മൈക്രോമാക്‌സ് ഡ്യുവല്‍ 5

മൈക്രോമാക്‌സ് ഡ്യുവല്‍ 5

മൈക്രോമാക്‌സിന്റെ ഡ്യുവല്‍ 5 ഏപ്രില്‍ 10 മുതല്‍ ഫഌപ്കാര്‍ട്ട് വഴി വില്‍പ്പന ആരംഭിക്കും. 24,999 രൂപ വിലയുള്ള ഈ ഫോണിന്റെ പ്രധാന പ്രക്യേകത ഇരട്ട മെയ്ന്‍ ക്യാമറയാണ്. 13 എംപിയാണ് ബാക്ക്, സെല്‍ഫി ക്യാമറകളുടെ മികവ്. മൈക്രോമാക്‌സ് ഇ സ്‌റ്റോര്‍ വഴിയും ഫോണ്‍ ലഭ്യമായിരിക്കും. 1.4 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍, 4 ജിബി റാം എന്നിവയാണ് ഉള്ളത്.

Comments

comments

Categories: Tech

Related Articles