Archive

Back to homepage
World

ജലവിമാനത്തിന്റെ ചിറകടി

വെള്ളത്തില്‍ നിന്ന് പറന്നുയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുന്ന വിമാനങ്ങളെയാണ് സീപ്ലെയ്ന്‍ എന്നു വിളിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏതാനും ചിലര്‍ ജലവിമാനങ്ങള്‍ പരീക്ഷിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ 1910ല്‍ ഫ്രഞ്ചുകാരനായ ഹെന്‍ട്രി ഫാബ്രെയാണ് സീപ്ലെയ്ന്‍ വിജയകരമായി പരീക്ഷിച്ചത്. ഓസ്‌ട്രേലിയക്കാരനായ വില്യം ക്രസ് 1901ല്‍

Politics

ശിവസേന എംപിക്ക് വീണ്ടും വിമാന ടിക്കറ്റ് നിഷേധിച്ചു

മുംബൈ:ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിനു ചൊവ്വാഴ്ച എയര്‍ ഇന്ത്യ വീണ്ടും ടിക്കറ്റ് നിഷേധിച്ചു. ഗെയ്ക്‌വാദ് ബുക്ക് ചെയ്ത മുംബൈ-ഡല്‍ഹി ടിക്കറ്റാണ് എയര്‍ ഇന്ത്യ നിഷേധിച്ചത്. കഴിഞ്ഞയാഴ്ച വിമാനയാത്രയ്ക്കിടെ എയര്‍ ഇന്ത്യ മാനേജരെ മര്‍ദിച്ചതിന്റെ പേരില്‍ എംപിക്കു വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ദി ഫെഡറേഷന്‍

Politics Top Stories

കുന്ദന്‍ ചന്ദ്രവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഉജ്ജെയ്ന്‍ (മധ്യപ്രദേശ്): കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് വില പറഞ്ഞ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രവത്തിനെ ഉജ്ജെയ്‌നില്‍ വച്ച് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടിന് മധ്യപ്രദേശില്‍ ജനാധികാര്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവേയായിരുന്നു കുന്ദന്‍

World

ഉത്തര കൊറിയ വീണ്ടും റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം നടത്തി

വാഷിംഗ്ടണ്‍: ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം ഉത്തര കൊറിയ വെള്ളിയാഴ്ച വീണ്ടും നടത്തിയതായി യുഎസ് തിങ്കളാഴ്ച പറഞ്ഞു. ഈ മാസം ആദ്യം ഉത്തര കൊറിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തര

Auto

ഡുകാറ്റിയുടെ സൂപ്പര്‍ബൈക്ക് ഡയാവെല്‍ ഡീസല്‍ ഇന്ത്യയില്‍

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 19.92 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡുകാറ്റി ലിമിറ്റഡ് എഡിഷന്‍ ഡയാവെല്‍ ഡീസല്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 19.92 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഡുകാറ്റി ഡിസൈന്‍ സെന്ററും ഡീസല്‍

Politics

തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി സംസ്ഥാന ഘടകം

തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കു തോമസ് ചാണ്ടിയെ പരിഗണിക്കാന്‍ എന്‍സിപി സംസ്ഥാന ഘടകം തീരുമാനിച്ചു. എന്‍സിപിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച അഭിപ്രായ ഐക്യമുണ്ടായത്. ചാണ്ടിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നു സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍

Auto Trending

ഹാര്‍ലി-ഡേവിഡ്‌സണ്‍ വില വര്‍ധിപ്പിച്ചു

1.5 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത് മുംബൈ : അമേരിക്ക ആസ്ഥാനമായ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയിലെ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. 1.5 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. സ്ട്രീറ്റ് 750, സ്‌പോര്‍ട്‌സ്‌റ്റെര്‍, ടൂറിംഗ് മോഡലുകള്‍ക്കെല്ലാം വില വര്‍ധന

Politics Top Stories World

മോദിക്ക് ട്രംപിന്റെ അഭിനന്ദനം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി കൈവരിച്ച മുന്നേറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ട്രംപ് അഭിനന്ദിച്ചു. തിങ്കളാഴ്ച രാവിലെയാണു മോദിയെ ട്രംപ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി വിജയിക്കുകയും ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍

Top Stories

കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ബുദ്ഗാം ജില്ലയിലെ ചദൂരയിലുള്ള ദര്‍ബഗില്‍ തീവ്രവാദികളുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു സുരക്ഷാ സേന നടത്തിയ

Auto Trending

വിപണിയില്‍ ബ്രെസയുടെ കുതിപ്പ് : ഒരു വര്‍ഷത്തിനിടെ വിറ്റത് 1.10 ലക്ഷം ബ്രെസ

ന്യൂ ഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ വിറ്റാര ബ്രെസയുടെ വില്‍പ്പന ഒരു ലക്ഷത്തി പതിനായിരം യൂണിറ്റ് കടന്നതായി മാരുതി സുസുകി ഇന്ത്യ അറിയിച്ചു. വിപണിയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനിടെയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ബ്രെസ വാങ്ങുന്നതിനായി നിലവില്‍

Top Stories World

നോയ്ഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കു നേരേ ആക്രമണം

നോയ്ഡ: അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നു നോയ്ഡയില്‍ കൗമാരപ്രായക്കാരന്‍ മനീഷ് ഖാരി മരിച്ച സംഭവത്തെ തുടര്‍ന്നു തിങ്കളാഴ്ച കറുത്ത വര്‍ഗക്കാരായ വിദേശികള്‍ക്കു നേരെ ഒരു വിഭാഗം ആക്രമണം നടത്തി. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മനീഷ് ഖാരിക്കു

