Archive

Back to homepage
Politics Top Stories

കെ എം മാണിയെ യുഡിഎഫില്‍ തിരിച്ചു കൊണ്ടുവരും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: യുഡിഎഫില്‍ കെ എം മാണിയെ തിരികെയെത്തിക്കാന്‍ മുസ്‌ലിം ലീഗ് മുന്‍കൈയെടുക്കുമെന്നു പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം അപകടമാണ്. ഇന്ത്യയിലെ മതേതര കക്ഷികളുമായി ചേര്‍ന്ന് അതിനു

Life

പ്രമുഖ പത്രാധിപര്‍ ഗോവിന്ദ് തല്‍വാക്കര്‍ അന്തരിച്ചു

ലണ്ടന്‍: ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത് അപൂര്‍വ വ്യക്തിത്വത്തിന് ഉടമയും പ്രമുഖ പത്രാധിപരും 25-ലേറെ പുസ്തകങ്ങളുടെ രചയിതാവുമായ ഗോവിന്ദ് തല്‍വാക്കര്‍ ചൊവ്വാഴ്ച യുഎസില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന് 91 വയസായിരുന്നു. മറാഠി പത്രമായ മഹാരാഷ്ട്ര ടൈംസിന്റെ

Politics Top Stories

യുപിയില്‍ അറവുശാല അടച്ചുപൂട്ടും, കന്നുകാലി കടത്തിന് കടുത്ത ശിക്ഷ

ലക്‌നൗ: തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച സംസ്ഥാനത്തെ അറവുശാല അടച്ചുപൂട്ടുന്നതിനുള്ള കര്‍മപദ്ധതി തയാറാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു. കന്നുകാലി കടത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവും അദ്ദേഹം പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക്

FK Special

വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

ഏഷ്യയിലെ ജനങ്ങള്‍ക്ക് പെട്ടെന്നു വയസാവുകയാണ്. ഈ നൂറ്റാണ്ട് പകുതിയാകുമ്പോഴേക്കും ഭൂഖണ്ഡത്തില്‍ വയോജകരുടെ എണ്ണം 923 മില്യണിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഈ നൂറ്റാണ്ട് പകുതിയോടെ ഏഷ്യയില്‍ വയോജനങ്ങളുടെ എണ്ണം 923 മില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറച്ചു ദശകങ്ങള്‍ കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ മേഖലയായി

Top Stories

ടിക്കറ്റ് ബുക്കിംഗില്‍ വികല്‍പ്പ് സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍

വെയ്റ്റിംഗ് ലിസ്റ്റിലെ യാത്രികര്‍ക്ക് പ്രീമിയം ട്രെയ്‌നുകളില്‍ യാത്ര അനുവദിക്കുന്നതാണ് പദ്ധതി ന്യൂഡെല്‍ഹി: മെയില്‍, എക്‌സ്പ്രസ് ട്രെയ്‌നുകളിലെ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികരില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് തങ്ങളുടെ യാത്ര ശതാബ്ദി, രാജധാനി ട്രയിനുകളിലേക്ക് മാറ്റുന്നതിനുള്ള സൗകര്യം വരുന്നു. ടിക്കറ്റ് ഉറപ്പാകാതെ വെയ്റ്റിംഗ്

Top Stories

വിദേശ സ്രോതസ്സുകളില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ കടമെടുത്തത് 2.23 ബില്യണ്‍ ഡോളര്‍

മുംബൈ: നടപ്പു വര്‍ഷം ഫെബ്രുവരിയില്‍ വിദേശ സാമ്പത്തിക സ്രോതസ്സുകളില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ 2.23 ബില്യണ്‍ ഡോളര്‍ വായ്പയെടുത്തതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ കമ്പനികള്‍ ഇസിബി എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ്) വഴി

FK Special

ഡി മാര്‍ട്ട് ഐപിഒ വഴി എംഡി നേടിയത് 900 കോടി

മുംബൈ: ഡി മാര്‍ട്ട് റീട്ടെയ്ല്‍ ശൃംഖലയുടെ ഉടമസ്ഥരായ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ ഓഹരികള്‍ വിജകരമായി ലിസ്റ്റ് ചെയ്തത് അതിന്റെ സ്ഥാപകരെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ എത്തിച്ചതിനൊപ്പം കമ്പനിയുടെ ഉന്നത എക്‌സ്‌ക്യൂട്ടീവുകളെയും അതിസമ്പന്നരാക്കി മാറ്റിയിരിക്കുകയാണ്. കമ്പനിയുടെ ഓഹരികളുടെ മൂല്യം ഇരട്ടിയിലുമധികമായി 641 രൂപയിലാണ്

Business & Economy

ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2017

സ്ട്രാറ്റജിയും ചൈനീസ് ഇന്നൊവേഷനും പ്രധാന അജണ്ട. ഷവോമി സ്ഥാപകന്‍ ലേ ജുന്‍ മുഖ്യ പ്രഭാഷകന്‍ മുംബൈ: യെസ് ബാങ്കും ഇക്കണോമിക് ടൈംസും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ ചൈനീസ് ഇന്നൊവേഷന്‍, സ്ട്രാറ്റജി, പുതുക്കിപ്പണിയല്‍(ഡിസ്രപ്ഷന്‍) തുടങ്ങിയ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും.

Top Stories World

വിദേശ തൊളിലാളികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി സൗദി

സൗദിയില്‍ ജോലിചെയ്യുന്ന 12 മില്യണ്‍ വരുന്ന വിദേശ തൊഴിലാളികളെ ഇത് ബാധിക്കും റിയാദ്: വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. വിദേശീയരെ നിയന്ത്രിക്കുന്നതോടെ സൗദി പൗരന്‍മാരെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇത് സൗദിയിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സഹായിക്കുമെന്നും

Top Stories

ഇന്ത്യ മൂന്നാമത്തെ വലിയ ഉപഭോക്തൃ സമ്പദ്ഘടനയാകും: ബിസിജി റിപ്പോര്‍ട്ട്

മൊത്തം ഉപഭോഗത്തിന്റെ മൂന്നിലൊന്ന് നിര്‍വഹിക്കുന്നത് നഗരത്തിലെ സമ്പന്നവിഭാഗങ്ങളായിരിക്കും മുംബൈ: ഇന്ത്യയുടെ ഉപഭോക്തൃ ചെലവിടല്‍ 2025 ആകുമ്പോഴേക്കും നാല് മടങ്ങ് ഉയര്‍ന്ന് 4 ട്രില്യണ്‍ ഡോളറാകുമെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെ (ബിസിജി) സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ ഇന്‍സൈറ്റ് (സിസിഐ) ന്റെ റിപ്പോര്‍ട്ട്. ‘

Movies World

കുവൈറ്റില്‍ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റിന് വിലക്ക്

സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത് കുവൈറ്റ് സിറ്റി: ഡിസ്‌നിയുടെ പ്രശസ്ത സിനിമയായ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റിന് കുവൈറ്റില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കുവൈറ്റ് നാഷണല്‍ സിനിമ കമ്പനി പറഞ്ഞു. യുവാക്കളോടുള്ള കമ്പനിയുടെ ഉത്തരവാദിത്വത്തിന്റെ പേരിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. യാഥാസ്ഥിതിക

Auto

ഹോണ്ട കാറുകളുടെ വില പതിനായിരം രൂപ വരെ വര്‍ധിക്കും

ഈയിടെ പുറത്തിറക്കിയ ഹോണ്ട WR-V യുടെ വിലയില്‍ മാറ്റമുണ്ടാകില്ല ന്യൂ ഡെല്‍ഹി : കാറുകളുടെ വില പതിനായിരം രൂപ വരെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. വില വര്‍ധന അടുത്ത മാസം പ്രാബല്യത്തിലാകും. എന്നാല്‍ ഈയിടെ പുറത്തിറക്കിയ

Business & Economy

കര്‍ണ്ണാടകയിലെ 403 കോടി രൂപയുടെ നിക്ഷേപത്തില്‍നിന്ന് പുറവന്‍കര പിന്‍മാറി

ബിഎസ്ഇ ഫയലിംഗിലാണ് ബെംഗളൂരു ആസ്ഥാനമായ ഡെവലപ്പര്‍ ഇക്കാര്യമറിയിച്ചത് ന്യൂ ഡെല്‍ഹി : കര്‍ണ്ണാടക റായ്ദുര്‍ഗ്ഗിലെ 403 കോടി രൂപയുടെ പ്രോജക്റ്റില്‍നിന്ന് റിയല്‍എസ്റ്റേറ്റ് കമ്പനിയായ പുറവന്‍കര പിന്‍മാറും. പിന്‍മാറ്റത്തിന് കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കി. ബിഎസ്ഇ ഫയലിംഗിലാണ് ബെംഗളൂരു ആസ്ഥാനമായ ഡെവലപ്പര്‍ ഇക്കാര്യമറിയിച്ചത്.

