Archive

Back to homepage
Business & Economy

വെല്‍സയന്‍സ് ഹെല്‍ത്തിനെ സ്വന്തമാക്കാന്‍ വിഎല്‍സിസി

അന്തിമഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു ന്യൂഡെല്‍ഹി: പേഴ്‌സണല്‍ കെയര്‍ കമ്പനിയായ വിഎല്‍സിസി, ആയുര്‍വേദ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ പ്രമുഖ വിതരണക്കാരായ വെല്‍സയന്‍സ് ഹെല്‍ത്തിനെ വാങ്ങുന്നതിനുള്ള അന്തിമ ചര്‍ച്ചകളില്‍. ഇടപാടിന്റെ തുകയെപ്പറ്റിയുള്ള വിവരങ്ങള്‍ ഇരു കമ്പനികളും പുറത്തുവിട്ടിട്ടില്ല. സ്വീഡന്‍ ആസ്ഥാനമാക്കിയ കോസ്‌മെറ്റിക് നിര്‍മാതാക്കളായ ഒറിഫ്‌ളെയിമിന്റെ ഇന്ത്യന്‍ ശാഖയുടെ

Business & Economy

എംഡിമാര്‍ വഞ്ചിട്ടില്ല: യൂണിടെക്

കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍മാരായ സഞ്ജയ് ചന്ദ്രയും അജയ് ചന്ദ്രയും വിശ്വാസ വഞ്ചന കാട്ടിയിട്ടില്ലെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് നിക്ഷേപക സ്ഥാപനം യൂണിടെക്. പദ്ധതികള്‍ കൈമാറുന്നതില്‍ കാലതാമസം വന്നത് കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ കാരണത്താലും സാമ്പത്തിക മാന്ദ്യം നിമിത്തവുമാണെന്ന് അവര്‍ വിശദീകരിച്ചു.

Business & Economy

ജിഎംആര്‍ എനര്‍ജിയും രെമാകോയും ധാരണാപത്രം ഒപ്പിട്ടു

ജിഎംആറിന്റെ ഉപവിഭാഗം ജിഎംആര്‍ എനര്‍ജി ഓറിയന്റേഷന്‍ ആന്‍ഡ് മൊബിലിറ്റി സംയുക്ത സംരംഭം സ്ഥാപിക്കുന്നതിന് ടിഎന്‍ബി രെമാകോയുമായി ധാരണാപത്രം ഒപ്പിട്ടു. ടെനാഗ നാഷ്യണല്‍ ബെര്‍ഹാദിന്റെ അറ്റകുറ്റപ്പണി, പരിപാലന വിഭാഗമാണ് ടിഎന്‍ബി രെമാകോ. ജിഎംആര്‍ എനര്‍ജി ലിമിറ്റഡില്‍ അടുത്തിടെ ടിഎന്‍ബി 300 മില്ല്യണ്‍ ഡോളര്‍

Business & Economy

ജിയോയുടെ നെറ്റ്‌വര്‍ക്ക് വേഗത വര്‍ധിച്ചെന്ന് ട്രായ്

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലെ മൊബീല്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ 4ജി നെറ്റ്‌വര്‍ക്കിന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത ഫെബ്രുവരിയില്‍ ഒരു സെക്കന്റില്‍ 16.48 മെഗാബൈറ്റ് എന്ന നിലയിലേക്ക് ഉയര്‍ന്നെന്ന് ട്രായ്. ടെലികോം കമ്പനികളുടെ ഡൗണ്‍ലോഡിംഗ് വേഗത വ്യക്തമാക്കുന്ന ഏറ്റവും പുതിയ സ്പീഡ്

Banking

വരള്‍ച്ച: മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

കര്‍ണാടകയിലും തമിഴ്‌നാട്ടിലും വായ്പ തിരിച്ചടവുകള്‍ മുടങ്ങുന്നു കൊല്‍ക്കത്ത: കടുത്ത വരള്‍ച്ച കര്‍ണാടകയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നതായി പ്പോര്‍ട്ട്. ഏകദേശം 57,000 കോടി രൂപ മൂല്യമുള്ളതാണ് സംസ്ഥാനത്തെ മൈക്രോഫിനാന്‍സ് രംഗം. 14 ശതമാനത്തോളം വിപണി വിഹിതവുമായി കര്‍ണാടകയാണ് മൈക്രോഫിനാന്‍സ് വിഭാഗത്തില്‍ രാജ്യത്ത് മുന്നിട്ടുനില്‍ക്കുന്നത്. വരള്‍ച്ചയെത്തുടര്‍ന്ന്

Auto Business & Economy

ഹോണ്ടയുടെ വില്‍പ്പന ഉയര്‍ന്നു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് മില്ല്യണ്‍ യൂണിറ്റിലെത്തി. തൊട്ടുമുന്‍പത്തെ കാലയളവിനെക്കാള്‍ കമ്പനി 12 ശതമാനം വളര്‍ച്ച നേടി. ജപ്പാന്‍ ആസ്ഥാനമാക്കിയ ഹോണ്ട മോട്ടോര്‍ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സഹകമ്പനി ഒരു വര്‍ഷം അഞ്ച്

Business & Economy

ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ രണ്ട് വിഭാഗങ്ങള്‍ കൈമാറിയേക്കും

