ടെസ്റ്റിന് സ്മാര്‍ട്ട് കാറുകള്‍

ടെസ്റ്റിന് സ്മാര്‍ട്ട് കാറുകള്‍

ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി സ്മാര്‍ട്ട്കാറുകള്‍ പ്രയോജനപ്പെടുത്താന്‍ ഖത്തര്‍ ഒരുങ്ങുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ ടെസ്റ്റിന്റെ ഫലം നിര്‍ണയിക്കാമെന്നതും പരാതികള്‍ കുറയ്ക്കാമെന്നതുമാണ് ഇതിന്റെ നേട്ടമായി കണക്കാക്കുന്നത്.

സ്മാര്‍ട്ട് കാറിലെ സെന്‍സറുകള്‍ വഴി ഫലനിര്‍ണയം കൂടുതല്‍ കൃത്യതയുള്ളതാക്കാനും സാധിക്കും.

Comments

comments

Categories: FK Special, World