Archive

Back to homepage
FK Special Life

കുട്ടികളുണ്ടെങ്കില്‍ ആയുസ് വര്‍ദ്ധിക്കും

തന്റെ കുഞ്ഞിനോളം വലുതായി മറ്റൊന്നുമുണ്ടാകില്ല രക്ഷകര്‍ത്താക്കള്‍ക്ക്. വാര്‍ദ്ധക്യകാലത്ത് മക്കളുടെ സംരക്ഷണം ആഗ്രഹിക്കാത്ത മാതാപിതാക്കളുമുണ്ടാകില്ല. മക്കളുള്ളവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഒരു കുഞ്ഞെങ്കിലുമുള്ളവര്‍ ആയുസ്സിന്റെ കാര്യത്തില്‍ മുന്നിലായിരിക്കുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. കുഞ്ഞ് ആണോ പെണ്ണോ എന്നതൊന്നും ഇക്കാര്യത്തില്‍ ബാധകമല്ലെന്നും പഠനം പറയുന്നു.

FK Special Politics

എന്തു കൊണ്ട് മോദി മാജിക് പഞ്ചാബില്‍ പ്രവര്‍ത്തിച്ചില്ല ?

യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഈ മാസം 11നു പുറത്തുവന്നപ്പോള്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി നേട്ടമുണ്ടാക്കുകയുണ്ടായി. എന്നാല്‍ പഞ്ചാബില്‍ മാത്രം ബിജെപിമൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. 2012ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 117

FK Special

ഇരപിടിക്കാന്‍ കേമന്മാര്‍ ചിലന്തികള്‍

ഇരപിടിക്കുന്നതില്‍ ലോകത്തില്‍ ഏറ്റലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചിലന്തികളാണെന്ന് ഗവേഷകര്‍. 400 മുതല്‍ 800 മില്യണ്‍ ടണ്‍ ഭക്ഷണമാണ് ഓരോ വര്‍ഷവും ചിലന്തികള്‍ അകത്താക്കുന്നത്. തിമിംഗലങ്ങള്‍ പോലും 280- 500 മില്യണ്‍ ടണ്‍ ഭക്ഷണം മാത്രമേ അകത്താക്കുന്നുള്ളൂവെന്നാണ് ഗവേഷകരുടെ അഭിപ്രായം. ലോകത്താകമാനമുള്ള മനുഷ്യര്‍

Trending World

ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് അംബരചുംബി യുഎഇയില്‍ നിര്‍മ്മിക്കും

‘ക്രെയിന്‍ പ്രിന്റിംഗ്’ എന്ന പുതിയ സങ്കേതമുപയോഗിച്ച് ബഹുനിലക്കെട്ടിടം പണിയും ദുബായ് : ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് അംബരചുംബി ഇവിടെ നിര്‍മ്മിക്കുമെന്ന് ദുബായ് ആസ്ഥാനമായ കാസ എന്ന കെട്ടിട നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചു. ‘ക്രെയിന്‍ പ്രിന്റിംഗ്’ എന്ന പുതിയ സങ്കേതമുപയോഗിച്ച് ബഹുനിലക്കെട്ടിടം

FK Special World

ഐഒടിയെ സ്വീകരിക്കുന്നതില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ബെംഗളൂരു: ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സംവിധാനങ്ങളെ രാജ്യം വേഗത്തില്‍ സ്വായത്തമാക്കുന്നത് ഉപഭോക്തൃ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. മറ്റ് ഏഷ്യ പസഫിക് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് അധിഷ്ഠിതമായുള്ള കണ്‍സ്യൂമര്‍ മെച്യൂരിറ്റിയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റമര്‍

