Archive

Back to homepage
Auto

വോള്‍വോ ബെംഗളൂരുവില്‍ ബിഎസ്-4 അനുസൃത ബസ് പുറത്തിറക്കി

‘മെയ്ഡ് ഇന്‍ ഇന്ത്യ’ 8-ലിറ്റര്‍ എന്‍ജിന്‍ കരുത്ത് പകരുന്ന ബസ് ബിഎസ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കൂടാതെ യുബിഎസ്-2 മാനദണ്ഡങ്ങളും പാലിക്കും ബെംഗളൂരു : ‘വോള്‍വോ ബസ്സസ്’ ബെംഗളൂരുവില്‍ ബിഎസ്-4 അനുസൃത ‘വോള്‍വോ 8400 സിറ്റി ബസ്’ പുറത്തിറക്കി. ‘മെയ്ഡ് ഇന്‍

Auto

സ്‌പെയര്‍ പാര്‍ട്‌സ് വിപണി 2020 ഓടെ 75,000 കോടി രൂപയിലെത്തും

10.5 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ ഇന്ത്യന്‍ ഓട്ടോമോട്ടീവ് ആഫ്റ്റര്‍മാര്‍ക്കറ്റ് 2019-20 ല്‍ 75,705 കോടി രൂപയിലെത്തും ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ ഓട്ടോമോട്ടീവ് ആഫ്റ്റര്‍മാര്‍ക്കറ്റ് (സ്‌പെയര്‍ പാര്‍ട്‌സ്, ആക്‌സസറീസ്, കംപോണന്റ്‌സ് വിപണി) 2016-17 ലെ 56,098 കോടി രൂപയില്‍നിന്ന്

Top Stories

ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന് തദ്ദേശഭരണ വകുപ്പില്‍

അഴിമതിരഹിത കേരളമെന്ന സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത് തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയില്‍ തദ്ദേശഭരണ വകുപ്പാണ് മുന്നിലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്റ്റര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ 61 വകുപ്പുകള്‍ കേന്ദ്രീകരിച്ച്

Top Stories

ഇപ്പോള്‍ ആശങ്ക വേണ്ടെന്ന് സുഷമ സ്വരാജ്

ന്യൂഡെല്‍ഹി: എച്ച് 1 ബി വിസ സംബന്ധിച്ച് ഇപ്പോള്‍ ആശങ്ക വേണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇത് സംബന്ധമായി ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും രാജ്യസഭയില്‍ അവര്‍ പറഞ്ഞു. നിലവില്‍ എച്ച് 1 ബി വിസ നിയന്ത്രണവുമായി

Tech Top Stories

2016ലെ ഡാറ്റാ ട്രാഫിക്ക് വളര്‍ച്ചയുടെ പ്രധാന ഉറവിടം 4ജിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 2016ല്‍ രാജ്യത്തുടനീളമുണ്ടായ ഡേറ്റ ട്രാഫിക്ക് വളര്‍ച്ചയുടെ പ്രധാന ഉറവിടം 4ജിയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മൊബീല്‍ ബ്രോഡ്ബാന്‍ഡുകളുടെ പ്രകടനം സംബന്ധിച്ച് നോക്കിയ എംബിറ്റ് ഇന്‍ഡക്‌സ് തയാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലേക്കും ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത 4 ജി കവറേജാണ് ഡേറ്റാ

Top Stories

എക്‌സൈസ്, കസ്റ്റംസ് നിയമ ഭേദഗതി കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള ഉല്‍പ്പന്ന-സേവനങ്ങള്‍ക്ക് നിലവിലുള്ള സെസ് ഇതോടെ ഇല്ലാതാകുകയാണ് ന്യൂഡെല്‍ഹി: വിവിധ സാധന സേവനങ്ങള്‍ക്കുമേലുള്ള സെസും സര്‍ചാര്‍ജും നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട എക്‌സൈസ്, കസ്റ്റംസ് നിയമ ഭേദഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഏകീകൃത ചരക്ക്

World

ഫ്രാന്‍സിസ് പാപ്പയുടെ തൊപ്പി മൂന്ന് വയസുകാരി ഊരിയെടുത്തു

വത്തിക്കാന്‍ സിറ്റി: റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സന്ദര്‍ശകയായെത്തിയ ജോര്‍ജിയയില്‍നിന്നുള്ള മൂന്ന് വയസുകാരി എസ്റ്റെല വെസ്ട്രിക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തൊപ്പി ഊരിയെടുത്തു. സന്ദര്‍ശകരുമായി കുശലാന്വേഷണത്തിനെത്തിയ മാര്‍പാപ്പയുടെ തലയില്‍നിന്നും അപ്രതീക്ഷിതമായിട്ടാണ് എസ്റ്റെല തൊപ്പി ഊരിയത്. മൂന്ന് വയസുകാരിയുടെ കുസൃതിയെ മാര്‍പാപ്പ ചിരിച്ചു കൊണ്ടാണു

World

ലണ്ടന്‍ ഭീകരാക്രമണം: ഏഴ് പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപം ബുധനാഴ്ച ഭീകരാക്രമണം നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര തീവ്രവാദത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു നടത്തിയ ആക്രമണമായിട്ടാണു ബുധനാഴ്ചയിലെ സംഭവത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. വ്യാഴാഴ്ച ലണ്ടന്‍,

Top Stories

ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം ഏപ്രില്‍ മുതല്‍

ആദ്യ ഗ്രാമസഭ യോഗങ്ങള്‍ ഏപ്രില്‍ 2 മുതല്‍ 9 വരെ, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സ്വന്തം ഗ്രാമസഭയില്‍ പങ്കെടുക്കും തിരുവനന്തപുരം: പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ ഗ്രാമസഭ/വാര്‍ഡ്‌സഭാ യോഗങ്ങള്‍ ഏപ്രില്‍ 2 മുതല്‍ 9 വരെ നടക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം

Business & Economy

മതത്തിന്റെയും ജാതിയുടെയും ഭക്ഷണശീലങ്ങളുടെയും പേരില്‍ ഫാളാറ്റ് നിഷേധിച്ചാല്‍ പണികിട്ടും

നിയമം ലംഘിച്ച് വിവേചനം തുടര്‍ന്നാല്‍ ഡെവലപ്പര്‍മാര്‍ പിഴ അടയ്‌ക്കേണ്ടിവരും മുംബൈ :മതത്തിന്റെയും ജാതിയുടെയും ഭക്ഷണശീലങ്ങളുടെയും പേരില്‍ ഫാളാറ്റ് നിഷേധിച്ചാല്‍ മഹാരാഷ്ട്രയിലെ ബില്‍ഡര്‍മാര്‍ക്ക് പണികിട്ടും. മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ) നിയമത്തിലെ വിവേചനത്തിനെതിരായ ഉപവകുപ്പ്

Auto Trending

ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിച്ച് ഒകെ പ്ലേ ; ഇ-സ്‌കൂട്ടറുകളും ഇ-ബൈക്കുകളും പുറത്തിറക്കി

ഇ-ലെട്രികോ, ഇ-ബ്രാവോ, എം-ഇസീ, ഫങ്ക് E, സെല്‍ഫ് E, E ട്രെന്‍ഡ് എന്നീ ഇ-സ്‌കൂട്ടര്‍, ഇ-ബൈക് മോഡലുകളാണ് അവതരിപ്പിച്ചത് ന്യൂ ഡെല്‍ഹി : കുട്ടികള്‍ക്കുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനിയായ ഒകെ പ്ലേ ഇരുചക്രവാഹന നിര്‍മ്മാണ വ്യവസായത്തിലേക്ക് കാലെടുത്തുവെച്ചു. ഇ-ലെട്രികോ, ഇ-ബ്രാവോ,

Business & Economy Top Stories

‘കസ്റ്റമര്‍ സര്‍വീസിന്റെ നിലവാരത്തിലാണ് ഇന്ത്യക്കാര്‍ മൂല്യം കല്‍പ്പിക്കുന്നത്’

മികച്ച കസ്റ്റമര്‍ സര്‍വീസ് അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിനും ഇന്ത്യക്കാര്‍ തയാര്‍ ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉല്‍പ്പന്നത്തിന്റെ മൂല്യത്തേക്കാള്‍ പാധാന്യം നല്‍കുന്നത് കസ്റ്റമര്‍ സര്‍വീസിന്റെ നിലവാരത്തിനാണെന്ന് പഠനം. ഒരു ഉപഭോക്താവ് എന്ന നിലയില്‍ ഉല്‍പ്പന്നത്തിന്റെ മൂല്യത്തേക്കാള്‍ കസ്റ്റമര്‍ സര്‍വീസിന്റെ നിലവാരത്തിനാണ് 84

World

ബിര്‍മിംഗ്ഹാമിലെ ഫ്‌ളാറ്റില്‍ റെയ്ഡ്

ലണ്ടന്‍: ബുധനാഴ്ച ലണ്ടന്‍ നഗരത്തില്‍ ആക്രമണം നടന്നതിനു ശേഷം പൊലീസ് രാത്രി വൈകിയും ബിര്‍മിംഗ്ഹാമിലെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തി. അക്രമി താമസിച്ചിരുന്നതായി സംശയിക്കുന്ന സ്ഥലമാണു ബിര്‍മിംഗ്ഹാമിലെ ഫ്‌ളാറ്റ്. റെയ്ഡിനു ശേഷം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. ഫ്‌ളാറ്റിലെ രണ്ടാം

Politics Top Stories

എഐഎഡിഎംകെ ചിഹ്നം രണ്ടില മരവിപ്പിച്ചു

ശശികല വിഭാഗത്തിനു തൊപ്പി, പനീര്‍ സെല്‍വത്തിന് ഇലക്ട്രിക് പോസ്റ്റ് ചെന്നൈ: എഐഎഡിഎംകെ ശശികല വിഭാഗത്തിനു തൊപ്പിയും പനീര്‍സെല്‍വം പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിനു ഇലക്ട്രിക് പോസ്റ്റും തെരഞ്ഞെടുപ്പ് ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗറിലേക്ക്

