Archive

Back to homepage
Politics World

ഡച്ച് തെരഞ്ഞെടുപ്പില്‍ പോപ്പുലിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി

ആംസ്റ്റര്‍ഡാം: ഈ മാസം 15നു നെതര്‍ലാന്‍ഡ്‌സില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പോപ്പുലിസ്റ്റ് പാര്‍ട്ടിയായ പിവിവിക്ക് (പാര്‍ട്ടി ഫോര്‍ ഫ്രീഡം) കനത്ത തോല്‍വി. പ്രധാനമന്ത്രി മാര്‍ട്ട് റൂട്ടേ നേതൃത്വം കൊടുത്ത വിവിഡി പാര്‍ട്ടി വിജയിക്കുകയും ചെയ്തു. കുടിയേറ്റ, ഇസ്ലാം വിരുദ്ധ മുദ്രാവാക്യമുയര്‍ത്തിയാണു പിവിവി പാര്‍ട്ടിയും

FK Special Top Stories

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കേന്ദ്രം നേടിയത് 2.87 ലക്ഷം കോടി

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍നിന്ന് മാത്രം കേന്ദ്ര സര്‍ക്കാരിന് 2015-16 സാമ്പത്തികവര്‍ഷത്തില്‍ ലഭിച്ചത് 2.87 ലക്ഷം കോടി രൂപയെന്ന് സിഎജി പുറത്തുവിട്ട പഠനം. മുന്‍വര്‍ഷത്തേക്കാള്‍ 34 ശതമാനം അധിക വരുമാനമാണിത്. പെട്രോള്‍, ഡീസല്‍, സിഗരറ്റ്, ഗുഡ്ക തുടങ്ങിയവയുടെ വില്‍പ്പനയില്‍ നിന്നാണ് കൂടുതല്‍

Business & Economy Top Stories

പെപ്‌സി, കൊക്കകോള ഉത്പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി

തിരുവനന്തപുരം: പെപ്‌സിയുടെയും കൊക്കകോളയുടെ യും ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാനത്തെ വ്യാപാരികള്‍ പിന്മാറി. പെപ്‌സി, കൊക്കേകോള ഉല്‍പ്പന്നങ്ങള്‍ ഒറ്റയടിക്ക് നിരോധിക്കുന്നതിനെതിരെ വ്യാപാരികള്‍ക്കിടയില്‍ ഉണ്ടായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന കേരള വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ

Movies Top Stories

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: കമല്‍

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനസിക അവസ്ഥയിലല്ല. ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. പാര്‍ട്ടിയുടെയോ എല്‍ഡിഎഫിന്റെയോ ഭാഗത്തു നിന്ന് അത്തരം നിര്‍ദേശം ഉണ്ടായിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി. പുതിയ സിനിമ

Top Stories

സദാചാര ഗുണ്ടായിസം വീണ്ടും മലപ്പുറത്ത് യുവാക്കള്‍ക്ക് മര്‍ദ്ദനം

മലപ്പുറം: സദാചാര ഗുണ്ടായിസം വീണ്ടും. മലപ്പുറം ജില്ലയില്‍ അരീക്കോട് പ്രവാസിയടക്കമുള്ള യുവാക്കള്‍ക്കാണു സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ചതായി പരാതി. ഉത്സവം കാണാന്‍ പോയപ്പോള്‍ വാഹനത്തില്‍ പിന്തുടര്‍ന്നു മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നു മര്‍ദ്ദനമേറ്റ മുബഷീര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ പറഞ്ഞു. മര്‍ദ്ദനത്തിനിടെ ഇവരുടെ കാറും അക്രമിസംഘം തകര്‍ത്തു. വാട്ട്‌സ്

World

വില്യം രാജകുമാരന്‍ നാളെ പാരീസില്‍

ലണ്ടന്‍: വില്യം രാജകുമാരനും ഭാര്യ കേറ്റും ദ്വിദിന സന്ദര്‍ശനത്തിനായി നാളെ പാരീസ് സന്ദര്‍ശിക്കും. ഇരുപത് വര്‍ഷം മുന്‍പ് പാരീസില്‍ വച്ചാണു വില്യമിന്റെ അമ്മ ഡയാന രാജകുമാരി കാറപകടത്തില്‍ കൊല്ലപ്പെട്ടത്. സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ദുമായും വില്യം കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സിലുള്ള

