Archive

Back to homepage
FK Special

വാട്‌സ്ആപ്പിലൂടെ ഒരു ഗ്ലാസ് പാലട പ്രഥമന്‍!

പി ഡി ശങ്കരനാരായണന്‍ ‘മോളേ, ഇന്ന് നിന്റെ പിറന്നാളാണ്; മേടമാസത്തില്‍ അനിഴം. അമ്മ രാവിലെ നമ്മുടെ കൃഷ്ണന്റെ അമ്പലത്തില്‍ പോയി നിന്റെ പേരില്‍ പാലട നിവേദിച്ചു. കുറച്ച് പാലട പ്രസാദം ഇതിന്റെ കൂടെ അയക്കുന്നു’ …എന്നിങ്ങനെയുള്ള ഒരു ഇ-മെയിലോ, വാട്‌സ്ആപ്പ് സന്ദേശമോ,

Auto Business & Economy

ഫോക്‌സ്‌വാഗണിന് കുതിപ്പിന്റെ കാലം

പ്രമുഖ ജര്‍മന്‍ വാഹന നിര്‍മാണ കമ്പനി ഫോക്‌സ്‌വാഗണിന്റെ ഇന്ത്യയിലെ വില്‍പ്പന 34 ശതമാനം ഉയര്‍ന്നു. കമ്പനി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. മാര്‍ച്ചില്‍ 4792 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 3570 യൂണിറ്റായിരുന്നു.

Life Top Stories

തമിഴ്‌നാടിന് കേന്ദ്ര സഹായം

വരള്‍ച്ചയും കൊടുങ്കാറ്റും മൂലം പ്രതിസന്ധിയിലായ തമിഴ്‌നാടിന് കേന്ദ്ര സര്‍ക്കാര്‍ 2014 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. വരള്‍ച്ചയെ നേരിടുന്നതിന് 1,748 കോടി രൂപയും വരദ കൊടുങ്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്കുള്ള സഹായമായി 264.11 കോടി രൂപയും ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് 2.06

World

2021 ല്‍ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റ് 28 ബില്യണ്‍ ഡോളറിന്റെ ആസ്തി കൈവരിക്കും

അഞ്ച് വര്‍ഷം കൊണ്ട് മേഖല 60 ശതമാനത്തിന്റെ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട് അബുദാബി: യുഎഇയുടെ ഹെല്‍ത്ത്‌കെയര്‍ മാര്‍ക്കറ്റ് 2021 ആവുമ്പോഴേക്കും 28 ബില്യണ്‍ ഡോളറിന്റെ ആസ്തി കൈവരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം കൊണ്ട് 60 ശതമാനത്തിന്റെ വളര്‍ച്ച മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

FK Special

കോഴിക്കോടിന്റെ വിനോദകേന്ദ്രങ്ങള്‍ക്ക് മാറ്റു കൂടുമ്പോള്‍

കറുത്ത പൊന്നു തേടിയുള്ള സഞ്ചാരികളുടെ പ്രയാണം അവസാനിച്ചത് കോഴിക്കോട്ടെ കാപ്പാട് തീരത്താണ്. ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികളുടെയും കലാകാരന്മാരുടെയും വ്യവസായങ്ങളുടെയും ഈറ്റില്ലമായതോടെ ഇവിടം സാംസ്‌കാരിക കേന്ദ്രമായി. വിഭവങ്ങള്‍ക്കും ആതിഥ്യമര്യാദയ്ക്കും പേരുകേട്ട കോഴിക്കോടിന് വിനോദസഞ്ചാര രംഗത്ത് ഇനിയുമേറെ സാധ്യതകളാണുള്ളത് ആര്യ ചന്ദ്രന്‍ കാഴ്ചകള്‍ ചുറ്റിക്കാണാനും

Business & Economy FK Special

കുടുംബ ബിസിനസുകള്‍ മാറിച്ചിന്തിക്കുമ്പോള്‍

ഇന്ത്യയുടെ സാമ്പത്തികമേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് കുടുംബ ബിസിനസുകള്‍ വഹിക്കുന്നത്. പരമ്പരാഗത ബിസിനസ് രീതികള്‍ക്കപ്പുറം നൂതനസങ്കേതങ്ങളാണ് ഇപ്പോള്‍ ഇത്തരം ബിസിനസുകളില്‍ പരീക്ഷിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് കുടുംബ ബസിനസുകള്‍ക്കുള്ളത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സംരംഭകത്വ പരിതസ്ഥിതിയിലും കുടുംബ ബിസിനസുകള്‍ക്ക് വളരെയധികം

