Archive

Back to homepage
Top Stories

5,400 മെഗാവാട്ടിന്റെ വിന്‍ഡ് പവര്‍ ശേഷി കൂട്ടിച്ചേര്‍ത്ത് ഇന്ത്യ

കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കിയത് ആന്ധ്ര പ്രദേശ് ന്യൂഡെല്‍ഹി: 2016-17 കാലയളവില്‍ ഇന്ത്യ 5,400 മെഗാവാട്ടിന്റെ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ത്തെന്ന് കണക്കുകള്‍. ഇതൊരു റെക്കോര്‍ഡ് നേട്ടമാണ്. ഈ കാലയളവില്‍ 4,000 മെഗാവാട്ടായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 2011-12 ല്‍ 3,197 മെഗാവാട്ടും 2015-16 ല്‍

Business & Economy

പീപ്പിള്‍സ്‌ട്രോംഗിന്റെ നിയന്ത്രണം മള്‍ട്ടിപ്പിള്‍സിന്

എച്ച്ആര്‍ ടെക്‌നോളജി സൊലൂഷന്‍സ് ദാതാക്കളായ പീപ്പിള്‍സ്‌ട്രോംഗിന്റെ  ഭൂരിഭാഗം ഓഹരികളും സ്വകാര്യ നിക്ഷേപക സ്ഥാപനം മള്‍ട്ടിപ്പിള്‍സ് ഏറ്റെടുത്തു. ഏകദേശം 400 കോടി രൂപയുടേതാണ് ഇടപാട്. പ്രാഥമിക, ദ്വിതീയ ഓഹരികളിലൂടെ പീപ്പിള്‍സ്‌ട്രോംഗില്‍ നിയന്ത്രിത നിക്ഷേപമാണ് മള്‍ട്ടിപ്പിള്‍സ് നടത്തിയിരിക്കുന്നത്.

Business & Economy

ടെറാഡാറ്റ ‘കസ്റ്റമര്‍ ജേര്‍ണി’ പുതുക്കി

പ്രമുഖ ഡാറ്റ അനലിറ്റിക്‌സ് കമ്പനി ടെറാഡാറ്റ ‘കസ്റ്റമര്‍ ജേര്‍ണി’ സൊലൂഷന്‍ പുതുക്കി. ഉപഭോക്താക്കളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമതയോടെ മാര്‍ക്കറ്റര്‍മാര്‍ക്ക് വീക്ഷിക്കുന്നതിനും പുതിയ പരസ്യപ്രചാരണങ്ങളുടെ അനന്തരഫലം മുന്‍കൂട്ടി സ്വാംശീകരിക്കുന്നതിനും പുതുപുത്തന്‍ ഉള്ളടക്കങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

Business & Economy

ഏജിസ് ബിപിഒയെ എസ്സാര്‍ കൈവിടുന്നു

എസ്സാര്‍ ഗ്രൂപ്പ് തങ്ങളുടെ ബിപിഒ കമ്പനി ഏജിസ് ലിമിറ്റഡിനെ സിംഗപ്പൂര്‍ കേന്ദ്രമാക്കിയ സ്വകാര്യ നിക്ഷേപക സ്ഥാപനമായ കാപ്പിറ്റല്‍ സ്‌ക്വയര്‍ പാര്‍ട്‌ണേഴ്‌സിന് വില്‍ക്കുന്നു. ഇതോടെ ബിപിഒ ബിസിനസില്‍ നിന്ന് എസ്സാര്‍ പൂര്‍ണ്ണമായി പുറത്താകും. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പെറു, അര്‍ജന്റീന,

Business & Economy

സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി ഹോട്ടല്‍ വ്യവസായം

ന്യൂഡെല്‍ഹി: ഏപ്രില്‍ 1 മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയുള്‍പ്പെടെ ഹൈവേകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ അടച്ച് പൂട്ടണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഹോസ്പിറ്റാലിറ്റി വ്യവസായം. നിയമപരമായ പരിഹാരങ്ങള്‍ തേടാനും നീക്കമുണ്ട്. നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ്

Business & Economy

മുംബൈയില്‍ ഒരു വീട് വാങ്ങിയാല്‍ മറ്റൊന്ന് ഫ്രീ

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രോപ്പര്‍ട്ടികളുടെ വില കുറഞ്ഞത് 15-20 ശതമാനം മുംബൈ : നഗരത്തില്‍ പ്രോപ്പര്‍ട്ടി വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15-20 ശതമാനത്തോളമാണ് പ്രോപ്പര്‍ട്ടികളുടെ വില കുറഞ്ഞത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളും മറ്റും വിറ്റഴിക്കുന്നതിന് പലവഴികളും പുതുവഴികളും

Top Stories World

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വിസ നിഷേധിച്ച് സിംഗപ്പൂരും

സ്വദേശി നിയമനത്തിന് മുന്‍തൂക്കം നല്‍കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍ദേശം ന്യൂഡെല്‍ഹി: യുഎസിന്റെ ചുവടുപിടിച്ച് സിംഗപ്പൂരും ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനു വേണ്ടിയാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഈ നീക്കം. സിംഗപ്പൂരില്‍ നിന്നും

