Archive

Back to homepage
Auto Trending

വെരിറ്റോ പുതിയ രൂപത്തില്‍ വരും

അംബാസഡറിന്റെ സ്ഥാനത്ത് വെരിറ്റോയെ പ്രതിഷ്ഠിക്കാന്‍ മഹീന്ദ്ര. ഇന്ത്യയില്‍ അതിവേഗം വളരുന്ന ടാക്‌സി സെഗ്‌മെന്റില്‍ പുതിയ വെരിറ്റോ തിളങ്ങുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു ന്യൂ ഡെല്‍ഹി : വെരിറ്റോയുടെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി വീണ്ടും അവതരിപ്പിക്കാന്‍ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍

Politics

ടി ടി വി ദിനകരന്‍ ആര്‍ കെ നഗറില്‍ മത്സരിക്കും

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ അടുത്തമാസം 12നു നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നു പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ പ്രഖ്യാപിച്ചു. ശശികലയുടെ സഹോദരിപുത്രനാണു ദിനകരന്‍. ദിനകരന്‍

Politics Top Stories

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം: ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നു മുസ്ലിം ലീഗ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാമനിര്‍ദേശപത്രിക 20നു സമര്‍പ്പിക്കും. പാണക്കാടു

FK Special World

തെക്കന്‍ ചൈനാ കടലില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ചൈന

ഹോങ്കോങ്: തര്‍ക്കം നിലനില്‍ക്കുന്ന തെക്കന്‍ ചൈനാ കടലില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ചൈന. സുപ്രധാനമായ വ്യാപാര ജലപാതയില്‍ തങ്ങളുടെ സൈനീക ശക്തി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബെയ്ജിങ് തുടരുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു. സ്വകാര്യ സ്റ്റലൈറ്റായ പ്ലാനറ്റ് ലാബ്‌സാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Tech Trending

ഡിജിറ്റല്‍ പരസ്യ വിപണിയില്‍ ഗൂഗിള്‍ മുന്നേറ്റം നിലനിര്‍ത്തും

ഡിസ്‌പ്ലേ പരസ്യങ്ങളില്‍ മുന്നിട്ടുനിര്‍ക്കുന്നത് ഫേസ്ബുക്ക് ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ പരസ്യ വിപണിയില്‍ നടപ്പു വര്‍ഷവും ഗൂഗിള്‍ മുന്നേറ്റം നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. 2017ല്‍ യുഎസിലെ മൊത്തം ഡിജിറ്റല്‍ പരസ്യ വരുമാനത്തില്‍ ഗൂഗിള്‍ 40.7 ശതമാനം പങ്കാളിത്തമുറപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഫേസ്ബുക്കിന്റെ പരസ്യ വരുമാനത്തേക്കാള്‍

Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് ഇന്ത്യയില്‍

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 5.86 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യന്‍ വിപണിയില്‍ ‘സ്ട്രീറ്റ് റോഡ്’ പുറത്തിറക്കി. 5.86 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ബൈക്ക് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം

FK Special Life Politics

പട്ടാള ബാരക്കില്‍ നിന്നും മണിപ്പൂരിന്റെ മുഖ്യമന്ത്രിയിലേക്ക്

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഹെയ്ങ്ഗാങില്‍ ബാല്യകാലം ചെലവഴിക്കുമ്പോള്‍ ഫുട്‌ബോളിനെയാണു ബിരേന്‍ സിംഗ് ആദ്യമായി ഇഷ്ടപ്പെട്ടത്. ഫുട്‌ബോള്‍ കമ്പം ബിഎസ്എഫില്‍ ജോലി നേടുക്കൊടുക്കുകയും ചെയ്തു. സൈനികനായി വിരമിച്ചതിനു ശേഷം കുറച്ചുകാലം മാധ്യമപ്രവര്‍ത്തകന്റെ വേഷമണിഞ്ഞു. പ്രാദേശിക പത്രമായ നഹറോള്‍ ജി

Politics

രാജ് ബബ്ബര്‍ യുപി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കും

ന്യൂഡല്‍ഹി: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതോടെ രാജ് ബബ്ബര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവയ്ക്കാന്‍ സന്നദ്ധ അറിയിച്ചു. ‘പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ എനിക്ക് സാധിച്ചില്ല. പാര്‍ട്ടി എന്നില്‍ ഏല്‍പ്പിച്ച പ്രതീക്ഷ നിറവേറ്റാനായില്ല, പരാജയം ഞാന്‍ അംഗീകരിക്കുന്നു’ രാജ് ബബ്ബര്‍ പറഞ്ഞു. യുപിയില്‍

