എസ്എല്‍സിഎം നിക്ഷേപം സ്വരൂപിക്കുന്നു

എസ്എല്‍സിഎം നിക്ഷേപം സ്വരൂപിക്കുന്നു

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ലോജിസ്റ്റിക്‌സ് സംരംഭം സോഹന്‍ ലാല്‍ കമ്മോഡിറ്റി മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 130 കോടി രൂപ നിക്ഷേപം സ്വരൂപിക്കുന്നു.

ബെല്‍ജിയം ആസ്ഥാനമായ ഇന്‍കൊഫിന്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റും, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ്എബിലിറ്റി ഇന്‍വെസ്റ്റ്‌മെന്റ് എജിയുമാണ് നിക്ഷേപം നടത്തുന്നത്.

Comments

comments

Categories: Business & Economy
Tags: at Delhi, Delhi, SLCM