പി സി ജോര്‍ജിന് പി ജെ ജോസഫ് വക്കീല്‍ നോട്ടീസ് അയച്ചു

പി സി ജോര്‍ജിന് പി ജെ ജോസഫ് വക്കീല്‍ നോട്ടീസ് അയച്ചു

തൊടുപുഴ: പി സി ജോര്‍ജിന് പി ജെ ജോസഫ് വക്കീല്‍ നോട്ടീസ് അയച്ചു. മുല്ലപ്പെരിയാറില്‍ 1000 കോടിയുടെ പുതിയ ഡാം പണിയാന്‍ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണു ഡാം പൊട്ടുമെന്നു പി ജെ ജോസഫ് പ്രചരിപ്പിച്ചതെന്നു പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി കൈക്കൊള്ളുമെന്ന് ചൂണ്ടിക്കാണിച്ചാണു വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Comments

comments

Categories: Politics, Top Stories

Related Articles