കിറ്റ്ക്കാറ്റ് റെസിപ്പി മാറ്റുന്നു

കിറ്റ്ക്കാറ്റ് റെസിപ്പി മാറ്റുന്നു

പഞ്ചസാരയുള്ള അളവ് കുറച്ച് കിറ്റ്ക്കാറ്റ് തങ്ങളുടെ റെസിപ്പിയില്‍ മാറ്റം വരുത്തുന്നു. ഇതിലൂടെ നിലവില്‍ 213 കലോറിയുള്ള കിറ്റ്കാറ്റ് 209 കലോറിയാക്കി ചുരുക്കാനാകും. കിറ്റ്കാറ്റിന്റെ സ്‌നേഹിതര്‍ക്ക് രുചിയില്‍ ഇതിന്റെ വ്യത്യാസം അനുഭവപ്പെടാത്ത തരത്തിലായിരിക്കും ഈ മാറ്റമെന്ന് നെസ്‌ലെ അവകാശപ്പെടുന്നു. 67 വര്‍ഷമായി പിന്തുടരുന്ന റെസിപ്പിയാണ് മാറ്റുന്നത്.

Comments

comments

Categories: Business & Economy