Archive

Back to homepage
Auto

പത്ത് ലക്ഷം വില്‍പ്പന താണ്ടി സ്‌കോഡ സൂപ്പര്‍ബ് മുന്നോട്ട്

സൂപ്പര്‍ബ് ലോറിന്‍ & ക്ലെമെന്റ് എഡിഷന്‍ പുറത്തിറക്കിയാണ് സ്‌കോഡ ഓട്ടോ പത്ത് ലക്ഷം ആഘോഷിച്ചത് ന്യൂ ഡെല്‍ഹി : സ്‌കോഡ സൂപ്പര്‍ബ് സ്വന്തം പേര് അന്വര്‍ത്ഥമാക്കുന്നു. ഉള്‍വശത്തെ സ്‌പേസിലും കരുത്തിലും ഒരു പരിധി വരെ ആഡംബരത്തിലും സ്‌കോഡയുടെ ഈ മോഡല്‍ സൂപ്പര്‍ബ്

Politics

സെന്‍കുമാര്‍ വിഷയത്തില്‍ ആശയക്കുഴപ്പമില്ല: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ടി പി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ചു സര്‍ക്കാറിന് ആശയക്കുഴപ്പമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പരമോന്നത കോടതിയായ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന വിമര്‍ശനങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിന്

Politics Top Stories

സമവായത്തിലെത്തിയാല്‍ വീണ്ടും രാഷ്ട്രപതിയാവാം: പ്രണബ്

ന്യൂഡല്‍ഹി: സമവായത്തിലെത്തിയാല്‍ വീണ്ടും രാഷ്ട്രപതിയാവാമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതി സ്ഥാനത്തേക്ക് ഇനി മല്‍സരിക്കാനില്ലെന്ന് അദ്ദേഹം പ്രതിപക്ഷ കക്ഷികളെ അറിയിച്ചെന്നാണു സൂചന. മല്‍സരം നടക്കുകയാണെങ്കില്‍ വീണ്ടും ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്കില്ലെന്ന സൂചന ഹമീദ് അന്‍സാരിയും നല്‍കിയിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

Top Stories

കൈക്കൂലി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ വിലക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതിനായി നിയമ ഭേദഗതി കൊണ്ടു വരണമെന്നും കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.  സമീപകാലത്ത് തമിഴ്‌നാട്ടില്‍ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് കൈക്കൂലി കേസുമായി ബന്ധപ്പെട്ടു മാറ്റിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു

World

100-ാം ദിനം ആഘോഷമാക്കി ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന്റെ 100-ാം ദിനം ശനിയാഴ്ച ആഘോഷമാക്കി ട്രംപ്. കഴിഞ്ഞ വര്‍ഷം പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തപ്പോള്‍ സ്വീകരിച്ച സ്റ്റൈല്‍ തന്നെയായിരുന്നു അദ്ദേഹം 100-ാം ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച പെന്‍സല്‍വാനിയയില്‍ സംഘടിപ്പിച്ച പരിപാടിയിലും പിന്തുടര്‍ന്നത്. ഭരണനേട്ടങ്ങളെ കുറിച്ചു

Politics Top Stories

മന്ത്രി മണിക്ക് കരിങ്കൊടി

തൊടുപുഴ: മന്ത്രി എം എം മണിയെ കരിക്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയുതു. നെടുങ്കണ്ടത്തു സമ്പൂര്‍ണ വൈദ്യൂതീകരണ പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞു കട്ടപ്പനയിലേക്കു പോകവേയാണ് ഇന്നലെ മണിക്കെതിരേ ഗോബാക് വിളികളുയര്‍ത്ത മന്ത്രിയുടെ വാഹനം തടഞ്ഞത്. പൊലീസെത്തി ഇവരെ

Top Stories

വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം – ഇലക്ഷന്‍ കമ്മിഷന്‍ സര്‍വ്വകക്ഷി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (ഇവിഎം) കൃത്രിമം വ്യാപകമാണെന്ന പരാതി ആം ആദ്മി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെ, ഇവിഎമ്മിന്റെ ആധികാരികത ഉറപ്പുവരുത്താനും അവ സുരക്ഷിതവും കൃത്രിമം നടത്താന്‍ സാധിക്കാത്തവ(tamper proof)യാണെന്നും ബോദ്ധ്യപ്പെടുത്താനും ഇലക്ഷന്‍ കമ്മീഷന്‍ സര്‍വ്വകക്ഷി യോഗം ഉടന്‍ വിളിച്ചു

Politics

കോണ്‍ഗ്രസില്‍ ഇളക്കി പ്രതിഷ്ഠ ; ദിഗ്‌വിജയ് സിംഗിനെ നീക്കം ചെയ്തു

ന്യൂഡല്‍ഹി: കര്‍ണാടക, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയില്‍നിന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിനെ നീക്കം ചെയ്തു. ഈ സംസ്ഥാനങ്ങളുടെ ജനറല്‍ സെക്രട്ടറി ഇന്‍-ചാര്‍ജ്ജായിരുന്നു സിംഗ്. ദിഗ്‌വിജയ് സിംഗ് ഇനി ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ചുമതലയായിരിക്കും വഹിക്കുക. ആലപ്പുഴയില്‍നിന്നുള്ള കെ സി വേണുഗോപാലിനാണു

Politics

മിഷന്‍ 2019 : അമിത് ഷായുടെ ഓള്‍ ഇന്ത്യ പര്യടനത്തിന് തുടക്കം

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തിളക്കമേറിയ വിജയത്തിലേക്കു നയിച്ചതിനു ശേഷം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച മിഷന്‍ 2019നു തുടക്കം കുറിച്ചു. ജമ്മു കശ്മീരില്‍നിന്നാണു മിഷന്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെ നടത്തുന്ന 95 ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിലൂടെ ബിജെപിയെ

Politics Top Stories

രാജ്യസഭയിലേക്ക് ഇനിയില്ല: യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം കീഴ്‌വഴക്കം മാനിച്ചാണു മത്സരരംഗത്തുനിന്നും പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചട്ടപ്രകാരമനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യാറില്ല. ഇത് ലംഘിക്കാന്‍ തയ്യാറല്ലെന്നു യെച്ചൂരി

Business & Economy World

യുഎസ് സാമ്പത്തിക വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വേഗതയില്‍

വാഷിംഗ്ടണ്‍: ജനുവരി- മാര്‍ച്ച് പാദത്തില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ വേഗതയാണ് പ്രകടമാക്കിയതെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ ചെലവിടലില്‍ കാര്യമായ കുറവ് വരുത്തിയതാണ് സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്ന വളര്‍ച്ചാ

Top Stories

നാളെ മുതല്‍ റേഷന്‍ കടകള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെ മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം. ഭക്ഷ്യവകുപ്പ് സെക്രട്ടറി അടക്കമുള്ളവര്‍ കടുംപിടുത്തമുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. അസോസിയേഷന്റെ സംസ്ഥാന സമിതി യോഗമാണ്

Auto

റെനോ ഗ്രൂപ്പ് ലോകത്തെ രണ്ടാമത്തെ വലിയ വാഹന നിര്‍മ്മാതാക്കള്‍

മാര്‍ച്ച് പാദത്തിലെ വില്‍പ്പന കണക്കുകളില്‍ റെനോ ഗ്രൂപ്പ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനെ കടത്തിവെട്ടി. ഒന്നാം സ്ഥാനം ടൊയോട്ടയ്ക്കു തന്നെ ന്യൂ ഡെല്‍ഹി : ലോകത്തെ രണ്ടാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി റെനോ ഗ്രൂപ്പ് വളര്‍ന്നു. 2017 സാമ്പത്തിക വര്‍ഷത്തിലെ (ജനുവരി-ഡിസംബര്‍) ആദ്യ പാദത്തെ

Auto

സുസുകി സംയുക്ത സംരംഭത്തില്‍നിന്ന് മാരുതി സുസുകി ബാറ്ററി പാക്കുകള്‍ വാങ്ങും

ഹൈബ്രിഡ് കാറുകളില്‍ ഉപയോഗിക്കാനാണ് പുതിയ സംയുക്ത സംരംഭത്തില്‍നിന്ന് ബാറ്ററി പാക്കുകള്‍ വാങ്ങുന്നത് ന്യൂ ഡെല്‍ഹി : സുസുകി മോട്ടോര്‍ കോര്‍പ്പ്, തോഷിബ കോര്‍പ്പ്, ഡെന്‍സോ കോര്‍പ്പ് എന്നിവയുടെ സംയുക്ത സംരംഭത്തില്‍നിന്ന് മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് ലിഥിയം-അയണ്‍ ബാറ്ററി പാക്കുകള്‍ വാങ്ങും.

Top Stories

2017ന്റെ ആദ്യപാദത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കം 15 ശതമാനം വര്‍ദ്ധിച്ചു

ന്യൂഡെല്‍ഹി: 2017ന്റെ ആദ്യപാദത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കം 15 ശതമാനം വര്‍ധിച്ച് 29 മില്യണ്‍ യൂണിറ്റായതായി റിപ്പോര്‍ട്ട്. സാസംഗ് തന്നെയാണ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ട് പിന്നില്‍ ഷവോമിയാണ്. വിവോ, ഓപ്പോ, ലെനോവ (മോട്ടോറോള ഉള്‍പ്പെടെ) എന്നിവയാണ് തൊട്ടുപുറകിലുള്ള സ്ഥാനങ്ങളില്‍ ഉള്ളതെന്നാണ്

Top Stories

പുതിയ ഇന്ത്യയില്‍ വിഐപികളില്ല, ഇപിഐയാണ് ഉള്ളതെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വിഐപി സംസ്‌കാരത്തിനെതിരെ ശക്തമായ എതിര്‍പ്പുകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം താന്‍ സമീപകാലത്ത് മാത്രമാണ് മനസിലാക്കിയതെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിഐപി ചിന്താഗതി മാറ്റാനാണ് എത്ര പ്രധാനപ്പെട്ട വ്യക്തിയാണെങ്കിലും അവരുടെ

Top Stories

വാഹനങ്ങളുടെ കാലപരിധി നിശ്ചയിക്കാനുള്ള അധികാരം കോടതിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി;റോഡിലിറക്കാവുന്ന വാഹനങ്ങളുടെ കാലപരിധി നിര്‍ണയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനാണെന്ന് ഇതു സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍. 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ തലസ്ഥാന നഗരി പ്രദേശത്ത് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരേ സുപ്രീം

Top Stories

ഒഡീഷയില്‍ പുതിയ റെയ്ല്‍ പാതയ്ക്ക് മൂന്ന് മിനുറ്റിനുള്ളില്‍ അനുമതി

ഭുവനേശ്വര്‍: പുതിയ റെയ്ല്‍ പാതയ്ക്കുള്ള അനുമതി ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് കേന്ദ്ര റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു മൂന്ന് മിനുറ്റിനുള്ളില്‍ അനുകൂല മറുപടി നല്‍കി. പുരി മുതല്‍ കൊണാര്‍ക്ക് വരെ പുതിയ റെയ്ല്‍ പാത അനുവദിക്കണമെന്നായിരുന്നു

Top Stories

മോദിയുടെ ബഹിരാകാശ നയതന്ത്രത്തിലൂടെ ഇന്ത്യ പുതിയ ഭ്രമണപഥത്തില്‍

മേയ് അഞ്ചിന് സൗത്ത് ഏഷ്യ സാറ്റലൈറ്റ് വിക്ഷേപിക്കും ന്യൂഡെല്‍ഹി: ബഹിരാകാശ നയതന്ത്രത്തില്‍ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത മുന്നേറ്റമാണ് നടത്തുന്നതെന്ന് വിലയിരുത്തല്‍. 450 കോടി രൂപയുടെ പദ്ധതിയിലൂടെ സൗത്ത് ഏഷ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ തയാറെടുക്കുകയാണ്. അത്യാധൂനിക ബഹിരാകാശ സാങ്കേതികവിദ്യയുടെ കരുത്തില്‍ അഭൂതപൂര്‍വമായ

Top Stories

നാളെ മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ മലയാളം നിര്‍ബന്ധം

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലും ഔദ്യോഗിക ഭാഷയായി മലയാളം നിര്‍ബന്ധമാക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമായിരിക്കും. ഇന്ന് മുതല്‍ ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ത്തന്നെയായിരിക്കണം. ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട