പുതിയ സ്‌ക്രീന്‍ ടെക്‌നോളജിയുമായി ആപ്പിള്‍

പുതിയ സ്‌ക്രീന്‍ ടെക്‌നോളജിയുമായി ആപ്പിള്‍

ആപ്പിളിന്റെ പുതു തലമുറ ഐഫോണുകള്‍ ‘ട്രൂ കളര്‍ ഐ പാഡ് പ്രോ’ എന്ന സ്‌ക്രീന്‍ സാങ്കേതിക വിദ്യയായിരിക്കും ഉപയോഗിക്കുകയെന്ന് റിപ്പോര്‍ട്ട്. നാലു ചാനലുകളിലായി വ്യാപിച്ചു കിടക്കുന്ന ലൈറ്റ് സെന്‍സറുകള്‍ ചുറ്റുപാടിലെ വെളിച്ചത്തിന് ഇണങ്ങും വിധം സ്‌ക്രീന്‍ ക്രമീകരിക്കും. അതിനാല്‍ ഏതു സാഹചര്യത്തിലും സ്‌ക്രീനിലെ കാഴ്ച ആയാസരഹിതമായിരിക്കും.

Comments

comments

Categories: Tech