ബിപിടിപി 15 ഏക്കര്‍ ഷാപൂര്‍ജിക്ക് വിറ്റേക്കും

ബിപിടിപി 15 ഏക്കര്‍ ഷാപൂര്‍ജിക്ക് വിറ്റേക്കും

റിയല്‍റ്റി ഡെവലപ്പര്‍ ബിപിടിപി തങ്ങളുടെ 15 ഏക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഷാപൂര്‍ജി പല്ലോന്‍ജിക്ക് 200 കോടി രൂപയ്ക്ക് വിറ്റേക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ബിപിടിപി കൈമാറുന്ന ഭൂമിയില്‍ 2 മില്ല്യണ്‍ ചതുരശ്രയടിയുടെ ഇടത്തരം ഭവന പദ്ധതികള്‍ വികസിപ്പിക്കാനാണ് ഷാപൂര്‍ജിയുടെ നീക്കം.

Comments

comments

Categories: Business & Economy