Banking Top Stories

500 മില്യണ്‍ ഉപഭോക്താക്കളുമായി എസ്ബിഐ

മുംബൈ: ഭാരതീയ മഹിളാ ബാങ്ക് ഉള്‍പ്പടെ ആറ് ബാങ്കുകളുമായുള്ള ലയനത്തിന് ശേഷം 500 മില്യണ്‍ ഉപഭോക്താക്കളുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചതായി ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍

Business & Economy Top Stories

വാര്‍ബെര്‍ഗ് പിന്‍കസ് കല്യാണ്‍ ജ്വല്ലേഴ്‌സില്‍ നിക്ഷേപം നടത്തുന്നു

ചെന്നൈ: ആഗോള രംഗത്തെ സ്വകാര്യ ഇക്വിറ്റി സംരംഭമായ വാര്‍ബെര്‍ഗ് പിന്‍കസ് കല്യാണ്‍ ജ്വവല്ലേഴ്‌സില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. ഇതോടെ വാര്‍ബെര്‍ഗിന്റെ കല്യാണിലെ മൊത്തം നിക്ഷേപം 1700 കോടി രൂപയാകുമെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് പുറത്തിറക്കിയ പ്രസ്താവന വ്യക്താക്കുന്നു. 2014ലാണ് വാര്‍ബെര്‍ഗ്

Top Stories

ചാനല്‍ ഓഫീസില്‍ പൊലീസ് പരിശോധന

തിരുവനന്തപുരം: മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിളി സംഭാഷണവിവാദത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം മംഗളം ചാനലിന്റെ തിരുവനന്തപുരം ഓഫീസില്‍ പരിശോധന നടത്തി. ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണരൂപം കണ്ടെത്തുകയാണു പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇന്നലെ ഉച്ചയ്ക്കു മൂന്നുമണിക്കു തുടങ്ങിയ പരിശോധന മണിക്കൂറുകള്‍

World

ആക്രമണത്തില്‍ ആറ് സിആര്‍പിഎഫ് സൈനികര്‍ക്കു പരിക്കേറ്റു

ശ്രീനഗര്‍: തീവ്രവാദികളുടെ ആക്രമണത്തില്‍ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു സിവിലിയനും പരിക്കേറ്റു. സുരക്ഷാ സേനയുമായി സഞ്ചരിക്കുകയായിരുന്ന വാഹനത്തിനു നേരേ ഇന്നലെ ഉച്ചയ്ക്ക് ശ്രീനഗറിലെ പത്താന്‍ചൗക്ക് പ്രദേശത്തു വച്ചു നടന്ന ആക്രമണത്തിലാണു പരിക്കേറ്റത്. സെംപോരയിലെ 97 ബറ്റാലിയനിലുള്ളവരാണു പരിക്കേറ്റ സൈനികര്‍. ഈ മാസം

World

നോയ്ഡയിലേത് വംശീയാക്രമണം: ആഫ്രിക്കന്‍ നയതന്ത്രപ്രതിനിധികള്‍

നോയ്ഡ: കഴിഞ്ഞയാഴ്ച നോയ്ഡയില്‍ ഒരു കൂട്ടം ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ ആക്രമണത്തില്‍ നടപടിയെടുക്കാതിരുന്ന ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ രംഗത്ത്. സംഭവം വംശീയാക്രമണമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ‘ ആഫ്രിക്കന്‍ വംശജര്‍ക്കു നേരെ ആക്രമണം തടയാന്‍ ഇന്ത്യ യാതൊരു നടപടിയും

Top Stories

മാനുഫാക്ചറിംഗ് പിഎംഐ അഞ്ച് മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡെല്‍ഹി: ഉല്‍പ്പാാദനത്തിലും പുതിയ ഓര്‍ഡറുകളിലും വന്‍വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയിലെ മാനുഫാക്ചറിംഗ് മേഖലയുടെ പിഎംഐ മാര്‍ച്ചില്‍ കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്ന് നിക്കെയ് യുടെ സര്‍വേ റിപ്പോര്‍ട്ട്. നിക്കെയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (

Business & Economy Top Stories

റിലയന്‍സ് ജിയോ ഡിടിഎച്ച് സേവനത്തിലേക്ക്

മുംബൈ: ഇന്ത്യയിലെ ഏറ്റവും പുതിയ ടെലികോം നെറ്റ്‌വര്‍ക്ക് സേവനദാതാക്കളായ റിലയന്‍സ് ജിയോ രാജ്യത്തെ ടെലിവിഷന്‍ മേഖലയിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്. തുടക്കത്തില്‍ 300 ചാനലുകളുമായി ഡിടിഎച്ച് സേവനം ആരംഭിക്കാനും ഘട്ടം ഘട്ടമായി ഇത് വര്‍ദ്ധിപ്പിക്കാനുമാണ് ജിയോയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വീഡിയോ സ്ട്രീമിങ്

Business & Economy

ഇന്റസിലെ ഓഹരി ക്രിസ്‌കാപ്പിറ്റല്‍ വിറ്റു

സ്വകാര്യ നിക്ഷേപക സ്ഥാപനമായ ക്രിസ്‌കാപ്പിറ്റല്‍ അഹമ്മദാബാദ് ആസ്ഥാനമാക്കിയ ഇന്റസ് ഫാര്‍മസ്യൂട്ടിക്കല്‍സിലെ മൂന്ന് ശതമാനം ഓഹരികള്‍ 690 കോടി രൂപയ്ക്ക് കാപ്പിറ്റല്‍ ഇന്റര്‍നാഷണലിന് വിറ്റു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6,600 കോടി രൂപയുടെ വരുമാനവുമായി രാജ്യത്തെ മുന്‍നിരയിലുള്ള പത്ത് ഫാര്‍മ കമ്പനികളിലൊന്നാണ് ഇന്റസ്.

Business & Economy

എച്ച്-എനര്‍ജി രണ്ട് പദ്ധതികളിലെ ഓഹരികള്‍ വില്‍ക്കും

വിറ്റൊഴിയുന്നത് 49% ഷെയറുകള്‍ മുംബൈ: ഹിരാനന്ദനി ഗ്രൂപ്പിന്റെ എണ്ണ, വാതക വിഭാഗമായ എച്ച്-എനര്‍ജി രണ്ടു പദ്ധതികളിലെ ഓഹരികള്‍ വില്‍ക്കുന്നു. ജയ്ഗഡ് എല്‍എന്‍ജി ഇറക്കുമതി ടെര്‍മിനലിലെയും വെസ്റ്റ് കോസ്റ്റ് എല്‍എന്‍ജി പൈപ്പ്‌ലൈന്‍ പദ്ധതിയിലെയും 26 മുതല്‍ 49 ശതമാനം ഓഹരികളാണ് കമ്പനി വിറ്റൊഴിയുന്നത്.

Business & Economy

ഇറക്കുമതി ഗ്യാസ് സബ്‌സിഡിയോടെ നല്‍കുന്ന പദ്ധതി അവസാനിപ്പിച്ചു

ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ പദ്ധതി പുനരാരംഭിക്കും. ന്യൂഡെല്‍ഹി: പ്രതിസന്ധിയിലായ ഊര്‍ജ്ജ കമ്പനികള്‍ക്കു ഇറക്കുമതി ഗ്യാസ് സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ പദ്ധതി പുനരാരംഭിക്കുമെന്ന് ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. 24,000 മെഗാവാട്ട് സംയോജിത

Business & Economy

ഊര്‍ജ്ജ നിലയങ്ങളുമായുള്ള കരാറുകളിലൂടെ വില്‍പ്പന ഉയര്‍ത്താന്‍ കോള്‍ ഇന്ത്യ

1,000 മെഗാവാട്ട് ശേഷിയുള്ള ഒരു ഊര്‍ജ്ജ നിലയത്തിന് പ്രതിവര്‍ഷം 4.5 മില്ല്യണ്‍ ടണ്‍ കല്‍ക്കരി ആവശ്യമാണ്. കൊല്‍ക്കത്ത: ഊര്‍ജ്ജ നിലയങ്ങള്‍ക്ക് കല്‍ക്കരി വിതരണം ചെയ്യാനുള്ള കരാറുകള്‍ ഉറപ്പിക്കുന്നതിലൂടെ വില്‍പ്പന ഉയര്‍ത്താന്‍ പൊതുമേഖല ഖനന കമ്പനിയായ കോള്‍ ഇന്ത്യ (സിഐഎല്‍) ലക്ഷ്യമിടുന്നു. 1,000 മെഗാവാട്ട്

Politics World

ഇക്വഡോറില്‍ ഇടതിന് വന്‍ വിജയം

ക്വറ്റോ(ഇക്വഡോര്‍): ഞായറാഴ്ച ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി ലെനിന്‍ മൊറേനോ വിജയിച്ചു. ഇടത് പാര്‍ട്ടികള്‍ തിരിച്ചടി നേരിടുന്ന ലാറ്റിനമേരിക്കയില്‍ ലെനിന്‍ മൊറേനോയുടെ വിജയം നല്‍കിയിരിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. സമീപകാലത്ത് ബ്രസീലിലും അര്‍ജന്റീനയിലും പെറുവിലും വലത് പാര്‍ട്ടികള്‍

Politics

പ്രശാന്ത് ഭൂഷന്റെ വസതിക്കു നേരെ മഷിയേറ്

നോയ്ഡ: ഭഗവാന്‍ കൃഷ്ണനെതിരേ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു തിങ്കളാഴ്ച ഉച്ചയ്ക്ക് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ വസതിക്കു നേരെ മഷിയേറ്. നോയ്ഡയില്‍ സെക്ടര്‍ 14ലുള്ള പ്രശാന്ത് ഭൂഷന്റെ വസതിക്കു പുറത്ത് മതിലില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡിനു നേരെയാണ് അജ്ഞാതരായ