കുറ്റകൃത്യങ്ങളില്‍ കുറവ്

കുറ്റകൃത്യങ്ങളില്‍ കുറവ്

പൊതുജനങ്ങള്‍ക്കിടയിലെ ബോധവല്‍ക്കരണത്തിനൊപ്പം കര്‍ശന സുരക്ഷാ നടപടികള്‍ കൂടി സ്വീകരിച്ചതോടെ കുറ്റകൃത്യങ്ങളുടെ എണ്ണം 40 ശതമാനത്തോളം കുറയ്ക്കാനായെന്ന്.

രജിസ്റ്റര്‍ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളില്‍ കൂടുതലും സാമ്പത്തിക കുറ്റകൃത്യങ്ങളാണ്. തട്ടിപ്പ്, മോഷണം, ചെക്ക് മടങ്ങള്‍ തുടങ്ങിയ കേസുകളാണ് ഇവയിലേറെയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Top Stories