Archive

Back to homepage
FK Special Top Stories

ഖത്തര്‍ എയര്‍വേസ് ടിക്കറ്റ് ബുക്കിംഗിന് എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക ഇളവുകള്‍

എസ്ബിഐ കോര്‍പ്പറേറ്റ് & റീട്ടെയ്ല്‍ കാര്‍ഡ് ഉപയോഗിച്ച് വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോഴാണ് പ്രത്യേക ഇളവുകള്‍ കൊച്ചി: പ്രമുഖ ആഗോള എയര്‍ലൈനായ ഖത്തര്‍ എയര്‍വേസ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി പ്രത്യേക സഹകരണത്തിന്. ഇതുവഴി എസ്ബിഐയുടെ കോര്‍പ്പറേറ്റ്, റീട്ടെയ്ല്‍ കാര്‍ഡ് ഉടമകള്‍ക്ക് ബിസിനസ്

Business & Economy World

ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഡിപി വേള്‍ഡ്

മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം ക്രമീകരിക്കാനാണ് ട്രംപ് ശ്രമിച്ചതെന്നും മറ്റ് രാജ്യങ്ങള്‍ അവരുടേതായ വിപണി തുടങ്ങണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കമ്പനിയുടെ ചെയര്‍മാനായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം പറഞ്ഞു ദുബായ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മാര്‍ക്കറ്റുകളില്‍ വളര്‍ച്ചയുണ്ടാകുമെന്ന്

World

ബഹ്‌റിനുമായി കരാറില്‍ ഏര്‍പ്പെടാനൊരുങ്ങി സൗദി

ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സഹായധനം നല്‍കുന്നത് റിയാദ്: ബഹ്‌റിനെ വികസനത്തിലേക്ക് നയിക്കുന്നതിനായി രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് സൗദി സഹായധനം നല്‍കും.ബഹിറിനുമായുള്ള ഒന്‍പത് കരാറുകളില്‍ സൗദി അറേബ്യ ഒപ്പുവയ്ക്കും. 533 മില്യണ്‍ ഡോളറിന്റെ പദ്ധതികളിലാണ് സൗദി

Tech

ഇന്റക്‌സ് അക്വാലൈറ്റ് ട്രെന്‍ഡ് ലൈറ്റ്

സംഗീത പ്രേമികളെ മുന്നില്‍ക്കണ്ട് ഇന്റക്‌സ് അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ഫോണാണ് അക്വാ ട്രെന്റെ് ലൈറ്റ്. മോഗാ സൗണ്ട് സ്പീക്കര്‍ എന്ന സാങ്കേതിക വിദ്യയാണ് ഈ ബജറ്റ് ഫോണിന്റെ പ്രധാന സവിശേഷത. 5690രൂപ വിലയുള്ള 4ജി വേള്‍ട്ട് സ്മാര്‍ട്ട് ഫോണില്‍ 5 ഇഞ്ച് 480X854

FK Special World

പ്ലൂട്ടോ തിരിച്ചെത്തുമോ?

പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പദവിയില്‍ നിന്ന് തരംതാഴ്ത്തിയ ഇന്റര്‍നാഷണല്‍ അസ്‌ട്രോണോമിക്കല്‍ യൂണിയന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. പ്ലൂട്ടോയെ ഒഴിവാക്കിയ പശ്ചാത്തലം ഒട്ടനവധി സംവാദങ്ങള്‍ക്ക് വിധേയമാക്കണമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ കിര്‍ബി റണ്‍യോണ്‍ പറയുന്നു.

FK Special World

അമേരിക്ക ഇപ്പോഴും ശക്തന്‍

യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് മികച്ച രാജ്യങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കി. അമേരിക്ക തന്നെയാണ് ഏറ്റവും ശക്തമായ രാഷ്ട്രം. എങ്കിലും അമേരിക്കയ്ക്ക് ലോകത്ത് ബഹുമാനം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ ശക്തമായ 15 രാഷ്ട്രങ്ങള്‍ ഇതാ… 1.

Auto FK Special

നിരത്തുകള്‍ കീഴടക്കിയ ഹമ്മര്‍

വാഹന പ്രേമികളുടെ ഹൃദയത്തില്‍ ഇടംനേടിയെടുത്ത എസ്‌യുവിയാണ് ഹമ്മര്‍. 1983ല്‍ അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ 55000 ഹൈ മൊബിലിറ്റി മള്‍ട്ടിപര്‍പ്പസ് വീല്‍ഡ് വെഹിക്കിളുകള്‍ നിര്‍മിക്കാന്‍ എഎം ജനറല്‍ കോര്‍പ്പറേഷന് കരാര്‍ നല്‍കി. ഹംവി എന്ന ചെല്ലപ്പേരില്‍ അറിയപ്പെട്ട ഈ വാഹനം സൈനികരുടെ