Politics

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

പനജി: ഗോവയില്‍ ഇന്നലെ നടന്ന വിശ്വാസവോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് നിയമസഭാംഗം വിശ്വജിത്ത് റാണെ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചതായി അറിയിച്ചു. വ്യാഴാഴ്ച ഗോവയില്‍ പരീഖര്‍ മന്ത്രിസഭയുടെ വിശ്വാസവോട്ടെടുപ്പ് പുരോഗമിക്കവേ, വിശ്വജിത്ത് റാണെ സഭയില്‍നിന്നും ഇറങ്ങി പോയിരുന്നു. 40 അംഗ നിയമസഭയില്‍ വിശ്വജിത്ത് ഉള്‍പ്പെടെ

World

ബ്രെക്‌സിറ്റ് ബില്ലിന് രാജ്ഞിയുടെ അനുമതി

ലണ്ടന്‍: ബ്രെക്‌സിറ്റ് ബില്ലിന് രാജ്ഞിയുടെ അനുമതി. കഴിഞ്ഞ ദിവസം ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കാനുള്ള അനുമതി ബ്രിട്ടീഷ് പാര്‍ലമെന്റിലെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് പ്രധാനമന്ത്രി തെരേസ മേയ്ക്കു നല്‍കിയിരുന്നു. ലിസ്ബന്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കലാണ് ആദ്യ ഔദ്യോഗിക നടപടി.

Business & Economy

ഇബേയുമായും ടെന്‍സെന്റുമായും ചേര്‍ന്ന് 1.5 ബില്യണ്‍ ഡോളര്‍ കരാര്‍ ഉറപ്പിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്‌ പദ്ധതി

ഇബെയുടെ ഇന്ത്യന്‍ വിഭാഗത്തെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുകയോ ലയിപ്പിക്കുകയോ ചെയ്യും ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട്‌ അമേരിക്കന്‍ കമ്പനിയായ ഇബേ, ചൈനീസ് കമ്പനി ടെന്‍സെന്റ് എന്നിവയില്‍ നിന്നും നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നു. 1.5 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഉറപ്പിക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട്

Education Trending

പഠനവും ഇനി ഓണ്‍ലൈന്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് തരുണ്‍ ഉപ്പല്‍ എന്ന യുവാവ് ആരംഭിച്ച വിനയ എന്ന സംരംഭത്തിന് നിരവധി ഉപയോക്താക്കളാണുള്ളത്. മുപ്പത്തിയാറുകാരനായ തരുണ്‍ ഉപ്പല്‍ സംരംഭകത്വ മേഖലയില്‍ പുതുമുഖമല്ല. 2003ല്‍ തന്റെ വീടിന് അടിത്തറയിട്ടുക്കൊണ്ടാണ് ഈ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്. സംരംഭകത്വം

FK Special Politics

ആര്‍കെ നഗര്‍ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുമ്പോള്‍

ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരനും ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറും ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുമ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതിവിഗതികളാണ് നിര്‍ണയിക്കപ്പെടുന്നത്. എഐഎഡിഎംകെയുടെ അപ്രമാദിത്വം നിലനില്‍ക്കുകയും ദിനകരന്‍ വിജയിക്കുകയും ചെയ്താല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ അനിഷേധ്യനേതാവായി അദ്ദേഹം മാറും തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍

Entrepreneurship Women

അറബിക്കടലിന്റെ റാണിയെ അണിയിച്ചൊരുക്കുന്ന വനിത

കൊച്ചിയുടെ കാല്‍പനിക സൗന്ദര്യം സാഹിത്യത്തിലും സിനിമയിലും ഒട്ടേറെ തവണ വന്നിട്ടുണ്ട്. എന്നാല്‍ കൊച്ചിക്കാരുടെ സൗന്ദര്യബോധത്തെ തൊട്ടുണര്‍ത്തിയതില്‍ കല്‍പ്പന ബ്യൂട്ടി പാര്‍ലറിനു ചരിത്രപരമായ സ്ഥാനമുണ്ട്. കൊച്ചിയുടെ സൗന്ദര്യ, ഫാഷന്‍ സ്വപ്നങ്ങള്‍പൂവണിയാന്‍ കല്‍പ്പന നല്‍കിയ സംഭാവനകളെക്കുറിച്ച് ഫാഷന്‍ വീക്കുകളും, ബ്യൂട്ടീഷ്യന്‍സും നിറഞ്ഞു നില്‍ക്കുന്ന കൊച്ചിയില്‍

FK Special Top Stories

കെട്ടിടങ്ങളുടെ സുരക്ഷ ഡെവലപ്പര്‍മാരുടെ ഉത്തരവാദിത്തം

പരിഷ്‌കരിച്ച ദേശീയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ പ്രകാശനം ചെയ്തു ന്യൂ ഡെല്‍ഹി : പുതിയ ദേശീയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളനുസരിച്ച് കെട്ടിടങ്ങളുടെ സുരക്ഷ അതാത് ബില്‍ഡര്‍മാരുടെ ഉത്തരവാദിത്തമാകും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍

Top Stories World

ദിന പൗവ്വല്‍ ഡെപ്യൂട്ടി ഉപദേഷ്ടാവാകും

വാഷിംഗ്ടണ്‍: സാമ്പത്തികകാര്യ പദ്ധതികള്‍ക്കു വേണ്ടിയുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഉപദേഷ്ടാവ് ദിന പൗവ്വല്‍ യുഎസിന്റെ പുതിയ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറാകും. ബുധനാഴ്ച ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ഭരണകൂടത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണു ദിന

Banking Business & Economy

15,000 കോടി രൂപ സ്വരൂപിക്കാനുള്ള തീരുമാനം എസ്ബിഐ ഉന്നതതലസമിതി അംഗീകരിച്ചു

2016 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് 13.73 ശതമാനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂലധന ക്ഷമത രേഖപ്പെടുത്തിയിരുന്നത് മുംബൈ: ഓഹരി മൂലധനമായി 15,000 കോടി രൂപയുടെ നിക്ഷേപം സ്വരൂപിക്കാനുള്ള തീരുമാനം ഉന്നതതലസമിതി അംഗീകരിച്ചതായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ

FK Special World

എച്ച് 1 ബി വിസ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് വൈകും

ന്യൂഡല്‍ഹി: എച്ചി 1 ബി വിസ നിയമങ്ങള്‍ കടുപ്പിക്കുന്നതിന് യുഎസ് ഭരണകൂടം കൂടുതല്‍ സമയമെടുത്തേക്കും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് ഇത് സംബന്ധമായ സൂചനകള്‍ നല്‍കിയത്. വിസാ നയം സമഗ്രമായ പരിശോധനയ്ക്ക് ശേഷമാകും നടപ്പാക്കുകയെന്ന് സീന്‍ സ്‌പൈസര്‍ പറഞ്ഞു.

FK Special World

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി

വാഷിംഗ്ടണ്‍; യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം മൂന്നാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. തൊഴില്‍ വിപണി ശക്തിപ്പെടുന്നതും പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും കണക്കിലെടുത്താണ് തീരുമാനം. 0.75-1.0 ലേക്ക്

Business & Economy

ആംഗ്ലോ അമേരിക്കനില്‍ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യന്‍ കോടീശ്വരന്‍ അനില്‍ അഗര്‍വാള്‍

വജ്രം, പ്ലാറ്റിനം, ചെമ്പ് എന്നിവയുടെ ഖനനത്തിലാണ് ആംഗ്ലോ അമേരിക്കന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ന്യൂഡല്‍ഹി: ലോകത്തിലെ അതി സമ്പന്നരില്‍ പ്രമുഖനായ ഇന്ത്യന്‍ വ്യവസായി അനില്‍ അഗര്‍വാള്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ഖനന കമ്പനികളിലൊന്നായ ആംഗ്ലോ അമേരിക്കനില്‍ 2 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങുന്നു.

Top Stories

ഗോവയില്‍ പരീഖര്‍ വിശ്വാസവോട്ട് നേടി

പനജി: ഗോവയില്‍ വ്യാഴാഴ്ച ബിജെപി നേതൃത്വത്തിലുള്ള മനോഹര്‍ പരീഖര്‍ മന്ത്രിസഭ വിശ്വാസവോട്ട് നേടി. 40 അംഗ നിയമസഭയില്‍ 16നെതിരേ 22 എംഎല്‍എമാരുടെ പിന്തുണ പരീഖര്‍ സര്‍ക്കാര്‍ നേടി. കേവല ഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണ മതിയെന്നിരിക്കേ, ബിജെപി 22 എംഎല്‍എമാരുടെ പിന്തുണ

Politics Top Stories

പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് അധികാരമേറ്റു

ചണ്ഡിഗണ്ഡ്: പത്ത് വര്‍ഷത്തെ ബിജെപി-അകാലിദള്‍ ഭരണത്തിന് അവസാനം കുറിച്ച് അമരീന്ദറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്നലെ അധികാരമേറ്റു. ചണ്ഡിഗണ്ഡിലുള്ള രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അമരീന്ദര്‍ ദൈവനാമത്തിലാണു സത്യപ്രതിജ്ഞ ചെയ്തത്. 117 അംഗ നിയമസഭയില്‍ 77 സീറ്റുകള്‍ നേടിയാണു കോണ്‍ഗ്രസ് അധികാരമേറ്റത്. മുന്‍ക്രിക്കറ്റര്‍