Archive

Back to homepage
Business & Economy

ഈ വര്‍ഷം 9.1 മില്യണ്‍ ചതുരശ്ര അടി റീട്ടെയ്ല്‍ സ്‌പേസ് ലഭ്യമാകുമെന്ന് ജെഎല്‍എല്‍

വന്‍കിട റീട്ടെയ്ല്‍ കമ്പനികളും ലാര്‍ജ്-ഫോര്‍മാറ്റ് സ്‌റ്റോറുകളും ആവശ്യപ്പെട്ടിരിക്കുന്ന വലിയ സ്‌പേസുകള്‍ ഈ വര്‍ഷം തന്നെ ലഭ്യമാകും ബെംഗളൂരു : 2017 ല്‍ 9.1 മില്യണിലധികം ചതുരശ്ര അടി റീട്ടെയ്ല്‍ സ്‌പേസ് വിപണിയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി കമ്പനിയായ ജെല്‍എല്‍ ഇന്ത്യ.

Auto

ഇ-രാജ ബ്രാന്‍ഡില്‍ എട്ട് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി ഒകെ പ്ലേ

ഈ വാഹനങ്ങള്‍ അടുത്ത മാസം വിപണിയിലെത്തും ന്യൂ ഡെല്‍ഹി : പ്ലാസ്റ്റിക് കംപോണന്റ്‌സ് നിര്‍മ്മാതാക്കളായ ‘ഒകെ പ്ലേ ഇന്ത്യ’ എട്ട് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി. ഇ-രാജ എന്ന ബ്രാന്‍ഡിലാണ് പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ വിപണിയിലെത്തിച്ചത്. 1.25 ലക്ഷത്തിനും 1.5 ലക്ഷം

Business & Economy

ശിവം റിയല്‍റ്റിയുമായി ചേര്‍ന്ന് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന് പുതിയ ഭവന പദ്ധതി

മുംബൈയിലെ കാന്ദിവലീ ഈസ്റ്റില്‍ ഭവന പദ്ധതി പടുത്തുയര്‍ത്തും ന്യൂ ഡെല്‍ഹി : റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ശിവം റിയല്‍റ്റിയുമായി ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് കരാറിലെത്തി. മുംബൈയിലെ കാന്ദിവലീ ഈസ്റ്റില്‍ ഭവന പദ്ധതി പടുത്തുയര്‍ത്താനാണ് ഡിഎംഎ ഒപ്പുവെച്ചിരിക്കുന്നത്. ഹനുമാന്‍ നഗറില്‍ അഞ്ച്

Politics Top Stories

ജുഡീഷ്യല്‍ അന്വേഷണം നടത്തും

തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിവാദ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അന്വേഷണ ചുമതല ആരെ ഏല്‍പ്പിക്കുമെന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ധാര്‍മികതയുടെ ഭാഗമായാണു ശശീന്ദ്രന്‍ രാജി വച്ചതെന്നും

Top Stories

ജിഎസ്ടി അനുബന്ധ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ നാല് അനുബന്ധ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി), സംയോജിത ജിഎസ്ടി , കേന്ദ്ര ഭരണപ്രേദശ ജിഎസ്ടി (യുടിജിഎസ്ടി) എന്നിവയും നഷ്ടപരിഹാര നിയമവുമാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ജൂലൈ 1 മുതല്‍

World

റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി കൂറ്റന്‍ പ്രകടനം

ക്രെംലിന്‍: ഞായറാഴ്ച റഷ്യയിലെ 99 നഗരങ്ങളില്‍ പ്രധാനമന്ത്രി ദിമിത്ര മെദ്‌വദേവിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം പ്രകോപനപരമെന്ന് പ്രസിഡന്റിന്റെ വക്താവ് ദിമിത്ര പെസ്‌കോവ് പറഞ്ഞു. ആയിരക്കണക്കിനു പേരാണ് റാലിയില്‍ പങ്കെടുത്തത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, വഌഡിവോസ്‌ടോക്, നൊവോസിബിര്‍സ്‌ക്, തോംസ്‌ക്, മോസ്‌കോ

World

സിറിയന്‍ വിമതര്‍ ഐഎസിന്റെ വ്യോമ താവളം പിടിച്ചെടുത്തു

ദമാസ്‌ക്കസ്: സിറിയയില്‍ വിമത വിഭാഗം യുഎസ് പിന്തുണയോടെ റഖയ്ക്കു സമീപമുള്ള ഐഎസിന്റെ വ്യോമ താവളം ഞായറാഴ്ച പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സാണ് വിമാനത്താവളം തിരികെ പിടിച്ചത്. ബുധനാഴ്ചയാണ് ഇവിടെ യുഎസ് ഹെലികോപ്റ്ററില്‍ സിറിയന്‍ വിമതര്‍ പോരാട്ടത്തിനായി വന്നിറങ്ങിയത്. ഇതോടെ റഖിയില്‍നിന്നും

Politics Top Stories

ജയലളിതയുടെ മകനെന്ന് അവകാശവാദം ഉന്നയിച്ച കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു

ചെന്നൈ: തെലുഗ് നടന്‍ ശോഭന്‍ ബാബുവില്‍ മുന്‍മുഖ്യമന്ത്രി ജയലളിതക്ക് ജനിച്ച മകനാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ജെ. കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. തമിഴ്‌നാട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തിയതിനു ശേഷമാണു കോടതി ഉത്തരവ്. ജയലളിതയുടെ മകനാണെന്ന് തെളിയിക്കാന്‍

World

ലണ്ടന്‍ ആക്രമണം ഒരാള്‍ കൂടി അറസ്റ്റില്‍

ലണ്ടന്‍: കഴിഞ്ഞ ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ ഏജന്‍സിയായ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കുന്ന 30-കാരനെ ബെര്‍മിംഗ്ഹാമില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. ആക്രമണവുമായി ബന്ധപ്പെട്ട് 58-കാരനെയും, 32-കാരിയെയും ഈ

World

യൂറോപ്യന്‍ യൂണിയന്‍ തകരും: മരീന്‍ ലെ പെന്‍

പാരീസ്: യൂറോപ്യന്‍ യൂണിയന്‍ ഇല്ലാതാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മരീന്‍ ലെ പെന്‍ ഞായറാഴ്ച നടന്ന റാലിയില്‍ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിന് ഇനി നാല് ആഴ്ചകള്‍ മാത്രം ശേഷിക്കവേ, മരീന്റെ പ്രസ്താവന തീവ്രദേശീയത പുലര്‍ത്തുന്ന അവരുടെ അനുയായികളെ

Politics

ഗാന്ധി കുടുംബത്തിലെ ഒരേയൊരു മനുഷ്യസ്‌നേഹിയായിരുന്നു രാജീവെന്നു സ്വാമി

പട്‌ന: നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഒരേയൊരു മനുഷ്യസ്‌നേഹി രാജീവായിരുന്നെന്നു മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഹിന്ദു വിഭാഗങ്ങളുടെ ഉണര്‍വിനായി രാജീവ് പ്രവര്‍ത്തിച്ചിരുന്നെന്നും സ്വാമി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും രൂക്ഷമായ എതിര്‍പ്പുണ്ടായിട്ടും രാജീവ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇതിഹാസങ്ങളായ രാമായണം ദൂരദര്‍ശനില്‍ സംപ്രേക്ഷണം

Politics Top Stories

കെജ്‌രിവാളിനു വന്‍ തിരിച്ചടി : ആം ആദ്മി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

നിയമസഭ അംഗത്വം രാജിവക്കുമെന്ന് അറിയിച്ചു ന്യൂഡല്‍ഹി: മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി (എംസിഡി) തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഡല്‍ഹിയില്‍ ഭരണപാര്‍ട്ടിയായ ആം ആദ്മിയുടെ എംഎല്‍എ വേദ്പ്രകാശ് ബിജെപിയില്‍ തിങ്കളാഴ്ച ചേര്‍ന്നു. 2015 അസംബ്ലി തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത കാര്യം നടപ്പിലാക്കുന്നതില്‍ ആം ആദ്മി

Banking Top Stories

ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കുമായി സഹകരിക്കാന്‍ 26 കമ്പനികള്‍ തല്‍പ്പര്യം പ്രകടിപ്പിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കുമായി സഹകരിക്കാന്‍ ബാങ്കിംഗ്, ബാങ്കിംഗ് ഇതര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 26 കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. കമ്പനികളുമായുള്ള ചര്‍ച്ചയുടെ വിവിധ ഘട്ടത്തിലാണ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം. രാജ്യത്തെ സാധാരണക്കാര്‍ക്കു വേണ്ടി

Top Stories

മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാറിന് ഭൂപ്രകൃതിയെ കൂടി കണക്കിലെടുത്തുള്ള നിര്‍മാണങ്ങളാണ് വേണ്ടതെന്നും റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൈയേറ്റക്കാര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. അവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആനുപാതികമായുള്ള റിസോര്‍ട്ടുകള്‍ മാത്രമേ അവിടെ ആവശ്യമുള്ളൂവെന്നും അത് പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയില്‍ നിര്‍മിച്ചവയാകണമെന്നും മുഖ്യമന്ത്രി

Auto Trending

ടെറാനോയുടെ പരിഷ്‌കരിച്ച പതിപ്പ് നിസ്സാന്‍ പുറത്തിറക്കി

9.99 ലക്ഷത്തിനും 13.6 ലക്ഷം രൂപയ്ക്കുമിടയിലാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില നോയ്ഡ : ടെറാനോ എസ്‌യുവിയുടെ പരിഷ്‌കരിച്ച പതിപ്പ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ പുറത്തിറക്കി. 9.99 ലക്ഷത്തിനും 13.6 ലക്ഷം രൂപയ്ക്കുമിടയിലാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. എക്‌സ്‌ട്രെയ്ല്‍ എസ്‌യുവിയുടെ സങ്കര

Top Stories

ഓഹരിവിപണിയെ കാത്തിരിക്കുന്നത് 20,000 കോടി രൂപയുടെ ഐപിഒകള്‍

അഞ്ച് കമ്പനികളുടെ ഐപിഒയ്ക്ക് സെബി അനുമതി നല്‍കിക്കഴിഞ്ഞു ന്യൂഡല്‍ഹി: ബിസിനസ് വികാസത്തിനും പ്രവര്‍ത്തന മൂലധന ആവശ്യത്തിനുമായി കമ്പനികള്‍ വന്‍തോതില്‍ ഐപിഒകളിലേക്ക് തിരിയുന്നത് മൂലം വരും മാസങ്ങളില്‍ 20,000 കോടി രൂപ ദലാല്‍ സ്ട്രീറ്റിലേക്ക് ഒഴുകും. 2016ല്‍ ഓഹരിവിപണിയില്‍ വിവിധ പ്രാഥമിക ഓഹരി

Top Stories

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി

ബാങ്കിംഗ് ഇടപാടുകള്‍ക്ക് അനിവാര്യമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കാമെന്നും നിര്‍ദേശം ന്യൂഡെല്‍ഹി: സാമൂഹിക ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി. ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സാധിക്കില്ലെന്നും, ആനുകൂല്യങ്ങളില്ലാത്ത പദ്ധതികള്‍ക്ക് ഇത് ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. ആധാര്‍ സംവിധാനം

Politics

രവീന്ദ്ര ഗെയ്ക്‌വാദ് – എയര്‍ ഇന്ത്യ വിവാദം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശിവസേനയുടെ തീരുമാനം

ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ ശിവസേനാ എംപി രവീന്ദ്ര ഗെയ്ക്‌വാദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശിവസേന തീരുമാനിച്ചു. ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ ഗെയ്ക്‌വാദിനെതിരേ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതു ശരിയായ തീരുമാനമല്ല. ഈ വിഷയത്തില്‍ അവകാശപ്രമേയം അവതരിപ്പിക്കാനാണു പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ

FK Special

ഉന്നതരുടെ പഠന വൈകല്യങ്ങള്‍

പി ഡി ശങ്കരനാരായണന്‍ മത്സ്യാ യഥാന്ത: സലിലേ ചരന്തോ ജ്ഞാതും ന ശക്യാ: സലിലംപിബന്ത: (ജലത്തില്‍ മുങ്ങിനീരാടി നടക്കുന്ന മത്സ്യം ജലം പാനം ചെയ്യുന്നുണ്ടോ എന്ന് ആരാലും പറയുക അസാധ്യമാണ്- ചാണക്യന്‍ അര്‍ത്ഥശാസ്ത്രത്തില്‍) ലോകത്തിലെ എല്ലാ ബിസിനസ് സ്‌കൂളുകളിലും പാടിപ്പതിഞ്ഞ പാഠങ്ങളിലൂന്നിയാണ്

World

കള്ളപ്പണത്തിനെതിരെ ഇന്ത്യ കൂടുതല്‍ നടപടി സ്വീകരിച്ചേക്കുമെന്ന് ഡേവിഡ് എല്‍ സ്റ്റള്‍ബ്

ഒരു ചെറിയ സമയം കൊണ്ട് നോട്ട് അസാധുവാക്കല്‍ വിജയമാണെന്ന് അളക്കാന്‍ നിങ്ങള്‍ക്കാവില്ല. ന്യൂഡല്‍ഹി: അഴിമതിയും കള്ളപ്പണവും തടയുന്നതിന്റെ ശരിയായ പാതയിലാണ് ഇന്ത്യ നീങ്ങുന്നതെന്ന് ഇവൈയുടെ ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡിസ്പ്യൂട്ട്‌സ് സര്‍വീസ് തലവന്‍ ഡേവിഡ് എല്‍ സ്റ്റള്‍ബ്. മാത്രമല്ല കള്ളപ്പണം, അനധികൃത