Archive

Back to homepage
FK Special Politics

സിദ്ദുവിന്റെ ടിവി പരിപാടി – നിയമോപദേശം തേടുമെന്ന് അമരീന്ദര്‍

ചണ്ഡിഗഢ്: പ്രമുഖ ടിവി കോമഡി ഷോ ‘ ദി കപില്‍ ശര്‍മ’യില്‍ സെലിബ്രിറ്റി ജഡ്ജായി മുന്‍ ക്രിക്കറ്ററും പഞ്ചാബ് ടൂറിസം, സാംസ്‌കാരികമന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിനു തുടരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്

Education FK Special

സ്റ്റാര്‍ട്ടപ് ഹാക്കത്തോണില്‍ മേക്കര്‍ വില്ലേജിന്റെ ഇലക്‌ട്രോണിക് സുരക്ഷാ കവചത്തിന് ഒന്നാം സ്ഥാനം

കെവ്‌ലാര്‍ എന്ന സങ്കരപദാര്‍ഥം കൊണ്ട് നിര്‍മിച്ച ജാക്കറ്റ് എതിരാളികള്‍ എവിടെയെന്നു കണ്ടുപിടിക്കാനും ഇവരെക്കുറിച്ചുള്ള വിവരം തങ്ങളുടെ നിയന്ത്രണകേന്ദ്രത്തെ അറിയിക്കാനും ശേഷിയുള്ളതുമാണ് കൊച്ചി: സംഘര്‍ഷ പ്രദേശങ്ങളില്‍ സുരക്ഷാഭടന്മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഇലക്‌ട്രോണിക് ജാക്കറ്റ് നിര്‍മിച്ച മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ് ടീം കൊച്ചിയില്‍ നടന്ന

Business & Economy FK Special

മുംബൈ വിമാനത്താവളത്തില്‍ നേടാം ആഗോള ഷോപ്പിംഗ് അനുഭവം

രാജ്യത്തെ ഏറ്റവും വലുതും ജനപ്രിയവുമായ മുംബൈ രാജ്യാന്തര വിമാനത്താവള ടെര്‍മിനലിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് അടുത്തഘട്ട വികസനത്തിന്. ഷോപ്പിംഗ് അനുഭവം കൂടുതല്‍ ജനപ്രിയമാക്കാന്‍ രാജ്യാന്തര കമ്പനികളുമായി കൈകോര്‍ത്ത് സംരംഭകരായ ഫ്‌ളെമിംഗോ ഇന്റര്‍നാഷണലും ഡിഎഫ്എസ് ഗ്രൂപ്പും തയാറെടുക്കുന്നു മുംബൈ: ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍

FK Special Top Stories

ട്രെയ്ന്‍ യാത്രക്കാര്‍ക്ക് പഴകാത്ത ഭക്ഷണം ഉറപ്പാക്കാനൊരുങ്ങി റെയ്ല്‍വേ

ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വിലവിവരപ്പട്ടികയും പുറത്തുവിട്ടു ന്യൂഡെല്‍ഹി: ട്രെയ്‌നില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടുള്ള വ്യാപക പരാതികള്‍ക്ക് പരിഹാരം കാണാന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. യാത്രക്കാര്‍ക്ക് ഓരോ രണ്ട് മണിക്കൂറിലും തീവണ്ടികളിലെ അടുക്കളകളില്‍ പാകം ചെയ്യുന്ന പുതിയ ഭക്ഷണം ലഭ്യമാക്കാനാണ് ഇന്ത്യന്‍ റെയ്ല്‍വേയുടെ പദ്ധതി.

FK Special Politics

അയോധ്യ തര്‍ക്കം : സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബിജെപി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര-ബാബ്‌റി മസ്ജിദ് തര്‍ക്കം പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ചര്‍ച്ചയിലൂടെയാണെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തെ ബിജെപിയും ആര്‍എസ്എസും ചൊവ്വാഴ്ച സ്വാഗതം ചെയ്തു. സുപ്രീം കോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ചര്‍ച്ചയിലൂടെ തന്നെയാണു പ്രശ്‌നം പരിഹരിക്കാന്‍ ബിജെപിയും ശ്രമിക്കുന്നത്. ഒരുമിച്ച് ഇരുന്ന്

FK Special Politics

രാഹുല്‍ ഗാന്ധിയെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ഒന്നൊന്നായി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വേട്ടയാടുകയാണു കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുലിനെ. എങ്ങനെയെങ്കിലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് ഊര്‍ജ്ജസ്വലമാക്കാനുള്ള തയാറെടുപ്പിലാണ് രാഹുല്‍. ഇതിനിടെയാണു മധ്യപ്രദേശിലെ ഹോഷംഗബാദില്‍നിന്നുള്ള ഒരു എന്‍ജിനീയറിംഗ് ബിരുദധാരി വിശാല്‍ ദിവാന്‍ രാഹുലിനെ ഗിന്നസ് ബുക്കിലേക്ക് ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു കത്തെഴുതിയിരിക്കുന്നത്. രാജ്യത്തു

