Archive

Back to homepage
Business & Economy

എച്ച്-എനര്‍ജി രണ്ട് പദ്ധതികളിലെ ഓഹരികള്‍ വില്‍ക്കും

വിറ്റൊഴിയുന്നത് 49% ഷെയറുകള്‍ മുംബൈ: ഹിരാനന്ദനി ഗ്രൂപ്പിന്റെ എണ്ണ, വാതക വിഭാഗമായ എച്ച്-എനര്‍ജി രണ്ടു പദ്ധതികളിലെ ഓഹരികള്‍ വില്‍ക്കുന്നു. ജയ്ഗഡ് എല്‍എന്‍ജി ഇറക്കുമതി ടെര്‍മിനലിലെയും വെസ്റ്റ് കോസ്റ്റ് എല്‍എന്‍ജി പൈപ്പ്‌ലൈന്‍ പദ്ധതിയിലെയും 26 മുതല്‍ 49 ശതമാനം ഓഹരികളാണ് കമ്പനി വിറ്റൊഴിയുന്നത്.

Business & Economy

ഇറക്കുമതി ഗ്യാസ് സബ്‌സിഡിയോടെ നല്‍കുന്ന പദ്ധതി അവസാനിപ്പിച്ചു

ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ പദ്ധതി പുനരാരംഭിക്കും. ന്യൂഡെല്‍ഹി: പ്രതിസന്ധിയിലായ ഊര്‍ജ്ജ കമ്പനികള്‍ക്കു ഇറക്കുമതി ഗ്യാസ് സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ പദ്ധതി പുനരാരംഭിക്കുമെന്ന് ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. 24,000 മെഗാവാട്ട് സംയോജിത

Business & Economy

ഊര്‍ജ്ജ നിലയങ്ങളുമായുള്ള കരാറുകളിലൂടെ വില്‍പ്പന ഉയര്‍ത്താന്‍ കോള്‍ ഇന്ത്യ

1,000 മെഗാവാട്ട് ശേഷിയുള്ള ഒരു ഊര്‍ജ്ജ നിലയത്തിന് പ്രതിവര്‍ഷം 4.5 മില്ല്യണ്‍ ടണ്‍ കല്‍ക്കരി ആവശ്യമാണ്. കൊല്‍ക്കത്ത: ഊര്‍ജ്ജ നിലയങ്ങള്‍ക്ക് കല്‍ക്കരി വിതരണം ചെയ്യാനുള്ള കരാറുകള്‍ ഉറപ്പിക്കുന്നതിലൂടെ വില്‍പ്പന ഉയര്‍ത്താന്‍ പൊതുമേഖല ഖനന കമ്പനിയായ കോള്‍ ഇന്ത്യ (സിഐഎല്‍) ലക്ഷ്യമിടുന്നു. 1,000 മെഗാവാട്ട്

Politics World

ഇക്വഡോറില്‍ ഇടതിന് വന്‍ വിജയം

ക്വറ്റോ(ഇക്വഡോര്‍): ഞായറാഴ്ച ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി ലെനിന്‍ മൊറേനോ വിജയിച്ചു. ഇടത് പാര്‍ട്ടികള്‍ തിരിച്ചടി നേരിടുന്ന ലാറ്റിനമേരിക്കയില്‍ ലെനിന്‍ മൊറേനോയുടെ വിജയം നല്‍കിയിരിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. സമീപകാലത്ത് ബ്രസീലിലും അര്‍ജന്റീനയിലും പെറുവിലും വലത് പാര്‍ട്ടികള്‍

Politics

പ്രശാന്ത് ഭൂഷന്റെ വസതിക്കു നേരെ മഷിയേറ്

നോയ്ഡ: ഭഗവാന്‍ കൃഷ്ണനെതിരേ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു തിങ്കളാഴ്ച ഉച്ചയ്ക്ക് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ വസതിക്കു നേരെ മഷിയേറ്. നോയ്ഡയില്‍ സെക്ടര്‍ 14ലുള്ള പ്രശാന്ത് ഭൂഷന്റെ വസതിക്കു പുറത്ത് മതിലില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡിനു നേരെയാണ് അജ്ഞാതരായ

Top Stories

ഇന്ത്യന്‍ ചരക്ക് കപ്പല്‍ സൊമാലിയന്‍ കൊള്ളക്കാര്‍ തട്ടിയെടുത്തു

ബൊസാസോ (സൊമാലിയ): സൊമാലിയന്‍ തീരത്തിനു സമീപം ഇന്ത്യന്‍ ചരക്ക് കപ്പലായ അല്‍-കൗഷര്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തതായി സര്‍ക്കാരിന്റെ ആന്റി പൈറസി ഏജന്‍സിയുടെ മുന്‍ തലവന്‍ പറഞ്ഞതായി തിങ്കളാഴ്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച സംഭവം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ദുബായിയില്‍നിന്നും യെമനിലെ അല്‍-മുക്‌ല

Politics

വൈകോ കീഴടങ്ങി

ചെന്നൈ: എംഡിഎംകെ നേതാവ് വൈക്കോയെ 15 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്. രാജ്യദ്രോഹക്കുറ്റം ചുമത്തി 2009-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. തുടര്‍ന്നു ചെന്നൈയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വൈകോ തിങ്കളാഴ്ച കീഴടങ്ങി. ശ്രീലങ്കയില്‍ എല്‍ടിടിഇക്കെതിരേ നടക്കുന്ന യുദ്ധം

