Archive

Back to homepage
Auto

ക്രേറ്റയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയന്റ് ഇ പ്ലസ് വിപണിയില്‍

9.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില ന്യൂ ഡെല്‍ഹി : ക്രേറ്റ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകള്‍ ഹ്യുണ്ടായ് മോട്ടോര്‍ പുറത്തിറക്കി. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ എക്‌സിക്യൂട്ടീവ് വേരിയന്റ് ഇ പ്ലസും 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍

Business & Economy

ബിപിടിപി 15 ഏക്കര്‍ ഷാപൂര്‍ജിക്ക് വിറ്റേക്കും

റിയല്‍റ്റി ഡെവലപ്പര്‍ ബിപിടിപി തങ്ങളുടെ 15 ഏക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഷാപൂര്‍ജി പല്ലോന്‍ജിക്ക് 200 കോടി രൂപയ്ക്ക് വിറ്റേക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ബിപിടിപി കൈമാറുന്ന ഭൂമിയില്‍ 2 മില്ല്യണ്‍ ചതുരശ്രയടിയുടെ ഇടത്തരം ഭവന

Business & Economy

ടാറ്റ പവറിന്റെ വിന്‍ഡ് ഫാം കമ്മീഷന്‍ ചെയ്തു

ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ആന്ധ്ര പ്രദേശിലെ നിംബഗല്ലുവില്‍ 100 മെഗാവാട്ടിന്റെ വിന്‍ഡ് ഫാം കമ്മീഷന്‍ ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ ഇതേ ഫാമില്‍ 36 മെഗാവാട്ട് കമ്മീഷന്‍ ചെയ്തിരുന്നു. 907 മെഗാവാട്ടിന്റെ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, 932 മെഗാവാട്ടിന്റെ സൗരോര്‍ജ്ജം, 120

Business & Economy

സ്റ്റീല്‍ വ്യവസായത്തിന് ഏകീകൃത വൈദ്യുതി നിരക്ക് വേണം: അരുണ ശര്‍മ്മ

വൈദ്യുതി നിരക്ക് ആശങ്കയുണ്ടാക്കുന്നു ന്യൂഡെല്‍ഹി: സ്റ്റീല്‍ വ്യവസായത്തിന് രാജ്യത്തുടനീളം ഒരേ വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തണമെന്ന് സ്റ്റീല്‍ സെക്രട്ടറി അരുണ ശര്‍മ്മ ആവശ്യപ്പെട്ടു. സ്റ്റീല്‍ വ്യവസായ മേഖലയ്ക്ക് നിരക്ക് ഇളവുള്ള വൈദ്യുതി ലഭ്യമാക്കുന്നതിനുവേണ്ടി ഛത്തീസ്ഗഡ് സര്‍ക്കാരുമായി മന്ത്രാലയം ചര്‍ച്ച നടത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

Auto Business & Economy

കര്‍ഷക അനുകൂല നയങ്ങള്‍ ട്രാക്റ്റര്‍ വില്‍പ്പനയെ തുണയ്ക്കുമെന്ന് വിലയിരുത്തല്‍

കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍  ട്രാക്റ്റര്‍ കമ്പനികള്‍ 5,82,000 യൂണിറ്റുകള്‍ വിറ്റു മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക അനുകൂല നയങ്ങളും ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന മേന്മയും രാജ്യത്തെ ട്രാക്റ്റര്‍ വില്‍പ്പനയെ ഈ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിക്കുമെന്ന് വിലയിരുത്തല്‍.

Top Stories

ഇന്ത്യ 5,525 മെഗാവാട്ട് സൗരോര്‍ജ്ജശേഷി കൂട്ടിച്ചേര്‍ത്തു

കൂടുതല്‍ സംഭാവന നല്‍കിയത് ആന്ധ്ര പ്രദേശ് ന്യൂഡെല്‍ഹി: 2016-17 കാലയളവില്‍ ഇന്ത്യ 5,525.98 മെഗാവാട്ട് സൗരോര്‍ജ്ജശേഷി കൂട്ടിച്ചേര്‍ത്തെന്ന് ന്യൂ ആന്‍ഡ് റിന്യുവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ (എംഎന്‍ആര്‍ഇ) ഏറ്റവും പുതിയ കണക്കുകള്‍. ഇതൊരു റെക്കോര്‍ഡാണ്. 2015-16 കാലയളവില്‍ 3,010 മെഗാവാട്ട് സോളാര്‍ ശേഷിയാണ്