Politics Top Stories

യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും സന്ദര്‍ശിച്ചു. ലക്‌നൗവിലേക്കു തിരിക്കും മുന്‍പ് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും വിദേശകാര്യമന്ത്രി

FK Special Top Stories

ഇന്ത്യയും പാകിസ്ഥാനും അടുത്ത മാസം ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച കിഷന്‍ഗംഗ, രത്‌ലെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത മാസം വാഷിംഗ്ടണില്‍ നടക്കും. 330 മെഗാവാട്ടിന്റേതാണു കിഷന്‍ഗംഗ പദ്ധതി. രത്‌ലെ പദ്ധതിയാവട്ടെ 850 മെഗാവാട്ടും. ഏപ്രില്‍ 11 മുതല്‍ 13 വരെയുള്ള

Top Stories World

വിമാനയാത്രകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി അമേരിക്ക. ഏതാനും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിവാദ നീക്കത്തിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടി. നിരോധനം സംബന്ധിച്ച വിവരം റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ്,

FK Special Life

വേദനസംഹാരികള്‍ക്ക് അടിപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍

സാമ്പത്തികപ്രശ്‌നങ്ങളും ആരോഗ്യമേഖലയും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് തെളിയിക്കുകയാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മനുഷ്യന്റെ ശാരീരിക- മാനസികാരോഗ്യവും സാമ്പത്തികഘടകങ്ങളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുകയാണ് ഗവേഷകര്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ മധ്യവയസ്‌കര്‍ക്കിടയിലെ മരണനിരക്ക് കുറയുന്നത് ഇല്ലാതായി. പൊടുന്നനെ മരണനിരക്ക് വര്‍ധിക്കാനും

Banking Top Stories

എസ്ബിഐ-എസ്ബിടി ലയനം : അസോസിയേറ്റ് ബാങ്കുകളുടെ പകുതിയോളം ഓഫീസുകള്‍ പൂട്ടും

ഏകദേശം 1,107 ജീവനക്കാര്‍ക്ക് തൊഴില്‍മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ന്യൂഡെല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അഞ്ച് അനുബന്ധ ബാങ്കുകളും തമ്മിലുള്ള ലയനം ഏപ്രില്‍ ഒന്നിന് യാഥാര്‍ത്ഥ്യമാകുന്നതോടെ അസോസിയേറ്റ് ബാങ്കുകളുടെ പകുതിയോളം ഓഫീസുകള്‍ പൂട്ടാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തീരുമാനിച്ചു. അഞ്ച്

Top Stories

നോട്ട് മാറാന്‍ നിയമപരമായി അവസരം നല്‍കാത്തത് എന്തുകൊണ്ട്?

ന്യൂഡല്‍ഹി: ഡിസംബര്‍ 31ന് ശേഷം പഴയ നോട്ടുകള്‍ മാറാന്‍ ജനങ്ങള്‍ക്ക് നിയമപരമായ മറ്റ് മാര്‍ഗങ്ങള്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. പഴയ നോട്ടുകള്‍ മാറാനുള്ള സമയപരിധിയായിരുന്ന ഡിസംബര്‍ 31ന് ശേഷം നിമയനവിധേയമായി എന്തുകൊണ്ട് മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയില്ല എന്നത് വിശദീകരിക്കണമെന്ന് കേന്ദ്രത്തോട്

FK Special Top Stories

ഇന്ത്യന്‍ പ്രതിഭകളെ സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യന്‍ വാണിജ്യ വ്യവസായ മന്ത്രി

ന്യൂഡല്‍ഹി: റഷ്യ ഇന്ത്യന്‍ പ്രതിഭകളെ സ്വാഗതം ചെയ്യുക മാത്രമല്ല രാജ്യത്ത് സുഖപ്രദമായി താമസിക്കുന്നതിന് സഹായിക്കുമെന്നും ഇത് രണ്ട് രാജ്യങ്ങളുടെയും വിജയത്തിന് വേണ്ടിയാണെന്നും റഷ്യന്‍ വാണിജ്യ വ്യവസായ മന്ത്രി ഡെനിസ് മന്‍ട്രോവ്. യുഎസ് വിസാനയങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നത് പ്രൊഫഷണലുകളുടെ ഭാവി നീക്കത്തെ സ്വാധീനിക്കുമെന്നും

