Archive

Back to homepage
Top Stories

ഗോവ ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂഡല്‍ഹി: ഗോവയില്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപിച്ച് രാജ്യസഭയില്‍ ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധം. ഗോവ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിക്കാതെ ഗവര്‍ണര്‍ ബിജെപിക്ക് അനുകൂലമായി പെരുമാറുകയായിരുന്നെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിക്ക് അനുകൂലമായ സാഹചര്യം

Business & Economy World

പാം ജുമൈറയിലെ റോയല്‍ ബേ അപ്പാര്‍ട്ട്‌മെന്റ് ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും

58 വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളും 30 ടൂ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളും കടല്‍ത്തീരവുമായി ബന്ധപ്പെട്ടു കിടക്കുന്ന രണ്ട് പെന്‍ഡ്ഹൗസുകളുമാണ് റോയല്‍ ബേയില്‍ ഒരുങ്ങുന്നത്. ദുബായ്: ദുബായിലെ റോയല്‍ ബേ പദ്ധതിയുടെ 80 ശതമാനം നിര്‍മാണ പ്രവര്‍ത്തനവും പൂര്‍ത്തിയായതായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍

Auto Top Stories

ബിഎംഡബ്ല്യു ഇന്ത്യയിലെ കാറുകളുടെ വില രണ്ട് ശതനമാനം വര്‍ധിപ്പിച്ചു

MINI മോഡലുകള്‍ ഉള്‍പ്പെടെ ബിഎംഡബ്ല്യു മോഡലുകള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ വില നല്‍കേണ്ടിവരും ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയിലെ കാറുകളുടെ വില രണ്ട് ശതമാനം വരെ വര്‍ധിപ്പിച്ചു. അടുത്ത മാസം വില വര്‍ധന നിലവില്‍

Tech Top Stories

അതിവേഗം ജനകീയമാകുന്ന മൊബീല്‍ ഇന്റര്‍നെറ്റ്

മൂന്നാം പാദത്തില്‍ മാത്രം മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗം 29% വര്‍ധിച്ചു. ഡാറ്റ ബിസിനസ് ജിയോ പുനര്‍നിര്‍വചിച്ചു മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌റ്റോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ രാജ്യത്തെ മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗം 29 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

FK Special Market Leaders of Kerala

ഗൃഹോപകരണ വിപണിയുടെ തമ്പുരാന്‍

കേരളജനത വളരെ ശ്രദ്ധിച്ചാണ് വീടുകളിലേക്കുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നത്. വിലയേക്കാള്‍ അവര്‍ പ്രാധാന്യം നല്‍കുന്നത് വസ്തുക്കളുടെ ഗുണനിലവാരത്തിലാണ്. മലയാളിയുടെ മനസില്‍ ഇടം നേടാന്‍ അല്‍പം ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സംസ്ഥാനജനത തങ്ങളുടെ ഇഷ്ട ബ്രാന്‍ഡായി എല്‍ജിയെ തിരഞ്ഞെടുക്കണമെങ്കില്‍ അതില്‍ ഗുണമേന്‍മ പ്രധാനഘടകമായതുകൊണ്ടു തന്നെയാണ്.

FK Special World

അമിത് അഗള്‍വാളിന് സ്ഥാനക്കയറ്റം

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ ഡോട്ട് കോം, ആമസോണ്‍ ഇന്ത്യ ചീഫ് അമിത് അഗര്‍വാളിനെ ഉന്നത ഉപാധ്യക്ഷനായി നിയമിച്ചു. ഇന്ത്യയില്‍ ബിസിനസ് ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്കാണ് സ്ഥാനക്കയറ്റം നല്‍കാന്‍ കാരണമായത്. ഇതോടെ ആഗോള തലത്തിലെ കമ്പനിയുടെ ഉന്നത ഉപാധ്യക്ഷരിലൊരാളായി അഗര്‍വാള്‍

World

ഇന്ധന കാര്യക്ഷമതാ ലേബല്‍ നിര്‍ബന്ധം

2017 മുതലുള്ള എല്ലാ മോഡല്‍ വാഹനങ്ങള്‍ക്കും ഊര്‍ജ കാര്യക്ഷമത കാണിക്കുന്ന ലേബല്‍ പതിക്കണമെന്ന് ഖത്തറില്‍ ധന വാണിജ്യ മന്ത്രാലയം വാഹന ഏജന്റുമാരോടും ഡീലര്‍മാരോടും നിര്‍ദേശിച്ചു. നിശ്ചിത അളവ് ഇന്ധനത്തില്‍ വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കുന്ന ദൂരം മനസ്സിലാക്കാന്‍ ലേബല്‍ സഹായിക്കും. നിര്‍ദേശം പാലിക്കുന്നുണ്ടോ

Business & Economy

എസ്എല്‍സിഎം നിക്ഷേപം സ്വരൂപിക്കുന്നു

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ലോജിസ്റ്റിക്‌സ് സംരംഭം സോഹന്‍ ലാല്‍ കമ്മോഡിറ്റി മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 130 കോടി രൂപ നിക്ഷേപം സ്വരൂപിക്കുന്നു. ബെല്‍ജിയം ആസ്ഥാനമായ ഇന്‍കൊഫിന്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റും, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ്എബിലിറ്റി ഇന്‍വെസ്റ്റ്‌മെന്റ് എജിയുമാണ് നിക്ഷേപം നടത്തുന്നത്.

Tech Trending

ഷവോമി റെഡ്മി 4എ ഉടനെത്തും

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയുടെ പുതിയ മോഡല്‍ ഷവോമി റെഡ്മി 4എ തിങ്കളാഴ്ച അവതരിപ്പിക്കുമെന്നു സൂചന. ആമസോണിലായിരിക്കും ഡിവൈസിന്റെ എക്‌സ്‌ക്ലൂസീവ് വില്‍പ്പന. 4,900 രൂപയാണ് ഫോണിന്റെ വില. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 13 എംപി പ്രധാന കാമറ, 5എംപി മുന്‍

World

ബ്ലൂവാട്ടേഴ്‌സ് ദ്വീപിലേക്ക് സര്‍വീസ് നടത്താന്‍ ഡച്ച് കമ്പനി

ബ്ലൂവാട്ടേഴ്‌സിനെ ദുബായ് മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനാണ് ഓട്ടോമേറ്റഡ് ഗതാഗത സംവിധാനം ഉപയോഗിക്കുന്നത് ദുബായ്: ദുബായ് പുതുതായി കൊണ്ടുവരുന്ന ഓട്ടോമേറ്റഡ് വാഹന സംവിധാനത്തിന്റെ കരാര്‍ ഡച്ച് ടെക്‌നോളജി കമ്പനിയായ 2 ഗെറ്റ് ദെയറിന് നല്‍കി. നിര്‍മാണത്തിലിരിക്കുന്ന ബ്ലൂവാട്ടേഴ്‌സ് ദ്വീപിലേക്ക് ദുബായ് മെട്രോ സ്‌റ്റേഷനുമായി

Auto FK Special

ഡയ്മ്‌ലര്‍ ഇന്ത്യ ട്രക്കുകളില്‍ എസി നിര്‍ബന്ധമാക്കും

ഇന്ത്യന്‍ നിരത്തുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് കമ്പനി കരുതുന്നു ചെന്നൈ : ട്രക്ക് തൊഴിലാളികളുടെ സുഖസൗകര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഇതുവരെ ഒരു പരിഗണനാവിഷയമായിരുന്നില്ല. രാജ്യത്തെ ട്രക്കുകളുടെ കാബിനില്‍ അവശ്യം വേണ്ടുന്ന ഉപകരണങ്ങളും സുഖസൗകര്യങ്ങളും മാത്രമേ ഒരുക്കിയിരുന്നുള്ളൂ. എന്നാല്‍ ചുട്ടുപൊള്ളുന്ന ഇന്ത്യന്‍

FK Special Top Stories

അതിവേഗ ഇന്റര്‍നെറ്റിലൂടെ എല്ലാ പഞ്ചായത്തുകളെയും ബന്ധിപ്പിക്കും: സിന്‍ഹ

ഇതുവരെ രാജ്യത്തെ 80,000 പഞ്ചായത്തുകളെ ഇന്റര്‍നെറ്റ് സേവനത്തിലൂടെ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ന്യൂഡെല്‍ഹി: അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കികൊണ്ട് രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുമെന്ന് കമ്യൂണിക്കേഷന്‍ വകുപ്പ് സഹമന്ത്രി മനോജ് സിന്‍ഹ. 2018 ആകുമ്പോഴേക്കും രാജ്യത്തെ 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളെ അതിവേഗ

Auto Trending

റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളി

ഹോണ്ട ഇന്ത്യയില്‍ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കും. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ജപ്പാന്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള എന്‍ജിനീയര്‍മാരുടെ സംഘത്തെ ഹോണ്ട മോട്ടോര്‍ കമ്പനി നിയോഗിച്ചു ന്യൂ ഡെല്‍ഹി : ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് ഹോണ്ട ഇന്ത്യയില്‍ ആഗോള മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍

Business & Economy

കോറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍ എന്‍എഫ്‌സിഎലിനെ ഏറ്റെടുക്കാനൊരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് വളം കമ്പനിയാണ് കോറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍ ഹൈദരാബാദ്: മുരുഗപ്പ ഗ്രൂപ്പിനു കീഴിലുള്ള ഫോസ്‌ഫേറ്റ് വളം നിര്‍മാണ കമ്പനിയായ കോറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍ നാഗാര്‍ജുന ഫേര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെ (എന്‍എഫ്‌സിഎല്‍) ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മില്‍

Top Stories

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി; ആഡംബര വസ്തുക്കള്‍ക്ക് വില കൂടും

ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ സെസ് വഴി പണം സ്വരൂപിക്കാനാണ് തീരുമാനം ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന, കേന്ദ്രഭരണപ്രദേശ ജിഎസ്ടി ബില്ലുകള്‍ക്ക് കൗണ്‍സില്‍ അനുമതി നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ ബില്ല് പാര്‍ലമെന്റില്‍

Top Stories

ഇടത് തീവ്രവാദ മേഖലകളില്‍ 156 അധിക ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇടതുപക്ഷ തീവ്രവാദത്തം ശഖ്തമായ പ്രദേശങ്ങളില്‍ മൊബീല്‍ നെറ്റ്‌വര്‍ക്ക് സൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 156 അധിക ടവറുകള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. അഞ്ച് വര്‍ഷത്തെ മൂലധന, പ്രവര്‍ത്തന ചെലവുകള്‍ ഉള്‍പ്പെടെ 257 കോടി രൂപയുടെ

Top Stories World

ഓസ്‌ട്രേലിയയില്‍ അദാനിക്കെതിരെ പടപ്പുറപ്പാട്

അദാനിയുടെ ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനന പദ്ധതി ഉപേക്ഷിക്കണമെന്ന് ചാപ്പല്‍ സഹോദരന്മാര്‍ മെല്‍ബണ്‍: ഇന്ത്യന്‍ വ്യവസായ ഭീമന്‍ ഗൗതം അദാനിയുടെ ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനന പദ്ധതിക്കെതിരെ ക്രിക്കറ്റ് ഇതിഹാസങ്ങളായ ഇയാന്‍ ചാപ്പലും ഗ്രെഗ് ചാപ്പലും. ക്വീന്‍സ്ലാന്റില്‍ അദാനി ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന ഖനന പദ്ധതി

World

ഉത്തര കൊറിയയെ ആണവ മുക്തമാക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടു

ഉത്തര കൊറിയയെ ആണവ മുക്തമാക്കുന്നതില്‍ (denuclearize) യുഎസ് കഴിഞ്ഞ 20 വര്‍ഷം നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ പരാജയമായിരുന്നെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഈ മാസം 16-)o തീയതി വ്യാഴാഴ്ച ജപ്പാന്‍ സന്ദര്‍ശന വേളയിലാണു ടില്ലേഴ്‌സന്‍ ഇക്കാര്യം

Business & Economy World

ചൈനയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി സൗദി ആരാംകോ

ഇരു രാജ്യങ്ങള്‍ തമ്മില്‍ 65 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു ബെയ്ജിംഗ്: സൗദി അറേബ്യയുടെ ഓയില്‍ കമ്പനിയായ ആരാംകോ, ചൈനയുടെ ഓയില്‍ വ്യവസായത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയേക്കും. സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്ളസീസ്‌ അല്‍ സൗദിന്റെ ചൈന സന്ദര്‍ശനവേളയില്‍

World

കരാറില്‍ നിന്ന് പിന്‍വലിഞ്ഞ് ഇറാഖ്

എണ്ണ ഉല്‍പ്പാദനവും വിതരണവും ഉയര്‍ത്താന്‍ ഒരുങ്ങി ഇറാഖ്. ഈ വര്‍ഷം അവസാനത്തോടെ പ്രതിദിന ഉല്‍പ്പാദനം അഞ്ച് ബില്യണ്‍ ബാരലായി ഉയര്‍ത്താനാണ് ഇറാഖ് തീരുമാനിച്ചിരിക്കുന്നത് ബാഗ്ദാദ്: എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കണമെന്ന ഒപക് രാജ്യങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഒരുങ്ങി ഇറാഖ്. അടുത്ത വര്‍ഷം