സെല്‍ഫിയില്‍ തരംഗമായി ഗ്രൂപ്പ്ഫി

സെല്‍ഫിയില്‍ തരംഗമായി ഗ്രൂപ്പ്ഫി

പത്ത് സെല്‍ഫികളില്‍ ഇപ്പോള്‍ ആറെണ്ണം ഗ്രൂപ്പ്ഫി (ഒന്നിലധികം പേരുള്ള സെല്‍ഫി) ആണെന്ന് നീല്‍സണ്‍ നടത്തിയ സര്‍വെ വ്യക്തമാക്കുന്നു. ഗ്രൂപ്പ്ഫികളില്‍ എല്ലാരെയും ഉള്‍ക്കൊള്ളിക്കാനാകുമോയെന്ന് ആശങ്കപ്പെടാറുണ്ടെന്ന് സര്‍വെയില്‍ പങ്കെടുത്ത 66 ശതമാനം പേര്‍ ആകുലപ്പെടാറുണ്ട്. 16നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് സര്‍വെ നടത്തിയത്.

Comments

comments

Categories: Tech
Tags: Gropie, Selfies