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിഗരറ്റ് നിര്‍മാതാക്കളാണ് ജിപിഐ കൊല്‍ക്കത്ത: ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ (ജിപിഐ)യുടെ വിപണന, വിതരണ വിഭാഗങ്ങളെ ലളിത് മോദി വിറ്റേക്കും. കമ്പനി ബോര്‍ഡ് അംഗവും ലളിത് മോദിയുടെ മകനുമായ രുചിര്‍ മോദിയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. വില്‍പ്പനക്കായി അന്താരാഷ്ട്ര

Banking

ഐസിഐസിഐയും ആക്‌സിസും ബല്ലാര്‍പൂരിന്റെ വായ്പ എഡെല്‍വെയ്‌സിന് വിറ്റു

ഇന്ത്യ റേറ്റിംഗ് ബല്ലാര്‍പൂര്‍ ഇന്‍ഡസ്ട്രീസിന് ഡി-റേറ്റിംഗ് നല്‍കിയിരുന്നു മുംബൈ: പേപ്പര്‍ നിര്‍മാതാക്കളായ ബല്ലാര്‍പൂര്‍ ഇന്‍ഡസ്ട്രീസ് തിരിച്ചടയ്ക്കാനുള്ള 1800 കോടി രൂപയുടെ വായ്പ ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും ആസ്തി പുനര്‍നിര്‍മാണ കമ്പനിയായ (അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, എആര്‍സി) എഡെല്‍വെയ്‌സിന് വിറ്റു. കിട്ടാക്കടങ്ങള്‍ വിറ്റൊഴിയാനുള്ള

Business & Economy

രാഹുല്‍ പരീഖ് ബജാജ് കാപ്പിറ്റല്‍ സിഇഒ

കോര്‍പ്പറേറ്റ് വിഭാഗം ഗ്രൂപ്പ് ഡയറക്റ്ററായി അനില്‍ ചോപ്രയെയും നിയമിച്ചു മുംബൈ: ബജാജ് കാപ്പിറ്റലിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി രാഹുല്‍ പരീഖിനെ നിയമിച്ചു. ആദിത്യ ബിര്‍ള മണി മൈയൂണിവേഴ്‌സ്, ബിര്‍ള സണ്‍ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി, ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ട് തുടങ്ങിയ സ്ഥാപനങ്ങളിലായി

Politics Top Stories

വക്കീല്‍ നോട്ടീസിനെ ഭയക്കുന്നില്ല: പി സി ജോര്‍ജ്

കോട്ടയം: പി ജെ ജോസഫ് അയച്ച വക്കീല്‍ നോട്ടീസിനെ ഭയക്കുന്നില്ലെന്നു പി സി ജോര്‍ജ് എംഎല്‍എ. 2011 നവംബര്‍ 23നാണു മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന പ്രഖ്യാപനം മന്ത്രിയായിരുന്ന ജോസഫ് നടത്തിയത്. ആറു വര്‍ഷം കഴിഞ്ഞിട്ടും ഡാം സുരക്ഷിതമായി നില്‍ക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ്

Top Stories

രാഖി സാവന്തിനെ അറസ്റ്റ് ചെയ്തു

മുംബൈ: രാമായണം രചിച്ച വാല്‍മീകി മഹര്‍ഷിയെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിച്ചതിന് 38-കാരി നടി രാഖി സാവന്തിനെ പഞ്ചാബ് പൊലീസ് മുംബൈയില്‍ അറസ്റ്റ് ചെയ്തു. ഒരു ടിവി ഷോയില്‍ പങ്കെടുക്കവേയാണ് രാഖി, വാല്‍മീകിയെ കുറിച്ചു മോശമായി സംസാരിച്ചത്. വാല്‍മീകി കൊള്ളക്കാരനും കൊലപാതകിയുമായിരുന്നെന്നാണ് രാഖി

Politics Top Stories

പി സി ജോര്‍ജിന് പി ജെ ജോസഫ് വക്കീല്‍ നോട്ടീസ് അയച്ചു

തൊടുപുഴ: പി സി ജോര്‍ജിന് പി ജെ ജോസഫ് വക്കീല്‍ നോട്ടീസ് അയച്ചു. മുല്ലപ്പെരിയാറില്‍ 1000 കോടിയുടെ പുതിയ ഡാം പണിയാന്‍ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണു ഡാം പൊട്ടുമെന്നു പി ജെ ജോസഫ് പ്രചരിപ്പിച്ചതെന്നു പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ആരോപണം

Politics Top Stories

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ പ്രക്ഷോഭം തുടങ്ങും: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം തിരുത്തി ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ മദ്യം വിളമ്പാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ തീരുമാനം പുതിയ ബാറുകള്‍ ആരംഭിക്കുന്നതിനു തുല്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിനു മുന്‍പു

Top Stories

ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങും: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമാണെന്നും ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിലെ മിക്ക എടിഎമ്മുകളും കാലിയാണെന്നും ട്രഷറികളില്‍ പണമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. തൃശൂരില്‍ ട്രഷറി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ആവശ്യമായ

Top Stories

മദ്യശാല നിരോധനം : മൂന്ന് മാസത്തെ സമയം തേടി കേരളം സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം: സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയെ സമീപിക്കും. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ചുറ്റളവിനുള്ളില്‍ മദ്യശാലകളും ബാറുകളും പാടില്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിവിധ