Archive

Back to homepage
FK Special World

ഫോണ്‍ വിവരം ചോര്‍ത്താന്‍ ഒബാമ നിര്‍ദേശിച്ചിരുന്നെന്ന ട്രംപിന്റെ വാദത്തിന് അടിസ്ഥാനമില്ല: എഫ്ബിഐ ഡയറക്ടര്‍

വാഷിംഗ്ടണ്‍: 2016ല്‍ നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചിരുന്നെന്ന ആരോപണത്തെ കുറിച്ചും തെരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ക്രെംലിനും ട്രംപ് പ്രചാരണ വിഭാഗവും തമ്മില്‍ സഹകരിച്ചിരുന്നോ എന്ന കാര്യത്തെ കുറിച്ചും അന്വേഷിക്കുമെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി. കോമേ തിങ്കളാഴ്ച

Auto Trending

പരിഷ്‌കരിച്ച ടിവിഎസ് ജുപ്പിറ്റര്‍ രണ്ട് പുതിയ നിറങ്ങളില്‍

ജേയ്ഡ്ഗ്രീന്‍, മിസ്റ്റിക് ഗോള്‍ഡ് എന്നിവയാണ് പുതിയ നിറങ്ങള്‍, ഓട്ടോ ഹെഡ് ലാംപ് ഓണ്‍ (എഎച്ച്ഒ), സിങ്ക് ബ്രേയ്ക്കിംഗ് സിസ്റ്റം എന്നിവയോടുകൂടിയതാണ് നവീകൃത ബിഎസ്4 കംപ്ലെയ്ന്റ് ജുപ്പിറ്റര്‍ കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, നവീകരിച്ച

Trending World

ലോകത്തെ ആദ്യത്തെ ഹാപ്പിനസ് കൗണ്‍സില്‍ യുഎഇയില്‍

കൊളംബിയന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജെഫ്‌റേ സാച്ചസിന്റെ നേതൃത്വത്തിലാണ് വേള്‍ഡ് ഹാപ്പിനസ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത് ദുബായ്: ലോകത്തിലെ ആദ്യത്തെ ഹാപ്പിനസ് കൗണ്‍സില്‍ യുഎഇ രൂപീകരിച്ചു. ദുബായില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ വച്ച് ഹാപ്പിന്‌സ് കൗണ്‍സില്‍ ഈ വര്‍ഷത്തെ ഗ്ലോബല്‍ ഹാപ്പിനസ് റിപ്പോര്‍ട്ട്

Top Stories World

വിദേശ തൊളിലാളികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി സൗദി

സൗദിയില്‍ ജോലിചെയ്യുന്ന 12 മില്യണ്‍ വരുന്ന വിദേശ തൊഴിലാളികളെ ഇത് ബാധിക്കും റിയാദ്: വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. വിദേശീയരെ നിയന്ത്രിക്കുന്നതോടെ സൗദി പൗരന്‍മാരെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇത് സൗദിയിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സഹായിക്കുമെന്നും

Auto Top Stories

വിറ്റുപോകാത്ത ബിഎസ്-3 വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി

വാഹനങ്ങളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 നുശേഷം ഇത്തരം വാഹനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും ന്യൂ ഡെല്‍ഹി : വിറ്റുപോകാത്ത ഭാരത് സ്‌റ്റേജ്-3 അനുസൃത വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി വാഹനനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ

Auto

ടാറ്റ ടിഗോറിന്റെ പ്രീ-ബുക്കിംഗ്‌ ആരംഭിച്ചു

5,000 രൂപയ്ക്ക് ആര്‍ക്കും കാര്‍ ബുക്ക് ചെയ്യാം മുംബൈ : പുതിയ കോംപാക്റ്റ് ഡെസാനായ ടാറ്റ ടിഗോറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. 5,000 രൂപയ്ക്ക് ആര്‍ക്കും കാര്‍ ബുക്ക് ചെയ്യാമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തികച്ചും വ്യത്യസ്തവും

Top Stories

ഓക്‌ലയുടെ നെറ്റ്‌വര്‍ക്ക് സ്പീഡ് ടെസ്റ്റിനെതിരെ പരാതിയുമായി ജിയോ

എയര്‍ടെല്ലുമായി ചേര്‍ന്ന് ഗൂഢാലോചനയെന്നും ആരോപണം ന്യൂഡല്‍ഹി: ലോകത്തെ മുന്‍നിര നെറ്റ്‌വര്‍ക്ക് സ്പീഡ് ടെസ്റ്റ് ആപ്പ് ആയ ഓക്‌ലയ്‌ക്കെതിരെ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്‌സിഐ)യ്ക്ക് പരാതിയുമായി റിലയന്‍സ് ജിയോ രംഗത്ത്. രാജ്യത്തെ ഏറ്റവും വേഗമേറിയ നെറ്റ്‌വര്‍ക്ക് ഭാരതി എയര്‍ടെല്ലിന്റെതാണെന്ന പ്രസ്താവനക്കെതിരെയാണ്

