Archive

Back to homepage
Banking World

പ്രോപ്പര്‍ട്ടി മേഖലയില്‍ വായ്പാ ധാരാളിത്തം ചൈന നിയന്ത്രിക്കും

പ്രോപ്പര്‍ട്ടി വിപണിയില്‍ വലിയ തോതിലുള്ള മൂലധനമെത്തിയതിനെതുടര്‍ന്ന് ഒന്നാം ശ്രേണീ നഗരങ്ങളിലും രണ്ടാം ശ്രേണിയിലെ ചില നഗരങ്ങളിലും പ്രോപ്പര്‍ട്ടി വില കുതിച്ചുയരുന്നതിന് കാരണമായിരുന്നു ബെയ്ജിംഗ് : രാജ്യത്തെ പ്രോപ്പര്‍ട്ടി മേഖലയിലേക്ക് അമിതമായി ബാങ്ക് വായ്പ ഒഴുകുന്നതിന് ചൈന തടയിടും. വര്‍ഷങ്ങളായി ധാരാളം വായ്പ

Auto

സുസുകി അഞ്ച് ലക്ഷം മോട്ടോര്‍സൈക്കിള്‍ വില്‍ക്കും

സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റുകളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കും. 125 സിസി, 150 സിസി പ്രീമിയം സെഗ്‌മെന്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ന്യൂ ഡെല്‍ഹി : ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുകി മോട്ടോര്‍സൈക്കിള്‍ 2017-18 സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷം മോട്ടോര്‍സൈക്കിള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചു.

FK Special

പ്രതിരോധം, തുറമുഖം, കല്‍ക്കരി മേഖലകളില്‍ വിദേശ നിക്ഷേപമില്ലെന്ന് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പ്രതിരോധം, തുറമുഖം, കല്‍ക്കരി ഉള്‍പ്പെടെ അഞ്ച് മേഖലകള്‍ പരാജയപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കയര്‍, ഫോട്ടൊഗ്രാഫിക് റോ ഫിലിം ആന്റ് പേപ്പര്‍ എന്നീ വിഭാഗങ്ങളിലും വിദേശ

FK Special

ഇന്റേണല്‍ മാര്‍ക്കറ്റിങ് എന്ന നൂതന വിപണന തന്ത്രം

പി ഡി ശങ്കരനാരായണന്‍ ‘വശ്യാത്മനാ തു യതതാ ശക്യോ വാപ്തുമുപായത:’ നിയന്ത്രിതചിത്തന്‍ ശരിയായ ഉപായമനുസരിച്ച് യത്‌നിച്ചാല്‍ വിജയം സുനിശ്ചിതമാണ് (ഭഗവത് ഗീത അധ്യായം 6; ശ്ലോകം 36) വ്യാപാരം വര്‍ധിപ്പിക്കാനുള്ള ഉപായങ്ങളില്‍ ഏറ്റവും പ്രധാനമാണ് വിപണനം അഥവാ മാര്‍ക്കറ്റിങ്. കാലാകാലങ്ങളായി വിപണന

FK Special

കരടു നിയമങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള നാല് കരട് നിയമങ്ങള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്ര ജിഎസ്ടി, സംയോജിത ജിഎസ്ടി, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കായുടെ ജിഎസ്ടി, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങിയ ബില്ലുകള്‍ക്കാണ് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ

Top Stories

യൂബര്‍ പ്രസിഡന്റ് ജെഫ് ജോണ്‍സ് രാജി വച്ചു

യൂബറിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് രാജി സാന്‍ഫ്രാന്‍സിസ്‌കോ: റൈഡ് സേവന കമ്പനിയായ യൂബര്‍ ടെക്‌നോളജീസിന്റെ പ്രസിഡന്റ് ജെഫ് ജോണ്‍സ് രാജി വച്ചു. യൂബറിലെ ഉന്നതന്മാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. സാന്‍ഫ്രാന്‍സിസകോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂബര്‍ കമ്പനിയുടെ പ്രസിഡന്റായി ഏഴ്

Business & Economy Top Stories

ഐഡിയ-വോഡഫോണ്‍ ലയനം പ്രഖ്യാപിച്ചു

മൂന്നു വീതം ഡയറക്റ്റര്‍മാരെ പുതിയ ബോര്‍ഡിലേക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യും മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും തങ്ങളുടെ ലയനം പ്രഖ്യാപിച്ചു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഇന്ത്യയുമായുള്ള ലയനം കമ്പനിയുടെ

