Archive

Back to homepage
Business & Economy World

പലാസ്സോയുടെ പുതിയ പാക്കേജ്

ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക് ഇന്‍ സൗകര്യമുള്‍പ്പെടെയുള്ള പുതിയ ട്രാവലേഴ്‌സ് പാക്കേജ് ലക്ഷ്വറി ഹോട്ടല്‍ ശൃംഖലയായ പലാസ്സോ വെര്‍സാസ് ദുബായ് അവതരിപ്പിച്ചു. വൈ-ഫൈ സൗകര്യം, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര സൗകര്യം,

Business & Economy

ടെലികോം രംഗത്തു നിന്നുള്ള വരുമാനക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് : മനോജ് സിന്‍ഹ

സര്‍ക്കാരിന്റെ വരുമാനം കുറച്ചത് കമ്പനികളുടെ താരിഫ് യുദ്ധം ന്യൂഡെല്‍ഹി: ടെലികോം കമ്പനികള്‍ സൗജന്യ പ്രെമോഷണല്‍ ഓഫറുകള്‍ നല്‍കികൊണ്ട് താരിഫ് യുദ്ധം നടത്തുന്നതിനെ തുടര്‍ന്നാണ് വരുമാനത്തില്‍ കുറവ് വരുന്നതെന്ന് കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ. സര്‍ക്കാരിന് ലഭിക്കുന്ന ലൈസന്‍സ്

Top Stories

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ യുഎസിലെ തൊഴില്‍ സൃഷ്ടാക്കളാണ്: സുഷമ സ്വരാജ്

ന്യൂഡെല്‍ഹി: യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ അവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അമേരിക്കകാരുടെ തൊഴില്‍ അപഹരിക്കുകയല്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എച്ച് 1ബി വിസ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ യുഎസ് ഭരണകൂടവുമായി പങ്കുവെച്ചിട്ടുണ്ടെന്നും, യുക്തിപരവും സ്ഥിതിവിവരകണക്കുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ചര്‍ച്ചയാണ് കേന്ദ്ര

Business & Economy

റിന്‍ഫ്രയുടെ നിക്ഷേപ സ്ഥാപനത്തിന് അനുമതി

പത്ത് റോഡ് പദ്ധതികളില്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ഉടമസ്ഥാവകാശമുണ്ടാവും മുംബൈ: നിര്‍മാണരംഗത്തെ പ്രമുഖരായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിക്കുന്നതിന് നാഷണല്‍ ഹൈവെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) അനുമതി. പശ്ചാത്തല സൗകര്യരംഗത്ത് നിക്ഷേപ സ്ഥാപനം ആരംഭിക്കാന്‍ അനുമതി ലഭിക്കുന്ന ആദ്യത്തെ റോഡ് നിര്‍മാണ

Auto

ബിഎംഡബ്ല്യു – മോട്ടോറാഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

വിക്രം പവ ഇക്കഴിഞ്ഞ ജനുവരിയില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയേറ്റിരുന്നു ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ ആഡംബര മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു-മോട്ടോറാഡ് ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ ഔദ്യോഗിക പ്രവര്‍ത്തനമാരംഭിക്കും. അനുബന്ധ കമ്പനി രൂപീകരിച്ചാണ് ബിഎംഡബ്ല്യു-മോട്ടോറാഡ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ഇതുവരെ

Top Stories

പ്രാദേശിക കണക്റ്റിവിറ്റിക്കായി 128 എയര്‍ റൂട്ടുകള്‍ക്ക് അനുമതി

ന്യൂഡെല്‍ഹി: പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിക്കു (ആര്‍എസ്‌സി) കീഴില്‍ 128 എയര്‍റൂട്ടുകളില്‍ സേവനം നടത്താന്‍ അഞ്ച് കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ധാരണയായി. 70 വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യപടിയായി സിവില്‍ വ്യോമയാന മന്ത്രി പി അശോക് ഗജപതി റാവു, വ്യോമയാന

Top Stories

ധനബില്ലില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശം ലോക്‌സഭ നിരസിച്ചു

