പീപ്പിള്‍സ്‌ട്രോംഗിന്റെ നിയന്ത്രണം മള്‍ട്ടിപ്പിള്‍സിന്

പീപ്പിള്‍സ്‌ട്രോംഗിന്റെ നിയന്ത്രണം മള്‍ട്ടിപ്പിള്‍സിന്

എച്ച്ആര്‍ ടെക്‌നോളജി സൊലൂഷന്‍സ് ദാതാക്കളായ പീപ്പിള്‍സ്‌ട്രോംഗിന്റെ  ഭൂരിഭാഗം ഓഹരികളും സ്വകാര്യ നിക്ഷേപക സ്ഥാപനം മള്‍ട്ടിപ്പിള്‍സ് ഏറ്റെടുത്തു. ഏകദേശം 400 കോടി രൂപയുടേതാണ് ഇടപാട്. പ്രാഥമിക, ദ്വിതീയ ഓഹരികളിലൂടെ പീപ്പിള്‍സ്‌ട്രോംഗില്‍ നിയന്ത്രിത നിക്ഷേപമാണ് മള്‍ട്ടിപ്പിള്‍സ് നടത്തിയിരിക്കുന്നത്.

Comments

comments

Categories: Business & Economy