Business & Economy FK Special

ഡി മാര്‍ട്ട് ഓഹരികള്‍ ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യും

ന്യൂഡല്‍ഹി:അവന്യൂ സൂപ്പര്‍മാര്‍ട്‌സിന്റെ കീഴില്‍ വരുന്ന ഡി മാര്‍ട്ടിന്റെ ഓഹരിവിപണിയിലെ ലിസ്റ്റിംഗ് ഇന്നു നടക്കും. കമ്പനിയുടെ പ്രഥമ ഓഹരിവില്‍പ്പന ഈ മാസം ആദ്യം നടന്നിരുന്നു. 1870 കോടിയുടെ ഐപിഒയില്‍ 104 മടങ്ങ് അധികം സ്ബ്‌സ്‌ക്രിപ്ഷനാണ് ഡി മാര്‍ട്ട് ഓഹരികള്‍ സ്വന്തമാക്കിയത് കഴിഞ്ഞ ഒക്‌റ്റോബറില്‍

Auto Business & Economy

ബഹാദുര്‍ ചന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഹീറോ മോട്ടോകോര്‍പ്പിന്റെ 8.97 ശതമാനം ഓഹരി സ്വന്തമാക്കും

ആകെ 1,79,10,000 വരെ ഓഹരികളാണ് ബഹാദുര്‍ ചന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കരസ്ഥമാക്കുന്നത് ന്യൂ ഡെല്‍ഹി : രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ 8.97 ശതമാനം ഓഹരി ബഹാദുര്‍ ചന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് വാങ്ങും. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ്

Banking FK Special

പൊതുമേഖലാ ബാങ്കുകളിലെ മൂലധന സഹായത്തിന് കര്‍ക്കശ വ്യവസ്ഥകളുമായി സര്‍ക്കാര്‍

മുംബൈ: ദുര്‍ബലമായ അവസ്ഥയിലുള്ള 10 പൊതുമേഖലാ ബാങ്കുകള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 8,586 കോടി രൂപയുടെ മൂലധന സഹായം നല്‍കുന്നതിന് കര്‍ശന മാനദണ്ഡങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള മൂലധനം കണ്ടെത്തുന്നതും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുമെല്ലാം വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച്

Politics Top Stories

കുഞ്ഞാലിക്കുട്ടിയും പിണറായിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ മലപ്പുറം വളാഞ്ചേരിയിലെ ഒരു വീട്ടില്‍ ഈ മാസം 18ന് രഹസ്യകൂടിക്കാഴ്ച നടത്തിയെന്നു ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

Top Stories World

വംശീയ കുറ്റകൃത്യങ്ങള്‍ക്കെതിരേ ഇന്ത്യന്‍ വംശജരുടെ റാലി

വാഷിംഗ്ടണ്‍: വംശീയാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനെതിരേ അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജര്‍ വൈറ്റ് ഹൗസിനു മുന്‍പില്‍ റാലി സംഘടിപ്പിച്ചു. വിഷയത്തില്‍ പ്രസിഡന്റ് ട്രംപിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് റാലി സംഘടിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ഹിന്ദു, സിഖ് വിഭാഗക്കാരാണ് റാലിയില്‍ പങ്കെടുത്തത്. സമീപകാലത്ത് ഇന്ത്യന്‍

Politics Top Stories

മണിപ്പൂരിലും ബിജെപി വിശ്വാസ വോട്ട് നേടി

ഇംഫാല്‍: മണിപ്പൂരില്‍ എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 60 അംഗ നിയമസഭയില്‍ 33 അംഗങ്ങളുടെ പിന്തുണയാണു ബിരേന്‍ സിംഗ് സര്‍ക്കാര്‍ നേടിയത്. കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണയാണു വേണ്ടിയിരുന്നത്. 21 അംഗങ്ങളാണു ബിജെപിക്കുള്ളത്.

FK Special World

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന സ്റ്റേഷനുകളുടെ എണ്ണം കൂട്ടാനൊരുങ്ങി ദുബായ്

ദുബായിലെ ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 200 ആയി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത് ദുബായ്: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജുചെയ്യുന്നതിനുള്ള സ്‌റ്റേഷനുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാനൊരുങ്ങി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ഡിഇഡ്യൂഎ). ദുബായിലെ ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 200 ആയി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. പെട്രോള്‍