Business & Economy FK Special

ഐഡിയ-വൊഡാഫോണ്‍ ലയനം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും

പുതിയ കന്നിയില്‍ ഐഡിയയുടെയും വോഡഫോണിന്റെയും ഓഹരി മൂല്യം 40,000 കോടി രൂപ വീതമായിരിക്കും മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വൊഡാഫോണും ഐഡിയയും തമ്മിലുള്ള ലയനം ഈയാഴച പ്രഖ്യാപിക്കപ്പെടുമെന്ന് സൂചന. ഏകദേശം എട്ടുമാസം നീണ്ട ചര്‍ച്ചകള്‍ക്കെടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള

Politics Top Stories

ബലാല്‍സംഗ കേസില്‍ ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു

ലക്‌നൗ: തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും നാര്‍ക്കോ പരിശോധനയ്ക്കു തയാറാണെന്നും ഇന്നലെ ലക്‌നൗവില്‍ അറസ്റ്റിലായ മുന്‍ യുപി മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതി പറഞ്ഞു. യുവതിയെ ഗായത്രി പ്രജാപതിയും ആറ് പേരും ചേര്‍ന്നു ബലാല്‍സംഗം ചെയ്യുകയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ

Business & Economy

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍-എയര്‍സെല്‍ ലയനത്തിന് സെബിയുടെ അനുമതി

മുംബൈ: മലേഷ്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എയര്‍സെല്ലുമായുള്ള ലയനത്തിന് സെബിയുടെയും ഓഹരി വിപണികളുടെയും അനുമതി ലഭിച്ചതായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍. വയര്‍ലെസ് ഡിവിഷന്‍ പ്രവര്‍ത്തനം നിര്‍ത്തി ഡിഷ്‌നെറ്റ് വയര്‍ലെസ് ഡിവിഷനുമായും എയര്‍സെല്ലുമായും ലയിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്

FK Special

ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപമായി

ന്യൂഡെല്‍ഹി: ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് സുപ്രീം കോടതി കൊളീജിയം അന്തിമ രൂപം നല്‍കി. ജഡ്ജി നിയമനത്തില്‍ കൊളീജിയത്തെ സഹായിക്കുന്നതിന് സുപ്രീം കോടതിയിലും ഹൈക്കോടതികളിലും സെക്രട്ടേറിയറ്റ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനത്തില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ആകരുതെന്ന്

Top Stories World

പാക് അധീന കശ്മീരിലെ ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖല പാകിസ്ഥാന്‍ പ്രവിശ്യയാക്കുന്നു

ഇസ്ലാമാബാദ്: തന്ത്രപ്രധാന ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയെ അഞ്ചാം പ്രവിശ്യയായി പ്രഖ്യാപിക്കാന്‍ പാകിസ്ഥാന്‍ തയാറെടുക്കുന്നു. പാക് അധീന കശ്മീരില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം ഇന്ത്യയുമായിട്ടാണ് അതിര്‍ത്തി പങ്കിടുന്നത്. ഇവിടെയാണു ഭരണഘടനാപരമായി പ്രത്യേക പദവി വാഗ്ദാനം ചെയ്യുന്ന പ്രവിശ്യയായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. പാകിസ്ഥാന്റെ നീക്കം ഇന്ത്യയ്ക്ക് ആശങ്കയേകുന്നതാണ്.

FK Special World

അഴിമതി: ഏഷ്യയില്‍ ഇന്ത്യ ഒന്നാമത്

ഏഷ്യ പസഫിക് രാജ്യങ്ങളില്‍ കൈക്കൂലിയുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തെന്ന് രാജ്യാന്തര സര്‍വേ. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര അഴിമതി വിരുദ്ധ ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദം മുതല്‍ മലേഷ്യയുടെ വണ്‍ എംബിഡി ഫണ്ട്