Editorial Education

വ്യാജ സര്‍വകലാശാലകളുടെ കാലം

ഇന്ത്യയില്‍ 23 സര്‍വകലാശാലകള്‍ വ്യാജമാണെന്ന റിപ്പോര്‍ട്ട് അതീവ ഗൗരവത്തിലെടുക്കണം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗം എത്രമാത്രം കുത്തഴിഞ്ഞാണ് കിടക്കുന്നതെന്ന് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷനും പ്രസിദ്ധീകരിച്ച വ്യാജ സര്‍വകലാശാലകളുടെ

Editorial

തലവേദന സൃഷ്ടിക്കുന്ന ഉത്തര കൊറിയ

ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറച്ചുകൂടി തന്ത്രപരമായ നയതന്ത്രം പുറത്തെടുക്കണം ഉത്തര കൊറിയ പുതിയതരം റോക്കറ്റ് എന്‍ജിന്‍ പരീക്ഷിച്ചതായുള്ള റിപ്പോര്‍ട്ടായിരുന്നു കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങളുടെയെല്ലാം പ്രധാന വാര്‍ത്ത. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ

Auto

പുതിയ കരുത്തുമായി ഫോഴ്‌സ് ഗൂര്‍ഖ പുറത്തിറക്കി

ന്യൂ ഡെല്‍ഹി : രാജ്യത്ത് ഓഫ്-റോഡര്‍ സെഗ്‌മെന്റില്‍ പ്രതാപത്തോടെ വാഴാന്‍ ഫോഴ്‌സ് മോട്ടോഴ്‌സ് പുതിയ ഗൂര്‍ഖ ഓഫ് റോഡര്‍ എസ്‌യുവിയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു. 5 ഡോര്‍ എക്‌സ്‌പെഡിഷന്‍, 3 ഡോര്‍ എക്‌സ്‌പ്ലോറര്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഗൂര്‍ഖ വരുന്നത്. ബിഎസ്-4

Education FK Special

അധ്യയനത്തിന് ഒരു വഴികാട്ടി

വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കെല്ലാം മറുപടിയാണ് നെക്സ്റ്റ്എജുഡോട്ട് ഇന്‍. വിവിധ കോഴ്‌സുകള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍ തുടങ്ങിയവയെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്നതിനോടൊപ്പം അനുയോജ്യമായ ഉന്നതവിദ്യാഭ്യാസ ശൃംഖല കണ്ടെത്താനുള്ള വിദഗ്‌ധോപദേശം വരെ നെക്സ്റ്റ്എജു ഡോട്ട് ഇന്നിലൂടെ ലഭ്യമാക്കും. രാജ്യപുരോഗതിക്ക് ചുക്കാന്‍ പിടിക്കാന്‍ കഴിയുന്ന ഒരു ജനതയെ വാര്‍ത്തെടുക്കുക

FK Special

2018 ല്‍ രാജ്യത്ത് 10 മെട്രോ നഗരങ്ങള്‍

മെട്രോ നഗരങ്ങളുടെയും അര്‍ദ്ധമെട്രോ നഗരങ്ങളുടെയും വളര്‍ച്ച രാജ്യത്തെ വികസനത്തിന്റെ സുപ്രധാന നാഴികക്കല്ലുകളാകുന്നു ഇന്ത്യയിലെ ഏറ്റവും പുതിയ രണ്ട് മെട്രോനഗരങ്ങള്‍ എന്ന പട്ടികയിലാണ് സൂററ്റും ജയ്പൂരും. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ 2018 ആകുമ്പോഴേക്കും ഇന്ത്യയിലെ മെട്രോ നഗരങ്ങളുടെ എണ്ണം 10 ആകും. മാത്രവുമല്ല, എട്ട്

FK Special Motivation Women

ആകാശത്തും ഭൂമിയിലും ഇന്ദ്രാണിയുടെ മുന്നേറ്റം

ക്യാപ്റ്റന്‍ ഇന്ദ്രാണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്ദക്രാഫ്റ്റ്‌സ് എന്ന സാമൂഹ്യപ്രസ്ഥാനം വനിതകള്‍ക്ക് പഠിക്കാനും, പഠിച്ച വിദ്യകള്‍ പ്രാവര്‍ത്തികമാക്കി മികച്ച ഭാവി മെനഞ്ഞെടുക്കാനും സഹായിക്കുന്നു. മണ്‍കുടങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി തലയിലേറ്റി കൊണ്ടുപോകുന്ന ഗ്രാമീണവനിതകള്‍ സര്‍വ്വസാധാരണമായ ഇന്ത്യന്‍ കാഴ്ചയാണ്. ആ സമയം, കുടങ്ങള്‍