Banking

എസ്ബിഐക്ക് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി

സാങ്കേതികവിദ്യ ഉപകാരി, ആധുനികം, എല്ലാവരുടെയും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സജ്ജമായ സ്ഥാപനം തുടങ്ങിയ നിലകളില്‍ ബാങ്കിനെ എടുത്തുകാട്ടാന്‍ പാകത്തിലെ ബ്രാന്‍ഡിംഗാണ് എസ്ബിഐ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ന്യൂഡെല്‍ഹി: അഞ്ച് സഹബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനേയും ലയിപ്പിച്ച സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യ്ക്ക്

Top Stories

കേരളത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചു

വരള്‍ച്ചാ ബാധിതമായ എട്ട് സംസ്ഥാനങ്ങള്‍ക്ക് 24,000 കോടി രൂപ അനുവദിക്കും ന്യൂഡെല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വരള്‍ച്ച ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചു. വരള്‍ച്ച നേരിടുന്നതിനായി 24,000 കോടി രൂപയും ഓരോ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍

Banking Top Stories

റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും

ന്യൂഡെല്‍ഹി: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയ പ്രഖ്യാപനം. റിപ്പോ നിരക്ക് 6.25 ശതമാനമായി തന്നെ തുടരും. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദ്വൈമായ പണ-വായ്പാ നയ പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. നോട്ട് പിന്‍വലിച്ച

Top Stories

വെബ് ചാനലുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ആഗോള സംഭവങ്ങളിലെ ഇന്ത്യയുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതിനായി 75 കോടി മുതല്‍മുടക്കില്‍ ഒരു പുതിയ വെബ് ചാനല്‍ തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആപ്പുകള്‍, യുട്യൂബ് വരിക്കാര്‍, വെബ്‌സൈറ്റ് എന്നിവ ഉള്‍പ്പടെയായിരിക്കും വെബ്ചാനല്‍ അവതരിപ്പിക്കുക. വിദേശമാധ്യമങ്ങളില്‍ വരുന്ന കഠിനമായ ‘ഇന്ത്യാവിരുദ്ധ’ ഉള്ളടക്കങ്ങളെ പ്രതിരോധിക്കുന്നതിനാണ്

Top Stories

കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആസൂത്രണങ്ങള്‍ ബിജെപി ആരംഭിച്ച് കഴിഞ്ഞു. നിലവിലെ പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചാലുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമായ ചില മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍ രാജി

Business & Economy Top Stories

ആമസോണിന്റെ 1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ജെഫ് ബെസോസ്

വാഷിംഗ്ടണ്‍: പ്രതിവര്‍ഷം ആമസോണിന്റെ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബെസോസ് അറിയിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനിയും, ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനദാതാവുമാണ് ആമസോണ്‍

Politics

ഐജിയുടെ റിപ്പോര്‍ട്ട് ആടിനെ പട്ടിയാക്കുന്നത്: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മഹിജയെ നടുറോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ ഐജി മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് ആടിനെ പട്ടിയാക്കുന്നതു പോലെയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊലീസ് എന്താണ് മഹിജയോട് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. ഐജി റിപ്പോര്‍ട്ട് നല്‍കിയാല്‍ സത്യം സത്യമല്ലാതാകില്ല. ഐജിയുടെ റിപ്പോര്‍ട്ട്

Top Stories

ബാബ്‌റി മസ്ജിദ് കേസില്‍ അദ്വാനിയെ വിചാരണ ചെയ്യണമെന്നു സിബിഐ

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടു എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് തുടങ്ങിയ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയുള്ള ഗൂഢാലോചന കേസ് പുനരുജ്ജീവിപ്പിക്കണമെന്നു കോടതിയില്‍ സിബിഐ അഭിഭാഷകന്‍ ഇന്നലെ വാദിച്ചു. പ്രതികളുടെ വിചാരണ

Top Stories

ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴച്ച സംഭവം പൊലീസ് നടപടിയെ ന്യായീകരിച്ച് ഐജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ നടുറോഡില്‍ വലിച്ചിഴച്ച പൊലീസ് നടപടിയെ ന്യായീകരിച്ചു ഐജി മനോജ് എബ്രഹാം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസ് അതിക്രമത്തിനു തെളിവില്ലാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്നു ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. പൊലീസ് ആസ്ഥാനത്തിനു സമീപം സുരക്ഷാ