എക്‌സ്-ഷോറൂം വില 30.50 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഔഡി എ3 സെഡാന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍ വകഭേദത്തിന്റെ ഡെല്‍ഹി എക്‌സ്-ഷോറൂം വില 30.50 ലക്ഷം രൂപയാണ്.

Movies World

പുതിയ നിര്‍മാണ കമ്പനിയുമായി ഗള്‍ഫ് ഫിലിം

നോവോ പിക്‌ചേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളിലായിരിക്കും ദുബായ്: ഗള്‍ഫ് മേഖലയിലെ പ്രധാന സിനിമ ഓപ്പറേറ്ററായ എലന്‍ എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പിന്റെ സഹസ്ഥാപനമായ ഗള്‍ഫ് ഫിലിം പുതിയ നിര്‍മാണ കമ്പനി ആരംഭിച്ചു. നോവോ പിക്‌ചേഴ്‌സ് എന്ന്