വിഷാദം കുറയ്ക്കാന്‍ ഇന്‍സ്റ്റഗ്രാം

വിഷാദം കുറയ്ക്കാന്‍ ഇന്‍സ്റ്റഗ്രാം

കൗമാരക്കാര്‍ക്കിടയിലെ വിഷാദം കുറയ്ക്കുന്നതിന് ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം സഹായിക്കുമെന്ന് ബെല്‍ജിയത്തിലെ ല്യൂവെന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനം വ്യക്തമാക്കുന്നു. കൗമാരക്കാര്‍ക്കിടയിലെ സൗഹൃദം വര്‍ധിപ്പിക്കുന്നതിനും അതുവഴി വിഷാദത്തെ കുറയ്ക്കുന്നതിലും ഇന്‍സ്റ്റഗ്രാം പങ്കുവഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

Comments

comments

Categories: Tech