World

ലേബര്‍ സിറ്റി പദ്ധതിക്കായി സ്വകാര്യ നിക്ഷേപകരെ തേടി അബുദാബി

തൊഴിലാളികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന റസീം വര്‍ക്കര്‍ റെസിഡന്‍ഷ്യല്‍ സിറ്റിയുടെ ആദ്യഘട്ടത്തിനായാണ് പങ്കാളിയെ തേടുന്നത് അബുദാബി: അബുദാബിയിലെ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിക്കാനൊരുങ്ങുന്ന റെസിഡന്‍ഷ്യല്‍ സിറ്റിയുടെ ആദ്യഘട്ടത്തില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ നിക്ഷേപകരെ തേടുന്നതായി അബുദാബിയുടെ വ്യവസായ വികസന ബോഡിയായ ഹയര്‍ കോര്‍പ്പറേഷന്‍ ഫോര്‍

FK Special

ഇന്ത്യയിലെ ആദ്യ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററായി മാറാനൊരുങ്ങി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി

78,000 കോടി രൂപ ചെലവഴിച്ചാണ് ഗിഫ്റ്റ് സിറ്റി പദ്ധതി നടപ്പാക്കുന്നത് അഹമ്മദാബാദ് : ബഹുനില കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞതും അത്യന്താധുനിക അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമായ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയെ (ഗിഫ്റ്റ് സിറ്റി) കേന്ദ്ര നഗര വികസന മന്ത്രാലയം സ്മാര്‍ട്ട് സിറ്റി മിഷന്‍

FK Special

വാടകയ്‌ക്കെടുക്കലിന്റെ കാലം

പി ഡി ശങ്കരനാരായണന്‍ മൂഢ ജഹീഹി ധനാഗമതൃഷ്ണാം കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം (അല്ലയോ മൂഢാ, സ്വത്ത് സമ്പാദിക്കാനുള്ള നിന്റെ തൃഷ്ണ ഉപേക്ഷിക്കുക, നിന്റെ മനസ്സും ചിന്തയും യാഥാര്‍ഥ്യത്തിലേക്ക് അര്‍പ്പിക്കുക-ഭജഗോവിന്ദം: ശ്ലോകം രണ്ട്) കാലാകാലങ്ങളായി നമുക്കൊരു ചിന്താശൈലിയുണ്ട്; ജീവിതരീതിയുണ്ട്. അതനുസരിച്ച്, നമുക്കുപയോഗിക്കാനുള്ളതെല്ലാം

FK Special

കൊഗ്നിസന്റ് ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുന്നു

ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ കൊഗ്നിസന്റ് ടെക്‌നോളജി സൊലൂഷന്‍സ് പതിവ് മൂല്യനിര്‍ണയത്തിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കാനൊരുങ്ങുന്നു. ഈ വര്‍ഷം 6,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിവു പ്രക്രിയയുടെ പേരില്‍ 10,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന സൂചനയും ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്.

FK Special Top Stories

നോട്ട് അസാധുവാക്കല്‍ അഴിമതിക്ക് പുതിയ വഴി തുറന്നു: ഓസ്ട്രിയന്‍ സാമ്പത്തികവിദഗ്ധന്‍

നയത്തിന്റെ ആഘാതം ഇപ്പോള്‍ വിലയിരുത്തുന്നത് വളരെ നേരത്തെയാകും ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയത്തെ വിമര്‍ശിച്ച് പ്രമുഖ ഓസ്ട്രിയന്‍ സാമ്പത്തികവിദഗ്ധന്‍ രംഗത്ത്. രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്കിന് തടയിടുക, അഴിമതി ഇല്ലാതാക്കുക തുടങ്ങിയ അജണ്ടകളോടുകൂടി പ്രാവര്‍ത്തികമാക്കിയ നീക്കത്തിന് ശക്തി കുറവാണെന്നും അഴിമതിക്കെതിരെയുള്ള

World

യുഎസ് നയതന്ത്ര പ്രതിനിധിയെ ന്യൂസിലാന്‍ഡ് പുറത്താക്കി

വെല്ലിംഗ്ടണ്‍: കുറ്റകൃത്യവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായി യുഎസ് നയതന്ത്രപ്രതിനിധിക്കുള്ള പരിരക്ഷ മരവിപ്പിക്കണമെന്ന ന്യൂസിലാന്‍ഡിന്റെ നിര്‍ദേശം വാഷിംഗ്ടണ്‍ തള്ളിയതിനെത്തുടര്‍ന്നു ന്യൂസിലാന്‍ഡ് യുഎസ് നയതന്ത്ര പ്രതിനിധിയെ തിങ്കളാഴ്ച പുറത്താക്കി കോളിന്‍ വൈറ്റ് എന്ന യുഎസ് ഉപസ്ഥാനപതിയെയാണു ന്യൂസിലാന്‍ഡ് പുറത്താക്കിയത്. ഇയാള്‍ കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി ബ്യൂറോ