FK Special

വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റേഴ്‌സിന് ഏകീകൃത ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ അഭിപ്രായം തേടി ട്രായ്

ന്യൂഡെല്‍ഹി: വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ക്ക് (വിഎന്‍ഒ) വേണ്ടി ഏകീകൃത ലൈസന്‍സ് അവതരിപ്പിക്കുന്നതു സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തല്‍പ്പരകക്ഷികളില്‍ നിന്നും അഭിപ്രായം തേടിയതായി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിക്കുന്നതിന് കണ്‍സള്‍ട്ടേഷന്‍ പേപ്പറും ട്രായ് പുറത്തിറക്കിയിട്ടുണ്ട്. സാങ്കേതിക

World

വൈറ്റ്ഹൗസില്‍ ഇവാന്‍ക ട്രംപിനും ഓഫീസ്

വാഷിംഗ്ടണ്‍: വൈറ്റ്ഹൗസില്‍ തിങ്കളാഴ്ച പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍കയ്ക്ക് ഓഫീസ് തുറന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കുമാണു സാധാരണയായി വൈറ്റ് ഹൗസില്‍ ഓഫീസ് അനുവദിക്കാറുള്ളത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഇവാന്‍കയ്ക്ക് വൈറ്റ് ഹൗസില്‍ ഓഫീസ് അനുവദിച്ചത്. ഈ വര്‍ഷം

FK Special World

ഫോണ്‍ വിവരം ചോര്‍ത്താന്‍ ഒബാമ നിര്‍ദേശിച്ചിരുന്നെന്ന ട്രംപിന്റെ വാദത്തിന് അടിസ്ഥാനമില്ല: എഫ്ബിഐ ഡയറക്ടര്‍

വാഷിംഗ്ടണ്‍: 2016ല്‍ നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചിരുന്നെന്ന ആരോപണത്തെ കുറിച്ചും തെരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ക്രെംലിനും ട്രംപ് പ്രചാരണ വിഭാഗവും തമ്മില്‍ സഹകരിച്ചിരുന്നോ എന്ന കാര്യത്തെ കുറിച്ചും അന്വേഷിക്കുമെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി. കോമേ തിങ്കളാഴ്ച

Auto Trending

പരിഷ്‌കരിച്ച ടിവിഎസ് ജുപ്പിറ്റര്‍ രണ്ട് പുതിയ നിറങ്ങളില്‍

ജേയ്ഡ്ഗ്രീന്‍, മിസ്റ്റിക് ഗോള്‍ഡ് എന്നിവയാണ് പുതിയ നിറങ്ങള്‍, ഓട്ടോ ഹെഡ് ലാംപ് ഓണ്‍ (എഎച്ച്ഒ), സിങ്ക് ബ്രേയ്ക്കിംഗ് സിസ്റ്റം എന്നിവയോടുകൂടിയതാണ് നവീകൃത ബിഎസ്4 കംപ്ലെയ്ന്റ് ജുപ്പിറ്റര്‍ കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, നവീകരിച്ച

Trending World

ലോകത്തെ ആദ്യത്തെ ഹാപ്പിനസ് കൗണ്‍സില്‍ യുഎഇയില്‍

കൊളംബിയന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജെഫ്‌റേ സാച്ചസിന്റെ നേതൃത്വത്തിലാണ് വേള്‍ഡ് ഹാപ്പിനസ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത് ദുബായ്: ലോകത്തിലെ ആദ്യത്തെ ഹാപ്പിനസ് കൗണ്‍സില്‍ യുഎഇ രൂപീകരിച്ചു. ദുബായില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ വച്ച് ഹാപ്പിന്‌സ് കൗണ്‍സില്‍ ഈ വര്‍ഷത്തെ ഗ്ലോബല്‍ ഹാപ്പിനസ് റിപ്പോര്‍ട്ട്

Top Stories World

വിദേശ തൊളിലാളികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി സൗദി

സൗദിയില്‍ ജോലിചെയ്യുന്ന 12 മില്യണ്‍ വരുന്ന വിദേശ തൊഴിലാളികളെ ഇത് ബാധിക്കും റിയാദ്: വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. വിദേശീയരെ നിയന്ത്രിക്കുന്നതോടെ സൗദി പൗരന്‍മാരെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇത് സൗദിയിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സഹായിക്കുമെന്നും

Auto Top Stories

വിറ്റുപോകാത്ത ബിഎസ്-3 വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി

വാഹനങ്ങളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 നുശേഷം ഇത്തരം വാഹനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും ന്യൂ ഡെല്‍ഹി : വിറ്റുപോകാത്ത ഭാരത് സ്‌റ്റേജ്-3 അനുസൃത വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി വാഹനനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