അവയവദാന അവബോധം കുറവ്

അവയവദാന അവബോധം കുറവ്

മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ ബന്ധുക്കളില്‍ അഞ്ചു ശതമാനം മാത്രമാണ് അവയവ ദാനത്തിന് സമ്മതം നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്.

നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ആന്റ് ടിഷ്യൂ ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കുകളാണ് രാജ്യത്ത് അവയവ ദാനം സംബന്ധിച്ച ശാസ്ത്രീയ അവബോധം തീരെ കുറവാണെന്ന് വ്യക്തമാക്കുന്നത്.

Comments

comments

Categories: FK Special, Life