FK Special

സാങ്കേതികവിദ്യകള്‍ വികസനത്തില്‍ വരുത്തുന്ന സ്വാധീനം

ഐടി വികസനം വികസ്വര രാജ്യങ്ങളുടെ തലവര മാറ്റിക്കുറിക്കുന്നു. ചെറുരാജ്യങ്ങളില്‍ നിന്നുള്ള ഐടി പ്രൊഫഷനുകളടക്കമുള്ളവരുടെ കുടിയേറ്റം നിരുല്‍സാഹപ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നു ആധുനികയുഗത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് സാങ്കേതികവിദ്യകളിലാണ്. അതുകൊണ്ടുതന്നെയാണ് ആധുനികയുഗം സാങ്കേതികയുഗം എന്ന പേരിലും അറിയപ്പെടുന്നത്. സാങ്കേതികവിദ്യകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍

Life Market Leaders of Kerala

പൊന്‍തിളക്കത്തിന്റെ വിജയഗാഥ

ഉപയോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റിയ മലബാര്‍ ഗ്രൂപ്പ് കെട്ടിട നിര്‍മാണരംഗത്തേക്കു തിരിയുമ്പോള്‍ മലബാറിന്റെ മാത്രമല്ല, കേരളത്തിന്റെ പ്രതിച്ഛായ മാറ്റാമെന്ന വിശ്വാസവും അമരക്കാരനായ എം.പി.അഹമ്മദിനുണ്ട്. സ്വര്‍ണവ്യാപാര രംഗത്തു പുലര്‍ത്തിയ സത്യസന്ധത നിര്‍മ്മാണരംഗത്തും പുലര്‍ത്തുമെന്നു മാത്രമല്ല സമഗ്രമായ സേവനവും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു

Auto

കാന്റീന്‍ സ്‌റ്റോറുകളില്‍നിന്ന് മഹീന്ദ്ര മോജോ, ഗസ്‌റ്റോ 125 വാങ്ങാം

സായുധ സേനാംഗങ്ങളുടെയും എക്‌സ്-സര്‍വീസുകാരുടെയും സൗകര്യം മാനിച്ചു മുംബൈ : മഹീന്ദ്ര മോജോ, മഹീന്ദ്ര ഗസ്‌റ്റോ 125 ഇരുചക്ര വാഹനങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കാന്റീന്‍ സ്‌റ്റോറുകളില്‍ ലഭിക്കും. സായുധ സേനാംഗങ്ങളുടെയും എക്‌സ്-സര്‍വീസുകാരുടെയും സൗകര്യം മാനിച്ചാണ് മഹീന്ദ്ര ടൂ വീലേഴ്‌സിന്റെ തീരുമാനം. മഹീന്ദ്ര ഇരുചക്ര വാഹനങ്ങളോടുള്ള

FK Special World

ലിങ്കന്റെ ദുഃസ്വപ്‌നം ഫലിച്ചപ്പോള്‍

ചില സ്വപ്‌നങ്ങള്‍ സത്യമാവാറുണ്ടെന്നത് ചിലരെങ്കിലും അനുഭവിച്ചറിഞ്ഞിരിക്കാം. അതിന്റെ നിഗൂഢത ഇന്നും പിടികിട്ടാതെ തുടരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണും ഒരിക്കല്‍ ഒരു സ്വപ്‌നം കണ്ടു. അതു ഫലിച്ചപ്പോള്‍ ജനസാഗരം വിതുമ്പിത്തളര്‍ന്നു. 1865 ഏപ്രില്‍ നാലിനായിരുന്നു ലിങ്കന്‍ ആ സ്വപ്‌നം കണ്ടത്. വൈറ്റ്ഹൗസിലെ

Editorial

ഏഷ്യയുടെ നൂറ്റാണ്ട് വരുമോ?

സാമ്പത്തിക സൂപ്പര്‍ പവര്‍ ആയി ഏഷ്യ മാറുമെന്ന് വിലയിരുത്തപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഇതുവരെ അത് സാധ്യമായില്ല. നരേന്ദ്ര മോദിയുടെ ഇന്ത്യക്കും ഷി ജിന്‍ പിങ്ങിന്റെ ചൈനയ്ക്കും ഷിന്‍സോ അബേയുടെ ജപ്പാനും കൂടി അത് നേടിയെടുക്കാന്‍ ഇനി സാധിക്കുമോ? സാമ്പത്തിക-സാമൂഹിക സൂപ്പര്‍