World

ട്രംപിന്റെ നികുതി വിവരം ചോര്‍ന്നു

വാഷിംഗ്ടണ്‍: 2005ല്‍ ട്രംപിന്റെ വരുമാനം 150 മില്യന്‍ ഡോളറായിരുന്നെന്നും, നികുതി അടച്ചത് 38 മില്യണ്‍ ഡോളറെന്നും വൈറ്റ്ഹൗസ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളില്‍ സൂചിപ്പിച്ചു. എംഎസ്എന്‍ബിസി ചാനല്‍ അവതകാരകയായ റെയ്ച്ചല്‍ മഡോ 2005ല്‍ ട്രംപ് സമര്‍പ്പിച്ച നികുതി വിവരങ്ങളടങ്ങിയ രണ്ട് പേജുകള്‍ ചൊവ്വാഴ്ച

Tech

2017ല്‍ ഇന്‍ഫൊര്‍മേഷന്‍ സെക്യൂരിറ്റിക്കായുള്ള ചെലവിടല്‍ 90 ബില്യണ്‍ ഡോളറിലെത്തും

മുംബൈ: ആഗോള തലത്തില്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിക്കായി ചെലവിടുന്ന തുക ഈ വര്‍ഷം 7.6 ശതമാനം വര്‍ധിച്ച് 90 ബില്യണ്‍ ഡോളറാകുമെന്ന് പ്രതിക്ഷിക്കുന്നതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ട്ണര്‍. 2020ല്‍ ഇത് 113 ബില്യണ്‍ ഡോളറായി ഉയരുമെന്നും ഗാര്‍ട്ണര്‍ പറയുന്നു. സുരക്ഷാപിഴവുകള്‍ കണ്ടെത്തുന്നതിനും

Auto FK Special

വെളുപ്പ് ഇന്ത്യയിലെ ഇഷ്ടപ്പെട്ട കാര്‍ നിറം

വെളുപ്പ് നിറമുള്ള കാര്‍ വാങ്ങുന്നതിനാണ് കൂടുതല്‍ പേരും താല്‍പ്പര്യപ്പെടുന്നതെന്ന് ഡ്രൂം ഓണ്‍ലൈന്‍ ഓട്ടോമൊബീല്‍ ട്രെന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു ന്യൂ ഡെല്‍ഹി : നിങ്ങളുടെ വ്യക്തിത്വവും അഭിരുചിയും താല്‍പ്പര്യവുമെല്ലാം പ്രകടിപ്പിക്കുന്നതില്‍ നിറങ്ങള്‍ വലിയ പങ്കാണല്ലോ വഹിക്കുന്നത്. വസ്ത്രങ്ങളും മറ്റ് വ്യക്തിഗത സാമഗ്രികളും പോലെതന്നെ

Business & Economy

ഫാഷന്‍ റീട്ടെയ്‌ലില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായി സ്‌പൈസ്‌ജെറ്റ്

ന്യൂഡെല്‍ഹി: രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് റീട്ടെയ്ല്‍ ബിസിനസിലേക്ക് കടക്കുന്നു. ഫാഷന്‍ ഡിസൈനറായ രോഹിത് ബാല്‍ രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങളും ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകളും വില്‍പ്പന നടത്തികൊണ്ടാണ് സ്‌പൈസ് ജെറ്റ് റീട്ടെയ്ല്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നത്.

FK Special World

ഇന്ത്യന്‍ വളര്‍ച്ച യുഎസ് കയറ്റുമതിയെ അഭിവൃദ്ധിപ്പെടുത്തുമെന്ന് യുഎസ്ടിആര്‍ റിപ്പോര്‍ട്ട്

ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ഇന്ത്യയും അമേരിക്കയും ലക്ഷ്യം വെച്ചിരിക്കുന്നത് വാഷിങ്ടണ്‍: ചരക്ക് സേവന നികുതി പോലെയുള്ള പരിഷ്‌കരണ നടപടികള്‍ മൂലം ഇന്ത്യയുടെ സമ്പത്തികാവസ്ഥയിലുണ്ടാകുന്ന വളര്‍ച്ച ഭാവിയില്‍ ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ കയറ്റുമതി ശക്തമാക്കുമെന്ന് യുഎസ് ട്രേഡ് റെപ്രസന്റേററ്റിവിന്റെ (യുഎസ്ടിആര്‍)

