ടാറ്റ ആലിബാബയുമായി സഹകരിക്കുന്നു

ടാറ്റ ആലിബാബയുമായി  സഹകരിക്കുന്നു

ടെറ്റ്‌ലി ടീ ബാഗുകള്‍ ചൈനയില്‍ വില്‍ക്കുന്നതിന് ടാറ്റ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയുമായി സഹകരിക്കുന്നു. ചൈന, മലേഷ്യ എന്നിവ പോലുള്ള പുതിയ വിപണികളില്‍ ചായ ഉപഭോഗം അത്ര സജീവമല്ലാത്ത സാഹചര്യത്തിലാണ് ടെറ്റ്‌ലി അവതരിപ്പിക്കുന്നതെന്ന് ടാറ്റ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആദില്‍ അഹമ്മദ് പറഞ്ഞു. 2020 ഓടെ ടെറ്റ്‌ലി ബ്രാന്‍ഡില്‍ നിന്ന് ഒരു ബില്ല്യണ്‍ ഡോളറിന്റെ വരുമാനം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം.

Comments

comments

Categories: Business & Economy
Tags: Alibaba, Tata, tetley