FK Special

ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് 600 കോടി രൂപ സമാഹരിച്ചു

പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ് കടപ്പത്രങ്ങള്‍ ഇറക്കിയിരിക്കുന്നത് ന്യൂ ഡെല്‍ഹി : സംരക്ഷിത, സമയബദ്ധ, ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങള്‍ പുറത്തിറക്കി ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് 600 കോടി രൂപ സമാഹരിച്ചു. ബിഎസ്ഇ ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ്

Auto Trending

കൊച്ചിയെ കോരിത്തരിപ്പിക്കാന്‍ 2017 ഡ്യൂക് 390 എത്തി

എക്‌സ്-ഷോറൂം വില 2.31 ലക്ഷം രൂപ, ഓണ്‍-റോഡ് 2.84 ലക്ഷം കൊച്ചി : ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ബൈക്ക് ബ്രാന്‍ഡായ കെടിഎമ്മിന്റെ 2017 ഡ്യൂക് 390 കൊച്ചിയിലെത്തി. രാജ്യത്തെ മികച്ച പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളിലൊന്നായാണ് 2017 ഡ്യൂക് 390 ഇതിനകം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

Top Stories

ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസ്: വിധി നാളെ

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് പൊളിച്ച കേസില്‍ ബിജെപിയിലെയും, ഹിന്ദുത്വ സംഘടനകളുടെയും നേതാക്കള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന ഗൂഢാലോചന കുറ്റങ്ങള്‍ ഒഴിവാക്കിയ കീഴ്‌കോടതിയുടെ തീരുമാനം ചോദ്യം ചെയ്ത സിബിഐ ഹര്‍ജി വ്യാഴാഴ്ചത്തേയ്ക്കു പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ബുധനാഴ്ചയായിരുന്നു കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ജസ്റ്റിസ് ആര്‍എഫ്

Top Stories

അജ്‌മേര്‍ ദര്‍ഗ സ്‌ഫോടനം: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: അജ്‌മേര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ പ്രതികളായ രണ്ട് പേര്‍ക്കു ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പ്രത്യേക കോടതി ബുധനാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചു. ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍ എന്നീ രണ്ട് പേരെയാണു ജീവപര്യന്തത്തിനു ശിക്ഷിച്ചത്. കേസില്‍ മൂന്ന് പേരെയാണു കോടതി

FK Special Top Stories

ആദായ നികുതി റിട്ടേണിനും പാന്‍കാര്‍ഡിനും ആധാര്‍ നിര്‍ബന്ധം

ന്യൂഡെല്‍ഹി: പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ചൊവ്വാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച ധനകാര്യ ബില്ലിലാണ് ഇതിനുള്ള ഭേദഗതികൊണ്ടുവന്നത്. പുതിയ നിര്‍ദ്ദേശം ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കും. നിലവിലുള്ള പാന്‍ ഉടമകള്‍ സര്‍ക്കാരില്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍

Tech

6 ലക്ഷം എക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി

ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്ന 6 ലക്ഷം എക്കൗണ്ടുകളാണ് കഴിഞ്ഞ 18 മാസത്തിനിടെ ട്വിറ്റര്‍ പൂട്ടിയത്. ട്വിറ്ററിന്റെ ട്രാന്‍സ്‌പെറന്‍സി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഐസിസുമായി ബന്ധപ്പെട്ട 1,25,000 എക്കൗണ്ടുകള്‍ 2016ല്‍ ട്വിറ്റര്‍ റദ്ദ് ചെയ്തിരുന്നു. അക്രമപ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ ഒഴിവാക്കുന്നതിനായി മാനദണ്ഡങ്ങളും ട്വിറ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.

Tech Trending

റെഡ്മി 4 എ ഇന്ത്യന്‍ വിപണിയില്‍

ഷവോമിയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 4 ആമസോണിലൂടെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നാളെ ആരംഭിക്കും. 6000 രൂപ വിലയുള്ള ഈ മോഡലില്‍ 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 13 എംപി പിന്‍ കാമറ, 5 എംപി ഫ്രണ്ട്