പ്ലൂട്ടോ തിരിച്ചെത്തുമോ?

പ്ലൂട്ടോ തിരിച്ചെത്തുമോ?

പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പദവിയില്‍ നിന്ന് തരംതാഴ്ത്തിയ ഇന്റര്‍നാഷണല്‍ അസ്‌ട്രോണോമിക്കല്‍ യൂണിയന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

പ്ലൂട്ടോയെ ഒഴിവാക്കിയ പശ്ചാത്തലം ഒട്ടനവധി സംവാദങ്ങള്‍ക്ക് വിധേയമാക്കണമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ കിര്‍ബി റണ്‍യോണ്‍ പറയുന്നു.

Comments

comments

Categories: FK Special, World