ജെആന്‍ഡ്‌ജെയുടെ ബ്രാന്‍ഡുകളെ ഐടിസിക്ക് ഏറ്റെടുക്കാം

ജെആന്‍ഡ്‌ജെയുടെ  ബ്രാന്‍ഡുകളെ  ഐടിസിക്ക് ഏറ്റെടുക്കാം

ബഹുരാഷ്ട്ര മെഡിക്കല്‍ ഉപകരണ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സാവ്‌ലോന്‍, ഷൗവര്‍ ടു ഷൗവര്‍ എന്നീ ബ്രാന്‍ഡുകളെ ഏറ്റെടുക്കുന്നതിന് ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഐടിസിക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്‍കി.

ആന്റിസെപ്റ്റിക് ബ്രാന്‍ഡാണ് സാവ്‌ലോണ്‍. പേഴ്‌സണല്‍കെയര്‍ ബ്രാന്‍ഡാണ് ഷൗവര്‍ ടു ഷൗവര്‍. ഉപഭോക്തൃ ഉല്‍പ്പന്ന വിപണി, ഹോട്ടല്‍ വ്യവസായം, അഗ്രി-ബിസിനസ് തുടങ്ങിയവയില്‍ സാന്നിധ്യമുള്ളവരാണ് ഐടിസി.

Comments

comments