FK Special

ലോകത്തിലെ ആദ്യ ഫ്‌ളൂറസന്റ്‌ തവള ആമസോണ്‍ കാടുകളില്‍

ഇരുട്ടിലും പ്രകാശിക്കുന്ന ലോകത്തിലെ ആദ്യ ഫ്‌ളൂറസന്റ്‌ തവളകളെ അര്‍ജന്റീനയിലെ ആമസോണ്‍ മഴക്കാടുകളില്‍ കണ്ടെത്തി. ബര്‍ണാര്‍ഡിനോ റിവാഡിയ നാച്ചുറല്‍ സയന്‍സ് മ്യൂസിയത്തിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. മഴക്കാടുകളില്‍ സാധാരണയായി കണ്ടുവരുന്ന പോള്‍ക്കാ ഡോട്ട് ട്രീ ഫ്രോഗ് എന്നയിനത്തില്‍പ്പെടുന്ന തവളകളിലെ വര്‍ണ്ണത്തെക്കുറിച്ചു പഠനം

FK Special Life

കുട്ടികളുണ്ടെങ്കില്‍ ആയുസ് വര്‍ദ്ധിക്കും

തന്റെ കുഞ്ഞിനോളം വലുതായി മറ്റൊന്നുമുണ്ടാകില്ല രക്ഷകര്‍ത്താക്കള്‍ക്ക്. വാര്‍ദ്ധക്യകാലത്ത് മക്കളുടെ സംരക്ഷണം ആഗ്രഹിക്കാത്ത മാതാപിതാക്കളുമുണ്ടാകില്ല. മക്കളുള്ളവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഒരു കുഞ്ഞെങ്കിലുമുള്ളവര്‍ ആയുസ്സിന്റെ കാര്യത്തില്‍ മുന്നിലായിരിക്കുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. കുഞ്ഞ് ആണോ പെണ്ണോ എന്നതൊന്നും ഇക്കാര്യത്തില്‍ ബാധകമല്ലെന്നും പഠനം പറയുന്നു.

FK Special Politics

എന്തു കൊണ്ട് മോദി മാജിക് പഞ്ചാബില്‍ പ്രവര്‍ത്തിച്ചില്ല ?

യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഈ മാസം 11നു പുറത്തുവന്നപ്പോള്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി നേട്ടമുണ്ടാക്കുകയുണ്ടായി. എന്നാല്‍ പഞ്ചാബില്‍ മാത്രം ബിജെപിമൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. 2012ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 117

FK Special

ഇരപിടിക്കാന്‍ കേമന്മാര്‍ ചിലന്തികള്‍

ഇരപിടിക്കുന്നതില്‍ ലോകത്തില്‍ ഏറ്റലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചിലന്തികളാണെന്ന് ഗവേഷകര്‍. 400 മുതല്‍ 800 മില്യണ്‍ ടണ്‍ ഭക്ഷണമാണ് ഓരോ വര്‍ഷവും ചിലന്തികള്‍ അകത്താക്കുന്നത്. തിമിംഗലങ്ങള്‍ പോലും 280- 500 മില്യണ്‍ ടണ്‍ ഭക്ഷണം മാത്രമേ അകത്താക്കുന്നുള്ളൂവെന്നാണ് ഗവേഷകരുടെ അഭിപ്രായം. ലോകത്താകമാനമുള്ള മനുഷ്യര്‍

Trending World

ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് അംബരചുംബി യുഎഇയില്‍ നിര്‍മ്മിക്കും

‘ക്രെയിന്‍ പ്രിന്റിംഗ്’ എന്ന പുതിയ സങ്കേതമുപയോഗിച്ച് ബഹുനിലക്കെട്ടിടം പണിയും ദുബായ് : ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് അംബരചുംബി ഇവിടെ നിര്‍മ്മിക്കുമെന്ന് ദുബായ് ആസ്ഥാനമായ കാസ എന്ന കെട്ടിട നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചു. ‘ക്രെയിന്‍ പ്രിന്റിംഗ്’ എന്ന പുതിയ സങ്കേതമുപയോഗിച്ച് ബഹുനിലക്കെട്ടിടം

FK Special World

ഐഒടിയെ സ്വീകരിക്കുന്നതില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ബെംഗളൂരു: ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സംവിധാനങ്ങളെ രാജ്യം വേഗത്തില്‍ സ്വായത്തമാക്കുന്നത് ഉപഭോക്തൃ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. മറ്റ് ഏഷ്യ പസഫിക് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് അധിഷ്ഠിതമായുള്ള കണ്‍സ്യൂമര്‍ മെച്യൂരിറ്റിയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റമര്‍