ഫ്രൂട്ടി ഫിസ് എന്ന് പേരില്‍ ലൈറ്റ് റിഫ്രഷിംഗ് ഡ്രിംഗ് പാര്‍ലെ അഗ്രോ വിപണിയില്‍ എത്തിച്ചു. മാങ്ങയുടെ രുചിക്കൊപ്പം ഫിസ് കൂടി കൂട്ടിച്ചേര്‍ത്താണ് പാനീയം തയാറാക്കിയിരിക്കുന്നതെന്ന് പാര്‍ലെ പറയുന്നു.
ഫ്രൂട്ട് ഡ്രിംഗ് വിപണിയില്‍ രണ്ടാമത്തെ സ്ഥാനമാണ് 20 ശതമാനം വിപണി പങ്കാളിത്തമാണ് പാര്‍ലെ അഗ്രോയുടെ ഫ്രൂട്ടിക്ക് നിലവിലുള്ളത്.
Comments
Categories:
Business & Economy