പുതിയ ശതകോടീശ്വരന്‍മാര്‍

പുതിയ ശതകോടീശ്വരന്‍മാര്‍

ഫോബ്‌സ് മാസിക ശതകോടീശ്വരന്‍മാരുടെ പുതിയ പട്ടിക പുറത്തുവിട്ടു (2017). ലോകത്തിലെ ഏറ്റവും ധനികരായ 10 പേര്‍ ഇതാ…

1. ബില്‍ ഗേറ്റ്‌സ്, 86 ബില്ല്യണ്‍ ഡോളര്‍
മൈക്രോസോഫ്റ്റ്, യുഎസ്

2. വാറന്‍ ബഫറ്റ്, 75.6 ബില്ല്യണ്‍ ഡോളര്‍
ബെര്‍ക്ക്‌ഷൈര്‍ ഹതാവെ, യുഎസ്

3. ജെഫ് ബെസോസ്, 72.8 ബില്ല്യണ്‍ ഡോളര്‍
ആമസോണ്‍, യുഎസ്

4. അമന്‍സിയോ ഒര്‍ടേഗ, 71.3 ബില്ല്യണ്‍ ഡോളര്‍
സര, സ്‌പെയ്ന്‍

5. മാര്‍ക്ക് സുക്കര്‍ബര്‍ഗ്, 56 ബില്ല്യണ്‍ ഡോളര്‍
ഫേസ്ബുക്ക്, യുഎസ്

6. കാര്‍ലോസ് സ്ലിം ഹെലു, 54.5 ബില്ല്യണ്‍ ഡോളര്‍
മെക്‌സിക്കോ

7. ലാറി എല്ലിസണ്‍, 52.2 ബില്ല്യണ്‍ ഡോളര്‍
യുഎസ്

8. ചാള്‍സ് കൊച്ച്, 48.3 ബില്ല്യണ്‍ ഡോളര്‍
യുഎസ്

9. ഡേവിഡ് കൊച്ച്, 48.3 ബില്ല്യണ്‍ ഡോളര്‍
യുഎസ്

10. മൈക്കിള്‍ ബ്ലൂംബര്‍ഗ്, 47.5 ബില്ല്യണ്‍ ഡോളര്‍
യുഎസ്

Comments

comments

Categories: FK Special, World