Top Stories World

കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളുടെ അമ്മയും

ലണ്ടന്‍: വെസ്റ്റ്മിനിസ്റ്റര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ രണ്ട് കുട്ടികളുടെ അമ്മയും 43-കാരിയുമായ ഐഷ ഫ്രെഡേ. എട്ട്,11 വയസ്സുകളുള്ള രണ്ട് മക്കളെ സ്‌കൂളില്‍നിന്നും കൊണ്ടുവരാന്‍ പോകുന്നതിനിടെയാണ് ഐഷ വെസ്റ്റ്മിനിസ്റ്റര്‍ പാലത്തില്‍ വച്ച് ആക്രമണത്തിനിരയായത്. ഐഷ സ്പാനിഷ് വംശജയാണെങ്കിലും ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്

Politics

ഗാന്ധി കുടുംബവാഴ്ചയെ കോണ്‍ഗ്രസ് ഇന്നും ആശ്ലേഷിക്കുന്നു: എസ് എം കൃഷ്ണ

ന്യൂഡല്‍ഹി: ഗാന്ധി കുടുംബവാഴ്ചയെ കോണ്‍ഗ്രസ് ഇന്നും ആശ്ലേഷിക്കുകയാണെന്നു മുന്‍ കോണ്‍ഗ്രസ് നേതാവ് എസ് എം കൃഷ്ണ പറഞ്ഞു. സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസില്‍ താന്‍ അസന്തുഷ്ടനായിരുന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ഒരിക്കലും താത്കാലിക ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു. 46 വര്‍ഷം കോണ്‍ഗ്രസില്‍

World

ലണ്ടന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാമറുടെ ധീരതയില്‍ നമിച്ച് ലണ്ടന്‍

ലണ്ടന്‍: ബുധനാഴ്ച ലണ്ടനില്‍ നടന്ന ആക്രമണത്തിനിടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ 48-കാരന്‍ കീത്ത് പാമറാണെന്നു തിരിച്ചറിഞ്ഞു. ഇദ്ദേഹം സുരക്ഷാ സേനയില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുകയായിരുന്നു. നാലംഗ പാര്‍ലമെന്ററി ആന്‍ഡ് ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷന്‍ സ്‌ക്വാഡിലെ പാമറിന്റെ ധീരതയാണു കൂടുതല്‍ ദുരന്തമുണ്ടാകുന്നതില്‍നിന്നും ലണ്ടനെ രക്ഷിച്ചത്.

Business & Economy

ലയനം വഴി വൊഡാഫോണിനേക്കാള്‍ നേട്ടം ഐഡിയക്കെന്ന് ഐഐഎഎസ്

കമ്പനിയില്‍ കൂടുതല്‍ നിയന്ത്രണാധികാരത്തിനായി വോഡഫോണ്‍ ശ്രമിച്ചില്ല മുംബൈ: ഐഡിയയും വൊഡാഫോണും തമ്മിലുള്ള ലയനത്തില്‍ ആദിത്യബിര്‍ള ഗ്രൂപ്പിന് കൂടുതല്‍ പ്രയോജനമുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റിയൂഷണല്‍ അഡൈ്വസറി സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് (ഐഐഎസ്). കരാറനുസരിച്ച് ബിര്‍ള ഗ്രൂപ്പിന് വോഡഫോണിന് തുല്യമായ വോട്ടവകാശവും മുന്‍കൂട്ടി നിശ്ചയിച്ച വിലയ്ക്ക് വൊഡാഫോണില്‍

Top Stories World

സുരക്ഷാ വീഴ്ച: പൊലീസിനു നേരേ ഉയരുന്നത് ഗൗരവമേറിയ ചോദ്യം

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് സ്ഥിതി ചെയ്യുന്ന പരിസരത്തിനുള്ളിലേക്ക് അക്രമി കാറോടിച്ചു കയറ്റിയതെങ്ങനെ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അതീവ സുരക്ഷാ പരിശോധനകള്‍ നടത്തിയതിനു ശേഷമാണ് പാര്‍ലമെന്റ് പരിസരത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ സുരക്ഷാ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നതിനു തെളിവായി ബുധനാഴ്ചത്തെ സംഭവം. ബ്രിട്ടീഷ്

Business & Economy Trending

2020ഓടെ ഓണ്‍ലൈന്‍ ഫാഷന്‍ വിപണി 12-14 ബില്യണ്‍ ഡോളറിലെത്തും

ഓണ്‍ലൈന്‍ ഫാഷന്‍ ഷോപ്പര്‍ എന്നതിന്റെ നിര്‍വചനം മാറും ന്യൂഡെല്‍ഹി: 2020ഓടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫാഷന്‍ വിപണിയില്‍ മികച്ച മുന്നേറ്റം നിരീക്ഷിക്കാനാകുമെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനത്തിലുണ്ടാകുന്ന കുതിച്ചുചാട്ടവും, മെച്ചപ്പെട്ട ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചറും, സൗകര്യപ്രദമായ രീതിയിലുള്ള പേമെന്റ് സംവിധാനങ്ങളും, ഓണ്‍ലൈന്‍ ഷോപ്പര്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയും