Archive

Back to homepage
Business & Economy

ഇ-കൊമേഴ്‌സ് പ്രചാരത്തിനിടയിലും പിന്നിലാകാതെ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍

91 ശതമാനം വില്‍പ്പന നേടിയെന്ന് പഠനം ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് ബിസിനസിന്റെ പ്രചാരത്തിനിടയിലും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ ആഗോളതലത്തില്‍ 91 ശതമാനം വില്‍പ്പന നേടിയെന്ന് യുഎസ് ആസ്ഥാനമാക്കിയ സീബ്ര ടെക്‌നോളജീസിന്റെ വിലയിരുത്തല്‍. ഇ-കൊമേഴ്‌സിന്റെ മുന്നേറ്റമുണ്ടായെങ്കിലും ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഇപ്പോഴും കാര്യമായ ഷോപ്പിംഗ് തിരക്കുണ്ട്. റീട്ടെയ്ല്‍ വില്‍പ്പനയിലെ

Life World

ശസ്ത്രക്രിയക്കൊരുങ്ങി ലോകത്തിലെ ഏറ്റവും ഭാരമുള്ള മനുഷ്യന്‍

ലോകത്തിലെ ഏറ്റവും ഭാരമുള്ള വ്യക്തി ഭാരം കുറയ്ക്കുന്നതിനുള്ള ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിക്കൊരുങ്ങുന്നു. 595 കിലോയില്‍ കൂടുതലുള്ള ജുവാന്‍ പെഡ്രോ ഫ്രാന്‍കോയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. മൂന്നുമാസത്തെ ഭക്ഷണ ക്രമീകരണങ്ങള്‍ക്കു ശേഷമാണ് മെയ് ഒന്‍പതിന് ശസ്ത്രക്രിയക്ക് ഒരുങ്ങുന്നത്. 32 കാരനായ ഫ്രാന്‍കോ ഭാരം കുറയ്ക്കാന്‍

World

ചൈനയില്‍ പുള്ളിപുലിയെ കണ്ടെത്തി

ലോകത്ത് ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട പുള്ളിപുലിയെ ചൈനയില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ക്വിന്‍ഗായി പ്രവിശ്യയിലെ സംരക്ഷിത വനമേഖലയില്‍ നിന്ന് രണ്ട് പുള്ളിപുലികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായി വനം വകുപ്പ് അറിയിച്ചു. 2015ന് ശേഷം ഇത് രണ്ടാം തവണയാണ് പുള്ളിപുലിയെ കണ്ടെത്തുന്നത്.

Business & Economy

നാഷണല്‍ ഹൗസിംഗ് ബാങ്ക് ‘റെസിഡെക്‌സ്’ പരിഷ്‌കരിക്കും

വാടക സൂചിക, കെട്ടിട നിര്‍മ്മാണ സാമഗ്രി സൂചിക എന്നിവ തയ്യാറാക്കും മുംബൈ : ഭവന വായ്പാ നിയന്ത്രണ ഏജന്‍സിയായ നാഷണല്‍ ഹൗസിംഗ് ബാങ്ക് റസിഡന്‍ഷ്യല്‍ ഹൗസിംഗ് ഇന്‍ഡക്‌സ് ആയ ‘റെസിഡെക്‌സ്’ ല്‍ കാലോചിതമാറ്റങ്ങള്‍ വരുത്തും. വാടക സൂചിക, കെട്ടിട നിര്‍മ്മാണ സാമഗ്രി

Auto Trending

കുതിച്ചുപായാന്‍ ബോണ്‍വില്‍ ബോബറെത്തി

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 9.09 ലക്ഷം രൂപ ന്യൂ ഡെല്‍ഹി ; ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ബോണ്‍വില്‍ ബോബര്‍ അവതരിപ്പിച്ചു. 9.09 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. അതിവിശിഷ്ടമായ റൈഡിംഗ് അനുഭവമായിരിക്കും ബോണ്‍വില്‍ ബോബര്‍ സമ്മാനിക്കുകയെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ

Politics

മൂന്നാര്‍ വിഷയത്തില്‍ വിഎസ്-മണി പോര് രൂക്ഷം

തൊടുപുഴ: മൂന്നാര്‍ വിഷയത്തില്‍ വിഎസ്-മണി പോര് രൂക്ഷമായി. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ മൂന്നാറില്‍ ജനിച്ചുവളര്‍ന്നയാളാണെന്നും വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകയറുകയാണെന്നും മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഎസിനെക്കുറിച്ചു താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകുമെന്നും വിഎസ് മൂന്നാറിനെക്കുറിച്ചു ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും മണി

World

ഒബാമയുടെ ഊര്‍ജ്ജ പദ്ധതി ട്രംപ് റദ്ദാക്കി

ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പാക്കിയ കാര്‍ബണ്‍ രഹിത ഊര്‍ജ പദ്ധതി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച റദ്ദാക്കി. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ളതായിരുന്നു പദ്ധതി. പദ്ധതിയില്‍നിന്നുള്ള പിന്മാറ്റം ഉറപ്പിച്ചത്, പാരീസ് ഉടമ്പടി നിന്നുള്ള യുഎസിന്റെ പിന്മാറ്റമായിട്ടാണു കരുതപ്പെടുന്നത്. കാര്‍ബണ്‍

Politics

തോമസ് ചാണ്ടിക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ

മുംബൈ: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഇക്കാര്യം സിപിഐഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയോട് ആവശ്യപ്പെട്ടതായിട്ടാണു സൂചന. അനാവശ്യമായി മന്ത്രിസ്ഥാനം താമസിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സിപിഐഎം

Politics

വിമാന ടിക്കറ്റ് നിഷേധിച്ചു, എംപി യാത്ര കാറിലാക്കി

ന്യൂഡല്‍ഹി: വിമാന ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടര്‍ന്നു വിമാന കമ്പനികളുടെ യാത്രവിലക്ക് ഏര്‍പ്പെടുത്തിയ ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് മുംബൈയില്‍നിന്നും ഡല്‍ഹി വരെയുള്ള യാത്ര കാറിലാക്കി. ദല്‍ഹിയിലേക്കു പോകാനായി എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്കു ചെയ്തുവെങ്കിലും എയര്‍ ഇന്ത്യ ടിക്കറ്റ് റദ്ദാക്കിയിരുന്നു.

Top Stories World

മോദിക്ക് ട്രംപിന്റെ ക്ഷണം

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു യുഎസ് പ്രസിഡന്റ് ട്രംപിന്റെ ക്ഷണം. ഈ വര്‍ഷം അവസാനം യുഎസ് സന്ദര്‍ശിക്കാന്‍ മോദി സമയം കണ്ടെത്തണമെന്നാണ് ട്രം്പ് നിര്‍ദേശിച്ചിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ തീയതി സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ട്രംപ് മോദിയെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വൈറ്റ് ഹൗസ്

Auto

പേയ്മാന്‍ കാര്‍ഗര്‍ നിസ്സാന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ മേധാവി

കല്യാണ ശിവജ്ഞാനമാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് വിഭാഗം വൈസ് പ്രസിഡന്റ് മുംബൈ : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ തങ്ങളുടെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ (എഎംഐ) മേഖലയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ഡ് ചെയര്‍മാനായി പേയ്മാന്‍ കാര്‍ഗറെ നിയമിച്ചു. കല്യാണ

Politics Top Stories

ഫോണ്‍ വിളി വിവാദം: ജസ്റ്റിസ് പി എ ആന്റണി കമ്മീഷന്‍ അന്വേഷിക്കും

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് പി എ ആന്റണി അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോ, ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത്

World

വായു ഗുണ നിലവാരം ഉറപ്പാക്കാന്‍

2030ഓടെ ബെയ്ജിംഗിലെ വായുവിന്റെ ഗുണനിലവാരം ദേശീയ മാനദണ്ഡങ്ങള്‍ക്കൊപ്പമെത്തിക്കാന്‍ ചൈനയുടെ ശ്രമം. നഗരാസൂത്രണത്തെ സംബന്ധിച്ച ബ്ലൂ പ്രിന്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുനിസിപ്പല്‍ പീപ്പിള്‍ കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബ്ലൂപ്രിന്റ് ചര്‍ച്ചകള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം വായു മലിനീകരണമുള്ള നഗരമാണ് ബെയ്ജിംഗ്.