Auto

പുതിയ കണക്റ്റഡ് സര്‍വീസുകളുമായി വോള്‍വോ XC60 വരുന്നു

പുതിയ സേവനങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനായി കമ്പനിയുടെ കണക്റ്റഡ് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പായ ‘വോള്‍വോ ഓണ്‍ കോള്‍’ പൂര്‍ണ്ണമായി റീഡിസൈന്‍ ചെയ്തിരിക്കുകയാണ് ന്യൂ ഡെല്‍ഹി : സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് തങ്ങളുടെ ഗ്ലോബല്‍ കണക്റ്റഡ് സര്‍വീസസ് പ്രോഗ്രാമില്‍ അപ്‌ഡേറ്റുകളും ‘സെന്‍സസ് ഇന്‍-കാര്‍’

Top Stories World

ഐറിഷ് സമാധാന ഉടമ്പടിക്കു വേണ്ടി പ്രവര്‍ത്തിച്ച മാര്‍ട്ടിന്‍ മക്ഗിന്നസ് അന്തരിച്ചു

ഡബ്ലിന്‍: ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫും വടക്കന്‍ ഐയര്‍ലാന്‍ഡിന്റെ സമാധാന ചര്‍ച്ചകളില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത മാര്‍ട്ടിന്‍ മക്ഗിന്നസ് അന്തരിച്ചു. 66 വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയ സംബന്ധിയായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി നേതാക്കളായ

World

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദി ഗാര്‍ഡിയന്‍ പത്രം

റഷ്യന്‍ സാമ്പത്തിക തട്ടിപ്പിന് ബ്രിട്ടീഷ് ബാങ്കുകള്‍ കൂട്ടുനിന്നു. 2010 മുതല്‍ 2014 വരെയുള്ള കാലയളവില്‍ യുകെ കേന്ദ്രമായോ ശാഖകളായോ പ്രവര്‍ത്തിക്കുന്ന 17 ബാങ്കുകളിലൂടെ മോസ്‌കോ ബാങ്കേഴ്‌സും റഷ്യന്‍ ചാരസംഘടനയായ എഫ്എസ്ബിയുമായി അടുത്ത് ബന്ധമുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ചേര്‍ന്നു ഏകദേശം 4847 കോടി രൂപയുടെ

Business & Economy

ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

വിപുലീകരണവും ജിഎസ്ടിക്കായി തയാറെടുക്കലും ലക്ഷ്യമിടുന്നു കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സംരംഭങ്ങളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി തങ്ങളുടെ ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസിവ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നു. ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ-കൊമേഴ്‌സ് വിപണിയായ ഇന്ത്യയില്‍ ബിസിനസ് വിപുലീകരിക്കുന്നതിനു വേണ്ടിയും

Top Stories

വോഡഫോണ്‍-ഐഡിയ ലയനം ടെലികോം മേഖലയ്ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായേക്കും

ലയന നടപടികള്‍ നീണ്ടുപോകുന്നത് പുതിയ സംരംഭത്തെ ബാധിക്കുമെന്നും വിലയിരുത്തല്‍ കൊല്‍ക്കത്ത: ടെലികോം വമ്പന്മാരായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും തമ്മിലുള്ള ഏകീകരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടെലികോം വ്യാവസായത്തിനും ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വ്യാവസായിക വിദഗ്ധരുടെ വിലയിരുത്തല്‍. ലയന നടപടികളുമായി ബന്ധപ്പെട്ട

FK Special

ഡി പി വേള്‍ഡില്‍ ലോക ജല ദിന പരിപാടികള്‍

കൊച്ചി: ലോക ജല ദിനമായ മാര്‍ച്ച് 22 നോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഡി പി വേള്‍ഡ് സംഘടിപ്പിക്കുന്നു. ജലം പാഴാക്കരുത്, കരുതി വയ്ക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുവാനായി വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്സുകളും, സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രസംഗ മത്സരങ്ങളും, തെരുവുനാടകങ്ങളുടെ അവതരണവും

Education World

ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരം കാനേഡിയന്‍ അധ്യാപികയ്ക്ക്

ഒരു മില്യണ്‍ ഡോളറിന്റെ ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരം കനേഡിയന്‍ അധ്യാപികയായ മാഗി മാക്‌ഡൊണലിന് ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച അധ്യാപികയ്ക്കുള്ള ഒരു മില്യണ്‍ ഡോളറിന്റെ ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരം കനേഡിയന്‍ അധ്യാപികയായ മാഗി മാക്‌ഡൊണലിന് ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അധ്യാപികയെ

World

സോളാര്‍ പ്ലാന്റിന്റെ വികസനത്തിനായി മേയ് വരെ അപേക്ഷിക്കാം

മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൗം പാര്‍ക്കിന്റെ നാലാമത്തെ ഘട്ടത്തിന്റെ നിര്‍മാണത്തിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ദുബായ്: സോളാര്‍ പ്ലാന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അര്‍ഹരായവരില്‍ നിന്ന് മേയ് വരെ അപേക്ഷ സ്വീകരിക്കുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി അറിയിച്ചു. 200 മെഗാവാട്ട്