സ്മാര്‍ട്ട് ഫോണ്‍ പ്രമേഹം വളര്‍ത്തും

സ്മാര്‍ട്ട് ഫോണ്‍ പ്രമേഹം വളര്‍ത്തും

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും ടിവി കാണലും അമിതമാകുന്നത് കുട്ടികളില്‍ പ്രമേഹസാധ്യത വളര്‍ത്തുമെന്ന് പഠനം. ആര്‍ച്ചീവ്‌സ് ഓഫ് ഡിസീസെസ് ഇന്‍ ചൈല്ഡ് ഹുഡ് എന്ന ജേണലിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഒരേ സ്ഥലത്ത് കൂടുതല്‍ സമയം ഇരിക്കുന്നതാണ് ഇവരില്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നത്. ടൈപ്പ് 2 വിഭാഗത്തിലുള്ള പ്രമേഹമാണ് ഇത്തരത്തില്‍ കൂടുതലായി ബാധിക്കുക.

Comments

comments

Categories: FK Special, Life