Archive

Back to homepage
Politics Top Stories

നോട്ട് അസാധുവാക്കലിനെതിരായ വിമര്‍ശനങ്ങളെ പരിഹസിക്കുന്ന വിജയം: ക്രിസ്റ്റഫര്‍ വുഡ്

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണ തന്ത്രങ്ങളിലൂടെ ബിജെപി സ്വന്തമാക്കിയ ഗംഭീര വിജയം കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി നേരിട്ട വിമര്‍ശനത്തിനു നേരെയുള്ള പരിഹാസമാണെന്ന് ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തികകാര്യ സ്ഥാപനമായ സിഎല്‍എസ്എയിലെ നിരീക്ഷകന്‍ ക്രിസ്റ്റഫര്‍ വുഡ്

FK Special Politics

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി: രാഹുലിന് പിഴച്ചതെവിടെ ?

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനും 46-കാരനുമായ രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി 66-കാരനായ നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയമേറ്റു വാങ്ങിയിരിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് യുപി, ഉത്തരാഖണ്ഡ് തുടങ്ങിയ രണ്ട് സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചതോടെ

Business & Economy FK Special

ബെംഗളൂരുവില്‍ കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കാനൊരുങ്ങി മക്അഫീ

ന്യൂഡെല്‍ഹി: ഐടി സെക്യൂരിറ്റി സംരംഭമായ മക്അഫീ തങ്ങളുടെ ബെംഗളൂരു കേന്ദ്രത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യയിലെ വളര്‍ന്നുവരുന്ന പ്രാദേശിക ബിസിനസ് രംഗത്ത് തുടര്‍ന്നും നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചു. ആഗോളതലത്തില്‍ തന്നെ തങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ബെംഗളൂരുവിലേതെന്നും കമ്പനി തുടര്‍ന്നും ഇവിടെ

World

പ്രോപ്പര്‍ട്ടി നിയന്ത്രണങ്ങള്‍ സിംഗപ്പുര്‍ എടുത്തുകളയുന്നു

സര്‍ക്കാര്‍ തീരുമാനം റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരി വില കുതിച്ചുയരുന്നതിന് ഇടയാക്കി സിംഗപ്പുര്‍ : വീടുകളുടെ വില തുടര്‍ച്ചയായി കുറഞ്ഞതോടെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ നിയന്ത്രണങ്ങള്‍ സിംഗപ്പുര്‍ സര്‍ക്കാര്‍ എടുത്തുകളയുന്നു. ചില നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തെക്കുകിഴക്കനേഷ്യന്‍ ദ്വീപ് രാഷ്ട്രം കഴിഞ്ഞയാഴ്ച്ചയാണ് തീരുമാനിച്ചത്.

Auto FK Special

അമേരിക്കന്‍ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങി മഹീന്ദ്ര

അമേരിക്കന്‍ വിപണിയിലേക്കുള്ള ഓഫ്-റോഡ് വാഹനം 2019 ല്‍ പുറത്തിറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത് ചെന്നൈ : മഹീന്ദ്ര ഗ്രൂപ്പ് അമേരിക്കന്‍ വാഹന വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുന്നു. ഡിട്രോയിറ്റിലെ മഹീന്ദ്രയുടെ ഗവേഷണ-വികസന കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന ഓഫ്‌റോഡ് വാഹനവുമായി 2019 ല്‍ അമേരിക്കന്‍ വിപണിയിലേക്ക് കടന്നുചെല്ലാനാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ

FK Special

വിദേശജോലി സ്വപ്‌നം കാണുന്നതിന് മുമ്പ്

വിദേശരാജ്യത്ത് ഒരു ജോലി എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ കരുതുന്നയത്ര എളുപ്പമാണോ വിദേശത്തെ ജോലി? ഇത്തരം ജോലികളുടെ പ്രതിസന്ധികളും സാധ്യതകളും കഴിവും നൈപുണ്യവുമുള്ളവര്‍ക്ക് വിദേശരാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ക്ക് പഞ്ഞമില്ല. അന്താരാഷ്ട്ര തലത്തിലുള്ള തൊഴില്‍ അനുഭവങ്ങള്‍ക്ക് പ്രൊഫഷണല്‍ രംഗത്ത് ഏറെ മൂല്യമുണ്ട്. പ്രവാസം അവസാനിപ്പിച്ചു

FK Special

വികസനകൊടുമുടിയിലേക്ക് ഇനിയുമേറെ ദൂരം

ഇന്ത്യന്‍ ശാസ്ത്രരംഗം ഓരോ ദിവസവും പുതിയ വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍ ഇനിയും വികസനമെത്താത്ത നിരവധി മേഖലകളാണ് രാജ്യത്തുള്ളത്. ഇന്ത്യന്‍ സാങ്കേതികരംഗം ഓരോ ദിവസവും പുതിയ വിജയതീരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. 104 സാറ്റലൈറ്റുകള്‍ ഒന്നിച്ചു വിക്ഷേപിച്ചതോടെ ഈ പട്ടികയില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. ഇന്ത്യ നേടിയെടുത്ത

Business & Economy

സിഎഫ്ഒ ലീഡര്‍ഷിപ്പ് സമ്മിറ്റ്

എക്‌സിറ്റോ മീഡിയ കണ്‍സെപ്റ്റ്‌സ് സംഘടിപ്പിക്കുന്ന ഉച്ചകോടി. മാര്‍ച്ച് 17ന് നടക്കും. ബെംഗളൂരുവിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ വേദി. ബിസിനസ് ഇന്റലിജെന്‍സ്, അനലക്റ്റിക്‌സ്, ജിഎസ്ടി, ഇന്‍വെസ്റ്റര്‍ റിലേഷന്‍ സ്ട്രാറ്റജീസ് തുടങ്ങിയ കാര്യങ്ങള്‍ സമ്മിറ്റ് ചര്‍ച്ച ചെയ്യും.

Business & Economy FK Special

ഇന്ത്യന്‍ കമ്പനികള്‍ക്ക് ആത്മവിശ്വാസം കുറവെന്ന് മാര്‍കിറ്റ് സര്‍വേ

വെറും 6 ശതമാനം കമ്പനികള്‍ മാത്രമേ കൂടുതലായി ജീവനക്കാരെ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളു ന്യൂഡല്‍ഹി: ബിസിനസ് ശുഭാപ്തി വിശ്വാസത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ ആഗോളതലത്തില്‍ തന്നെ പിന്നിലാണെന്ന് മാര്‍കിറ്റ് ഇന്ത്യ ബിസിനസ്സ് ഔട്ട്‌ലുക്ക് സര്‍വേ നിരീക്ഷിക്കുന്നു. 16 ശതമാനം കമ്പനികള്‍ക്കു മാത്രമേ

Banking FK Special

പുതിയ ബിസിനസ്സ് പ്രീമിയം ഫെബ്രുവരിയില്‍ ഇടിഞ്ഞു

കൊല്‍ക്കത്ത: ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഫസ്റ്റ് ഇയര്‍ പ്രീമിയം വരുമാനത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. 24 ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുറത്ത് വിട്ട കണക്കുകള്‍പ്രകാരം 4.4 ശതമാനം ഇടിവാണ് മുന്‍വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഫസ്റ്റ് ഇയര്‍ പ്രീമിയം വരുമാനത്തില്‍ ഫെബ്രുവരിയില്‍ ഉണ്ടായത്.

FK Special Politics

2019ലും മോദി തന്നെ വിജയിക്കുമെന്നു വിദഗ്ധര്‍

വാഷിംഗ്ടണ്‍: 2019 പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു മത്സരിക്കാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്ന് ഇന്ത്യന്‍ രാഷ്ട്രീയം വീക്ഷിക്കുന്ന യുഎസിലെ ഉന്നത വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ മോദിയെ പ്രകീര്‍ത്തിച്ച്

FK Special World

തെരേസ മേയ്ക്ക് തലവേദന സൃഷ്ടിച്ച് ജനഹിതം ആവശ്യപ്പെട്ട് വീണ്ടും സ്‌കോട്ട്‌ലാന്‍ഡ്

യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം എപ്രകാരമായിരിക്കും എന്നതിനെ കുറിച്ച് യാതൊരു ധാരണയുമില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് ഇയുവുമായുള്ള ബ്രിട്ടന്റെ പിന്മാറ്റം കടുപ്പമേറിയ വ്യവസ്ഥകളോടെയാണെങ്കില്‍, ബ്രിട്ടനില്‍നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള സ്‌കോട്ട്‌ലാന്‍ഡിന്റെ മുറവിളിക്കും ചൂടേറും. 300 വര്‍ഷത്തെ പാരമ്പര്യമുള്ള ഗ്രേറ്റ് ബ്രിട്ടനെ

FK Special Tech

യാഹുവിനോട് വെരിസോണ്‍ തേടിയത് 925 മില്യണ്‍ ഡോളറിന്റെ ഡിസ്‌കൗണ്ട്

പുതുക്കിയ 4.48 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ കരാര്‍ ജൂണില്‍ പൂര്‍ത്തിയാക്കും ന്യൂയോര്‍ക്ക്: ടെക്‌നോളജി ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായിരുന്ന യാഹുവിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള തുകയില്‍ അമേരിക്കയിലെ വന്‍കിട ടെലികോം കമ്പനികളിലൊന്നായ വെരിസോണ്‍ വന്‍ ഇളവ് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും

Business & Economy FK Special

ചെലവുകുറഞ്ഞ ഭവനം

നികുതി ആനുകൂല്യങ്ങള്‍ വന്‍കിട റിയല്‍റ്റി കമ്പനികളെ ആകര്‍ഷിക്കുന്നില്ല. വായ്പാ മുന്‍ഗണന ലഭിക്കുന്നതിനായി ചെലവുകുറഞ്ഞ ഭവന പദ്ധതികളെ കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാനസൗകര്യ പദവിയില്‍ ഉള്‍പ്പെടുത്തിയിരുന്നു മുംബൈ : ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ആനുകൂല്യങ്ങള്‍ വന്‍കിട റിയല്‍

Business & Economy World

ഇറാഖിനെ മറികടന്ന് ഇറാന്‍

ഒപക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള ഇറക്കുമതി ഉയര്‍ത്തി ഇന്ത്യ. ഫെബ്രുവരിയില്‍ ഇറാനില്‍ നിന്ന് വാങ്ങിയ അസംസ്‌കൃത എണ്ണയില്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത് ന്യൂഡെല്‍ഹി: ഒപക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം നിയന്ത്രിച്ച സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് അസംസ്‌കൃത

Business & Economy World

ആരോംകോയുടെ വമ്പന്‍ ഐപിഒ ടോക്കിയോയില്‍?

ജാപ്പനീസ് നിക്ഷേപകര്‍ ആരാംകോയുടെ ഓഹരികള്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സല്‍മാന്‍ രാജാവ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ അപേക്ഷ പരിഗണിച്ചേക്കും ടോക്കിയോ: ടോക്കിയോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയായ ആരാംകോയുടെ പ്രഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്തുന്നതിനെ പിന്തുണയ്ക്കണമെന്ന് ജാപ്പനീസ്

Education FK Special

വിദ്യാഭ്യാസരംഗത്ത് സമഗ്രവികസനവുമായി ഫിസാറ്റ് മുന്നേറുന്നു

കേരളത്തിന്റെ വിദ്യാഭ്യാസമേഖലയ്ക്ക് പുത്തന്‍ രീതികളാണ് ഫിസാറ്റ് എന്ന സ്ഥാപനം കാണിച്ചുകൊടുത്തത്. ഫിസാറ്റ് പിന്തുടരുന്ന വിദ്യാഭ്യാസരീതികളും, അതിനൊപ്പമുള്ള മറ്റു പ്രവര്‍ത്തനങ്ങളും എന്നും വ്യത്യസ്തതയാര്‍ന്നവയായിരുന്നു. തുടക്കം കുറിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പുതുമയുടെ നിറം മങ്ങാതെയുള്ള പ്രവര്‍ത്തനങ്ങളാണ് ഫിസാറ്റിന്റെത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വളരെയധികം സംഭാവനകള്‍

FK Special Top Stories

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എടിഎമ്മുകള്‍ കാലി

ഹൈദരാബാദ് നഗരത്തില്‍ രൂക്ഷമായ പ്രതിസന്ധി ന്യൂഡെല്‍ഹി: സേവിംഗ്‌സ് എക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ആര്‍ബിഐ ഒഴിവാക്കിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും നോട്ട് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നാലു മാസത്തോളം നീണ്ട

Business & Economy FK Special

ടെക്‌നോളജി, മാനുഫാക്ച്ചറിംഗ്, മീഡിയ വ്യവസായങ്ങള്‍ മുന്നേറ്റം നിലനിര്‍ത്തും

ചെറുകിട കരാറുകളിലൂടെയുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും മുംബൈ: ടെക്‌നോളജി, മാനുഫാക്ച്ചറിംഗ്, മീഡിയ & എന്റര്‍ടെയ്ന്‍മെന്റ്, ഹെല്‍ത്ത്‌കെയര്‍ & ലൈഫ് സയന്‍സ് തുടങ്ങിയ മേഖലകള്‍ നടപ്പുവര്‍ഷവും വ്യാവസായിക രംഗത്ത് മുന്നേറ്റം നിലനിര്‍ത്തുമെന്ന് പഠനം. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് 2017ല്‍ കൂടുതല്‍ ലയന-ഏറ്റെടുക്കല്‍ കരാറുകള്‍

Editorial

ബ്രിട്ടീഷുകാരുടെ പൈശാചികതയ്ക്ക് മ്യൂസിയം വേണം

ബ്രിട്ടീഷുകാരുടെ ക്രൂരതകള്‍ ഓര്‍മ്മപ്പെടുത്തുന്ന മ്യൂസിയം വേണമെന്ന ശശി തരൂരിന്റെ അഭിപ്രായം പ്രസക്തമാണ് അവിഭക്ത ഇന്ത്യ ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തില്‍ വഹിച്ചിരുന്ന സ്ഥാനം ചെറുതല്ല. ലോക ജിഡിപിയിലേക്ക് നല്ലൊരു ശതമാനം സംഭാവന ചെയ്യാന്‍ പ്രാചീന ഭാരതത്തിനു കഴിഞ്ഞിരുന്നു. ബ്രിട്ടന്‍ ഇന്ത്യയിലെത്തുമ്പോള്‍ ലോക ജിഡിപിയിലേക്കുള്ള