Top Stories

ഭാരതി ഇന്‍ഫ്രാടെലിലെ 10.3 ശതമാനം ഓഹരികള്‍ എയര്‍ടെല്‍ വിറ്റു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലികോം വിപണിയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടവര്‍ കമ്പനിയായ ഭാരതി ഇന്‍ഫ്രാടെലിലുണ്ടായിരുന്ന 10.3 ശതമാനം ഓഹരികള്‍ ഭാരതി എയര്‍ടെലില്‍ വിറ്റു. 6194 കോടി രൂപയ്ക്കാണ് ഓഹരി വില്‍പ്പന നടന്നത്. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആറും ആഗോള നിക്ഷേപക മാനേജ്‌മെന്റ്

World

അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് ഒരു ബില്യന്‍ ഡോളര്‍ ട്രംപ് ആവശ്യപ്പെടും

വാഷിംഗ്ടണ്‍: അതിര്‍ത്തി മതില്‍ നിര്‍മാണ ഫണ്ടില്‍നിന്നും അനുവദിക്കുന്ന ഒരു ബില്യന്‍ ഡോളര്‍ ഉപയോഗിച്ച് 62 മൈല്‍ ദൂരമുള്ള അതിര്‍ത്തി പ്രദേശത്ത് മതില്‍ നിര്‍മിക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. ഈ ഫണ്ട് ഉപയോഗിച്ചു മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നിലവിലുള്ള

World

യാത്രക്കാര്‍ക്ക് ലാപ്‌ടോപ്പ് കടം നല്‍കി നിരോധനത്തെ നേരിടാന്‍ എമിറേറ്റ്‌സ്

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിരോധനം നീണ്ട നാളേക്ക് നിലനില്‍ക്കുകയാണെങ്കില്‍ ഇതിനെ നേരിടാന്‍ ക്രിയാത്മകമായ വഴികള്‍ കൊണ്ടുവരുമെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് പറഞ്ഞു ദുബായ്: ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ യുഎസ് സര്‍ക്കാരിന്റെ നടപടിയെ ചെറുക്കാന്‍ പുതിയ തന്ത്രങ്ങളുമായി എമിറേറ്റ്‌സ് രംഗത്ത്. വിമാനത്തില്‍

Business & Economy Top Stories

റീഫര്‍ബിഷ്ഡ് ഗാലക്‌സി നോട്ട് 7 വില്‍പ്പനക്കെത്തിക്കുമെന്ന് സാംസംഗ്

സിയോള്‍: ബാറ്ററി പ്രശ്‌നങ്ങള്‍ മൂലം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉല്‍പ്പാദനം നിര്‍ത്തി വെച്ച ഗാലക്‌സി നോട്ട് 7 വിപണിയിലേക്ക് തിരിച്ചെത്തിക്കാന്‍ ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍ സാംസംഗ് ഒരുങ്ങുന്നു. മൂന്നു മില്യണ്‍ റീഫര്‍ബിഷ്ഡ്(തിരിച്ചയക്കപ്പെട്ടവയില്‍ നവീകരണം നടത്തിയത്) ഗാലക്‌സി നോട്ട് 7 വിപണിയിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

Business & Economy

മുംബൈ വര്‍ളിയിലെ ചാളുകള്‍ എല്‍&ടി കണ്‍സ്ട്രക്ഷന്‍ പുനര്‍നിര്‍മ്മിക്കും

2,900 കോടി രൂപയുടെ കരാര്‍ എല്‍ & ടി കണ്‍സ്ട്രക്ഷന് സ്വന്തം മുംബൈ : എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്റെ ബില്‍ഡിംഗ്‌സ് ആന്‍ഡ് ഫാക്റ്ററീസ് ബിസിനസ് വിഭാഗം 2,903 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കി. മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ്

Top Stories

സംസ്ഥാനത്തെ ഒരു ബിവ്‌റെജസ് ഔട്ട്‌ലെറ്റുകളും പൂട്ടില്ല: മന്ത്രി സുധാകരന്‍

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉചിതമായ ഇടങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളില്‍ ഒന്നും പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍. സംസ്ഥാന ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ നിന്നാണ് സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് പണം ലഭിക്കുന്നതെന്നും, അതുകൊണ്ട് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നതിനെ പറ്റി

Top Stories

കേരളത്തില്‍ വലിയ അളവില്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്

ന്യഡെല്‍ഹി: ഇത്തവണയും രാജ്യത്തിന്റെ പല ഭഗങ്ങളിലും കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷവും കാലവര്‍ഷ കാലത്ത് ലഭിക്കേണ്ട മഴയില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. ഇക്കാലയളവില്‍ സാധാരണ നിലയില്‍ രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 95 ശതമാനം മാത്രമെ ഈ

Top Stories

ഒറ്റപ്പേജ് റിട്ടേണ്‍ സംവിധാനം ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും

ന്യൂഡല്‍ഹി: അഞ്ച് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചഒറ്റപ്പേജ് സംവിധാനം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. 50 ലക്ഷം രൂപ വരെ നികുതി വിധേയ വരുമാനമുള്ളവര്‍ക്കും ഇത് ബാധകമാക്കിയേക്കുമെന്ന്

Business & Economy

കൊക്കകോള എഫ്എസ്എസ്എഐയുമായി ധാരണാപത്രം ഒപ്പുവെച്ചു

ഭക്ഷ്യസുരക്ഷയില്‍ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കും ന്യൂഡെല്‍ഹി: കൊക്കകോള ഇന്ത്യ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗമായ എഫ്എസ്എസ്എഐ (ഫൂഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുമായി കൈകോര്‍ക്കുന്നുു. രാജ്യത്തെ തെരുവുകളില്‍ ഭക്ഷണം വില്‍പ്പന നടത്തുന്ന 50,000 കച്ചവടക്കാര്‍ക്ക് അടുത്ത മൂന്ന്