രാജ്യസഭ പാസാക്കിയ ഭേദഗതികളാണ് ലോക്‌സഭ തള്ളിയത് ന്യൂഡെല്‍ഹി: ധനബില്ലില്‍ ഭേദഗതി വരുത്താനുള്ള രാജ്യസഭ നിര്‍ദേശം ലോക്‌സഭ പരിഗണിച്ചില്ല. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ധനബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന അഞ്ച് ഭേദഗതികളും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഭേദഗതികള്‍ ലോക്‌സഭയുടെ അംഗീകരാത്തിനായി വിടുകയായിരുന്നു. ധനബില്ലില്‍

World

ചൈനീസ് പ്രസിഡന്റും ട്രംപും ഏപ്രിലില്‍ കൂടിക്കാഴ്ച നടത്തും

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് അടുത്ത മാസം ആറ്,ഏഴ് തീയതികളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫ്‌ളോറിഡയിലുള്ള മാര്‍-അ-ലഗോയില്‍ കൂടിക്കാഴ്ച നടത്തുമെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള വിശ്രമകേന്ദ്രമാണു മാര്‍-അ-ലഗോ. ജനുവരി 20നു യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു

Women World

സ്ത്രീയെന്ന കാരണത്താല്‍ ഇന്ത്യയില്‍ ജഡ്ജ് സ്ഥാനം നിഷേധിച്ചു: നിക്കി ഹാലെ

ന്യൂയോര്‍ക്ക്: സ്ത്രീയെന്ന കാരണത്താല്‍ തന്റെ മാതാവിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ ജഡ്ജ് സ്ഥാനം നിഷേധിച്ചെന്നു യുഎന്നിലെ യുഎസിന്റെ സ്ഥിരം പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ. ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് എന്ന പരിപാടിക്കിടെയാണു ഹാലെ ഇക്കാര്യം

Top Stories World

നോയ്ഡ ആക്രമണം : നൈജീരിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിപ്പിച്ചു

ന്യൂഡല്‍ഹി: തിങ്കളാഴ്ച യുപിയിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ വിദ്യാര്‍ഥികളായ നൈജീരിയന്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നൈജീരിയ രംഗത്ത്. അഞ്ച് നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കാണ് ആക്രമണമേല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷറെ വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. നൈജീരിയന്‍

World

വിവാഹം ചെയ്യാന്‍ മുതിര്‍ന്ന ലാമ സന്ന്യാസം ഉപേക്ഷിച്ചു

തിബറ്റ്: ലാമയുടെ പുനരവതാരമെന്നു വിശേഷിപ്പിക്കുന്ന 33-കാരന്‍ തായെ ദോര്‍ജെ ബാല്യകാല സുഹൃത്ത് റിന്‍ചെന്‍ യാംഗ്‌സോമിനെ വിവാഹം ചെയ്തു. ഇതോടെ സന്ന്യാസ ജീവിതത്തിനും ദോര്‍ജെ വിരാമമിട്ടു. ‘എനിക്ക് എന്റെ ഹൃദയത്തിന്റെ ആഴം വരെ പതിഞ്ഞൊരു ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ വിവാഹം കഴിച്ചാല്‍ പരമമായ പ്രഭാവം

Top Stories

വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളില്‍

തെലങ്കാനയിലും ആന്ധ്രയിലും ചൂട് 47 ഡിഗ്രി വരെ എത്തിയേക്കും ന്യൂഡെല്‍ഹി: രാജ്യം കടുത്ത ചൂടിലേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷം വേനല്‍ക്കാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ രാജ്യത്ത് താപനില 40 ഡിഗ്രി കടന്നു. വടക്ക് പടിഞ്ഞാറന്‍

Top Stories

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു

9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം ഹിമാലയത്തിനകത്തു കൂടെ കടന്നു പോകുന്നു ന്യൂഡെല്‍ഹി: ഹിമാലയത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഉധംപൂര്‍ ജില്ലയിലെ ചെനാനിയില്‍ നിന്നാരംഭിച്ച് റംബാന്‍ ജില്ലയിലെ നശ്രിയില്‍ അവസാനിക്കുന്ന തുരങ്കത്തിന്റെ ദൈര്‍ഘ്യം 9.2 കിലോ