FK Special

ബിനാലെയില്‍ നേട്ടങ്ങള്‍ കൊയ്ത് ഇവരും

വേദിയുടെ ചുറ്റുവട്ടത്തുള്ളവരുടെ ജീവിതത്തിലും ബിനാലെ നിറം വിതറുന്നു കൊച്ചി- മുസിരിസ് ബിനാലെ ഇവിടത്തെ സാധാരണക്കാരുടെ ജീവിതത്തിലും മാറ്റങ്ങളേറെ വരുത്തിയിട്ടുണ്ട്. ഏതൊക്കെ മേഖലകളിലുള്ള ആള്‍ക്കാരുടെ ജീവിതത്തെയാണ് ബിനാലെ സാമ്പത്തികമായി സ്വാധീനം ചെലുത്തിയിട്ടുള്ളതെന്ന് നോക്കാം. കൊച്ചിയുടെയോ കേരളത്തിന്റെയോ മാത്രമല്ല, ഇന്ത്യയുടെ തന്നെ തലവര മാറ്റിക്കുറിച്ചുക്കൊണ്ടാണ്

World

ദേശീയവാദം മേല്‍ക്കൈ നേടുമോ ?

നെതര്‍ലാന്‍ഡ്‌സില്‍ മാര്‍ച്ച് 15നു നടന്ന പൊതു തെരഞ്ഞെടുപ്പ് ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. 2016ല്‍ ദേശീയതാവാദം, സംരക്ഷണവാദം, കുടിയേറ്റ വിരുദ്ധത, പ്രീണന നയം തുടങ്ങിയവയില്‍ അടിസ്ഥാനമാക്കിയ ബ്രെക്‌സിറ്റും ട്രംപും നേടിയ വിജയം 2017ലും ആവര്‍ത്തിക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഡച്ച് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

Banking FK Special

പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവു വരുത്താന്‍ ഇടയില്ല

‘അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ 15 മുതല്‍ 18 ശതമാനം വരെ ഇപിഎസ് വളര്‍ച്ചയുണ്ടാകും’ മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ പശ്ചാത്തലത്തില്‍ ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമവും

Business & Economy FK Special

സാമൂഹിക സംരംഭങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റ ട്രസ്റ്റ്

സംരംഭങ്ങളെ സഹായിക്കുന്നതിനായി ത്രിതല സംവിധാനത്തിന് രൂപംനല്‍കി ന്യൂഡല്‍ഹി: ടാറ്റാ സണ്‍സിന്റെ 66 ശതമാനം ഓഹരി കൈയാളുന്ന ടാറ്റ ട്രസ്റ്റ് സാമൂഹിക സംരംഭങ്ങള്‍ക്കായുള്ള തങ്ങളുടെ ഫണ്ടിംഗ് കൂടുതല്‍ വിപുലമാക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഗ്രാന്റിലൂടെ മാത്രമാണ് സാമൂഹികസംരംഭങ്ങള്‍ക്ക് ടാറ്റാ ട്രസ്റ്റ് സംഭാവന നല്‍കുന്നത്. ഇതില്‍

Auto FK Special

ആഗോള വാഹന നിര്‍മ്മാണ കമ്പനികള്‍ ഇന്ത്യയിലേക്ക്

വിപണി അടുത്തറിയുന്നതിന് ആഗോള വാഹനനിര്‍മ്മാണ കമ്പനി മേധാവികള്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്നു മുംബൈ : ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കിയ ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ രണ്ടുപേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ടൊയോട്ട മോട്ടോര്‍ പ്രസിഡന്റ് അകിയോ ടൊയോഡയും സുസുകി മോട്ടോര്‍