Tech

സെല്‍ഫിയില്‍ തരംഗമായി ഗ്രൂപ്പ്ഫി

പത്ത് സെല്‍ഫികളില്‍ ഇപ്പോള്‍ ആറെണ്ണം ഗ്രൂപ്പ്ഫി (ഒന്നിലധികം പേരുള്ള സെല്‍ഫി) ആണെന്ന് നീല്‍സണ്‍ നടത്തിയ സര്‍വെ വ്യക്തമാക്കുന്നു. ഗ്രൂപ്പ്ഫികളില്‍ എല്ലാരെയും ഉള്‍ക്കൊള്ളിക്കാനാകുമോയെന്ന് ആശങ്കപ്പെടാറുണ്ടെന്ന് സര്‍വെയില്‍ പങ്കെടുത്ത 66 ശതമാനം പേര്‍ ആകുലപ്പെടാറുണ്ട്. 16നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് സര്‍വെ നടത്തിയത്.

World

നേപ്പാള്‍ 6.2% വളര്‍ച്ച നേടും:എഡിബി

നേപ്പാള്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 6.2 % സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ നിഗമനം. ഭൂകമ്പത്തിനു ശേഷമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതി ഉണ്ടാകുമെന്നും കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിക്കുമെന്നും എഡിബി കണക്കാക്കുന്നു. നേപ്പാളിലെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുന്നതായും എഡിബി ചൂണ്ടിക്കാണിക്കുന്നു.

Tech

മോര്‍ ജി മാക്‌സ് 3ജി 6

ഡാറ്റാവിന്‍ഡ് അവതരിപ്പിക്കുന്ന മോര്‍ജി മാക്‌സ് 3ജി6 എന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന ഓഫറുമായി. എന്നാല്‍ വീഡിയോ, ഓഡിയോ സ്ട്രീമിംഗ്, ഡൗണ്‍ലോഡ് എന്നിവയ്ത്താന്‍ ടോപ്അപ് ചെയ്യേണ്ടിവരും. 5999 രൂപയാണ് വില. 1.3 ജിഗാ ഹെര്‍ട്‌സ് ക്വാഡ്‌കോര്‍

Top Stories

ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന ഏപ്രില്‍ 1 മുതല്‍ നിരോധിച്ചു

ന്യൂഡല്‍ഹി: ഏപ്രില്‍ 1 മുതല്‍ ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന മലിനീകരണ നിയന്ത്രണ നിയമപ്രകാരം സുപ്രീംകോടതി നിരോധിച്ചു. ബിഎസ്3 വാഹനങ്ങള്‍ വില്‍ക്കാനുള്ള സമയ പരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടു വാഹനനിര്‍മാതാക്കളും കമ്പനികളും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. ഭാരത്

Top Stories

നൂറോളം സര്‍ക്കാര്‍ സേവനങ്ങളുമായി ‘എം കേരള’ ആപ്പ് വരുന്നു

തിരുവനന്തപുരം: നൂറോളം സര്‍ക്കാര്‍ സേവനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എം കേരള ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ഭീം ആപ്പ് അവതരിപ്പിച്ചിരുന്നു. എന്നാല്‍, പണമിടപാടിനൊപ്പം വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ സേവനങ്ങളും എം കേരള

Politics Top Stories

മോദി ഈ വര്‍ഷം അവസാനത്തോടെ അമേരിക്ക സന്ദര്‍ശിക്കും

ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത് ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് തയാറെടുക്കുന്നു. ഈ വര്‍ഷം അവസാനം മോദി അമേരിക്കയിലെത്തുമെന്നാണ് ഔദ്യോഗിക വിവരം. സന്ദര്‍ശനത്തിന്റെ തീയതി കൃത്യമായി ലഭിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Auto

കാത്തിരിപ്പ് കഴിഞ്ഞു ; ടാറ്റ ടിഗോര്‍ എത്തി

വില 4.70 ലക്ഷം രൂപ മുതല്‍ ; നാല് വേരിയന്റുകളിലും ആറ് നിറങ്ങളിലും കാര്‍ ലഭിക്കും ന്യൂ ഡെല്‍ഹി : സബ്-കോംപാക്റ്റ് സെഡാനായ ടിഗോര്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ കാര്‍ ലഭിക്കും. ഇന്ധനമായി പെട്രോള്‍ ഉപയോഗിക്കാവുന്ന ടിഗോറിന്