Auto

ഷെല്‍ വക പുതിയ കോണ്‍സെപ്റ്റ് കാര്‍

ഊര്‍ജ്ജോപയോഗം ഗണ്യമായി കുറയ്ക്കുമെന്ന് എണ്ണ-വാതക കമ്പനി ബെംഗളൂരു : ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ഷെല്‍ തങ്ങളുടെ കോണ്‍സെപ്റ്റ് കാര്‍ ബെംഗളൂരുവില്‍ അനാവരണം ചെയ്തു. വാണിജ്യാടിസ്ഥാനത്തില്‍ ഈ ത്രീ-സീറ്റര്‍ കാറിന്റെ നിര്‍മ്മാണം തുടങ്ങിയാല്‍ റോഡ് ഗതാഗത രംഗത്തെ ഊര്‍ജ്ജ ഉപയോഗം കാര്യമായിത്തന്നെ കുറയ്ക്കാന്‍

Business & Economy

ഈ വര്‍ഷം വളര്‍ച്ച പ്രതീക്ഷിച്ച് സിഇഒകള്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 34 ശതമാനം അധികം വളര്‍ച്ച ഈ വര്‍ഷം കമ്പനികള്‍ നേടുമെന്നാണ് 38 ശതമാനം സിഇഒമാരും വിശ്വസിക്കുന്നത്. ദുബായ്: ആഗോള പ്രതിസന്ധിയെ മറികടന്ന് അടുത്ത 12 മാസത്തില്‍ തങ്ങളുടെ കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന വിശ്വാസത്തിലാണ് മിഡില്‍ ഈസ്റ്റിലെ ഭൂരിഭാഗം

Business & Economy World

യുഎഇയില്‍ വിശ്വാസം, അതിനാലാണ് വന്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്: ദുബായ് വ്യവസായി

മൂന്ന് ഹോട്ടലുകളോടും ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാട്ടര്‍ തീയറ്ററോടും കൂടി നിര്‍മിക്കുന്ന അല്‍ ഹബ്തൂര്‍ സിറ്റി ഉള്‍പ്പടെ നിരവധി പദ്ധതികളിലാണ് അല്‍ ഹബ്തൂര്‍ ഗ്രൂപ്പ് നിക്ഷേപം നടത്തിയിരിക്കുന്നത് ദുബായ്: തന്റെ രാജ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ദുബായിലെ പ്രമുഖ

World

2016 ല്‍ ദുബായിലേക്കെത്തിയത് 10 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം

വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന 10 ആഗോള നഗരങ്ങളുടെ പട്ടികയില്‍ ദുബായ് ഏഴാം സ്ഥാനത്ത് ദുബായ്: കഴിഞ്ഞ വര്‍ഷം ദുബായ്ക്ക് 9.94 ബില്യണ്‍ ഡോളറിന്റെ ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് (എഫ്ഡിഐ) ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്ന് യുവരാജാവ് ഷേയ്ഖ് ഹംധാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍

World

ഷോപ്പുകളില്‍ സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റം കൊണ്ടുവരും

7000 റെസ്റ്റോറന്റുകളും 700 സൂപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ 38000 സ്ഥാപനങ്ങളെയാണ് റേറ്റിംഗിന്റെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ദുബായ്: ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വീസ് ഇന്‍ഡസ്ട്രിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനികള്‍ക്കായി സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റം കൊണ്ടുവരുമെന്ന് ദുബായ് അറിയിച്ചു. 7000 റെസ്റ്റോറന്റുകളും 700 സൂപ്പര്‍മാര്‍ക്കറ്റുകളും

Business & Economy World

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് മാള്‍ ഫോര്‍ ദ വേള്‍ഡ്

യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 150 യുഎസ് റീട്ടയ്‌ലര്‍മാരുമായി ബന്ധപ്പെടാന്‍ ഈ ആപ്പിലൂടെ സാധിക്കും അബുദാബി: ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മാള്‍ ഫോര്‍ ദ വേള്‍ഡ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ

Banking World

യുഎഇയിലെ വ്യക്തിഗത ലോണുകള്‍ 95.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ബാങ്കുകളുടെ കരുതല്‍ധനശേഖരം 258.4 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു അബുദാബി: യുഎഇയിലെ വ്യക്തിഗത ലോണുകളുടെ നിരക്ക് ഫെബ്രുവരിയില്‍ 95.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ മാസത്തേക്കാള്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവാണ് ലോണ്‍ നിരക്കില്‍ വന്നിരിക്കുന്നതെന്ന് രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും

Auto

ടെസ്‌ലയുടെ മോഡല്‍ എസ് P100D ; ലോകത്തെ ഏറ്റവും വേഗമേറിയ കാര്‍

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കുന്നതിന് 2.28 സെക്കന്‍ഡ് മാത്രം മതി കാലിഫോര്‍ണിയ : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ പരിഷ്‌കരിച്ച ‘മോഡല്‍ എസ് P100D’ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ അതിന്റെ വേഗം കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ലോകത്തെ ഫാസ്റ്റസ്റ്റ്