Top Stories Women

മുത്തലാഖില്‍ മെയ് 11 മുതല്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: മുത്തലാഖിലൂടെയുള്ള വിവാഹമോചനം മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണോയെന്ന വിഷയത്തില്‍ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ച് മെയ് 11 മുതല്‍ വാദം കേള്‍ക്കും. കോടതി സ്വമേധയാ എടുത്ത പൊതുതാല്‍പര്യ ഹര്‍ജിയും വിവിധ സംഘടനകളും ഏതാനും മുസ്‌ലിം സ്ത്രീകളും സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണനയ്ക്കുന്നത്.

Auto

പുതിയ ഔഡി Q3 1.4 TFSI ഇന്ത്യയില്‍

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 32.20 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി 2017 Q3 1.4 TFSI FWD ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32.20 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഇതോടെ Q3

Politics Top Stories

യുപിഎ ഭരണകാലത്തെ മികച്ച പദ്ധതിാണ് ആധാറെന്ന് അരുണ്‍ ജയ്റ്റലി

ന്യൂഡല്‍ഹി: ആധാര്‍ പദ്ധതി നടപ്പാക്കിയതിന് യുപിഎ സര്‍ക്കാറിനെ അഭിനന്ദിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യസഭയില്‍ ധനബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് ധനമന്ത്രി കോണ്‍ഗ്രസ് സര്‍ക്കാറിനെ പുകഴ്ത്തിയത്. ‘യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും മികച്ച പദ്ധതിയായിരുന്നു ആധാര്‍. ഞങ്ങള്‍ക്ക്

Entrepreneurship Market Leaders of Kerala

കരുതലിന്റെ നീര്‍ത്തുള്ളികള്‍

ആറ് ശാഖകളുമായി കേരളത്തിലുടന്നീളം സജീവസാന്നിധ്യമായിക്കഴിഞ്ഞു എച്ച്ടുഒ കെയര്‍ ഇനിയുള്ള ലോകമഹായുദ്ധം കുടിവെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന് ഏവരും ഏറ്റുപറയുമ്പോഴും ജലം പാഴാക്കാതിരിക്കാന്‍ ഒരു നിമിഷം പോലും നാം ശ്രദ്ധിക്കുന്നേയില്ല. തോടുകളും പുഴകളും മാലിന്യക്കൂമ്പാരമാക്കിയ ശേഷം പരിസ്ഥിതിവാദം പറയുന്ന നമ്മള്‍ നാളെയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നേയുള്ളു. എന്നാല്‍ ലഭ്യമായ

Business & Economy

ടാറ്റ ആലിബാബയുമായി സഹകരിക്കുന്നു

ടെറ്റ്‌ലി ടീ ബാഗുകള്‍ ചൈനയില്‍ വില്‍ക്കുന്നതിന് ടാറ്റ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയുമായി സഹകരിക്കുന്നു. ചൈന, മലേഷ്യ എന്നിവ പോലുള്ള പുതിയ വിപണികളില്‍ ചായ ഉപഭോഗം അത്ര സജീവമല്ലാത്ത സാഹചര്യത്തിലാണ് ടെറ്റ്‌ലി അവതരിപ്പിക്കുന്നതെന്ന് ടാറ്റ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡിന്റെ

Business & Economy

ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കാന്‍ തയാറെന്ന് വാള്‍മാര്‍ട്ട്

രാജ്യത്ത് 21 ബെസ്റ്റ് പ്രൈസ് ഹോള്‍സെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വാള്‍മാര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്നു ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കാന്‍ തയാറാണെന്ന് ആഗോള റീട്ടെയ്ല്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട്. ഇതിലേക്കായി ഓണ്‍ലൈനിനെ ഉപയോഗപ്പെടുത്താനും ഔട്ട്‌ലെറ്റുകള്‍ തുറക്കാനും സന്നദ്ധമാണെന്ന് വാള്‍മാര്‍ട്ട് ഇന്ത്യ സിഇഒ