Archive

Back to homepage
Politics Top Stories

ഒക്‌റാം ഇബോബി സിങിനോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു

ഇംഫാല്‍: പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും അവകാശവാദമുന്നയിക്കുന്നതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ സുഗമമാക്കുന്നതിനായി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും എത്രയും വേഗം രാജിവയ്ക്കാന്‍ ഒക്‌റാം ഇബോബി സിങിനോട് മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് ഒക്‌റാം

FK Special Top Stories

മുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തുന്നു: അനില്‍ അക്കര

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. ആരാണു ഫോണ്‍ ചോര്‍ത്തലിന് പിന്നില്ലെന്നോ ബിഎസ്എന്‍എല്ലിനും മറ്റു കേന്ദ്ര ഏജന്‍സികള്‍ക്കും ഇതില്‍ പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും അനില്‍ അക്കര പറഞ്ഞു. ഇന്നലെ

FK Special Top Stories

2016 കുട്ടികള്‍ക്ക് ഏറ്റവും മോശം വര്‍ഷം: യൂനിസെഫ്

ബെയ്‌റൂട്ട്: 2016-ല്‍ 652 കുട്ടികള്‍ സിറിയയില്‍ കൊല്ലപ്പെട്ടതായും ഏറ്റവും മോശം വര്‍ഷമായിരുന്നു 2016 എന്നും യുനിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. സിറിയയില്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടെ സ്‌കൂളുകളും ആശുപത്രികളും വീടുകളും കുട്ടികളുടെ കളിയിടങ്ങളുമൊക്കെ ആക്രമണത്തിനു വിധേയമായതായി റിപ്പോര്‍ട്ട്

FK Special Politics

മോദിക്കു വേണ്ടി അമിത് ഷാ എങ്ങനെയാണ് യുപി പിടിച്ചത്

1991ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണു ബിജെപി നേതൃത്വത്തിലുള്ള കല്യാണ്‍ സിംഗ് സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. 425 അംഗ യുപി നിയമസഭയില്‍ 221 സീറ്റുകളിലാണ് ബിജെപി അന്ന് വിജയിച്ചത്. 2017ല്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി യുപി

Top Stories

നോണ്‍ ലൈഫ് ഇന്‍ഷുറന്‍സുകളുടെ പീമിയം നിരക്ക് വര്‍ധനയ്ക്ക് അംഗീകാരം

തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം വര്‍ധിക്കും മുംബൈ: നോണ്‍ ലൈഫ് ഇന്‍ഷുറന്‍ല് പ്ലാനുകളുടെ പ്രീമിയം നിരക്കുകളില്‍ 10-15 ശതമാനം വര്‍ധന നടപ്പിലാക്കുന്നതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം. വലിയ ക്ലെയിം ഇടപാടുകളില്‍ സ്ഥിരമായി നഷ്ടങ്ങളുണ്ടാകുന്നതും,

FK Special World

വ്യാപാര യുദ്ധത്തിലേക്കെന്ന് യുഎസിന് ചൈനയുടെ മുന്നറിയിപ്പ്

ബീജിങ്: ലോകവ്യാപാര സംഘടയുടെ നിയമങ്ങള്‍ അവഗണിച്ച് ട്രംപ് ഭരണകൂടം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക നികുതി ചുമത്തിയാല്‍ വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ുന്നറിയിപ്പ് നല്‍കി ചൈന. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും അംഗം ലോകവ്യാപാര സംഘടനയുടെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ബഹുമുഖമായ വ്യാപാര

Auto FK Special

ഇതാ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള 11 കാറുകള്‍

രാജ്യത്ത് ഏറ്റവുമധികം ഇന്ധനക്ഷമതയുള്ളതും വില താങ്ങാവുന്നതുമായ പതിനൊന്ന് കാറുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.   1. മാരുതി സുസുകി സിയാസ് ഡീസല്‍ SHVS – 28.09 kmpl ഫിയറ്റിന്റെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് മാരുതിയുടെ ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം സിയാസ് ഡീസലിന് കരുത്ത്

Tech Top Stories

ഡിജിറ്റല്‍ മാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെ പിന്നിലാക്കും

2020ഓടെ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള ചെലവിടല്‍ 18,500 കോടി രൂപയാകുമെന്നും ഇവൈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു മുംബൈ: 2021-2022 ആകുമ്പോഴേക്കും രാജ്യത്ത് ഡിജിറ്റല്‍ മാധ്യമങ്ങള്‍ ആധിപത്യം സ്ഥാപിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ എത്തുന്ന മാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെ മറികടക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

FK Special Top Stories

പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ ഉപസമിതി

പാരിസ്ഥിതിക പരിപാലന അതോറിറ്റി രൂപീകരിക്കണമെന്നും നിര്‍ദേശം തിരുവനന്തപുരം: മൂന്നാറില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കെട്ടിപൊക്കിയ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട്. മൂന്നാറിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച സമിതിയുടെ ആദ്യ റിപ്പോര്‍ട്ടാണ് ഇന്നലെ നിയമസഭയില്‍ വെച്ചത്.

Top Stories

ആഗോള എണ്ണ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സിയോള്‍: ക്രൂഡ് ഉല്‍പ്പാദനം നിയന്ത്രിച്ച് എണ്ണവില ഉയര്‍ത്തുന്നതിനുള്ള ശ്രമം ഒപെക് രാഷ്ട്രങ്ങളുടെ ശ്രമങ്ങളെ നിരാശയിലാക്കിക്കൊണ്ട് എണ്ണ വില വീണ്ടും താഴ്ന്നു. നിലവില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ എണ്ണ വിപണനം നടക്കുന്നത്. യുഎസിലെ എണ്ണ സംഭരണത്തിലുണ്ടായ വര്‍ധനയാണ് എണ്ണ

FK Special

ജീവിതമെന്ന രഹസ്യ കലവറ

ജോബിന്‍ എസ് കൊട്ടാരം സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ഗുരുവായ രാമകൃഷ്ണ പരമഹംസരുമായി സംസാരിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദന്‍: എനിക്ക് ഒട്ടും ഒഴിവ് സമയം കണ്ടെത്താന്‍ പറ്റുന്നില്ല. ജീവിതം ആകെ തിരക്കുപിടിച്ചതായി തീര്‍ന്നിരിക്കുകയാണ്. രാമകൃഷ്ണ പരമഹംസര്‍: ജോലി നിങ്ങളെ തിരക്കുപിടിച്ചവരാക്കും. പക്ഷേ, ക്രിയാത്മകതയും ഉല്‍പ്പാദനക്ഷമതയും

FK Special World

നാമിന്റെ മൃതദേഹം ഉത്തര കൊറിയയ്ക്കു വിട്ടുകൊടുക്കും

ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കൊല്ലപ്പെട്ട കിം ജോങ് നാമിന്റെ മൃതദേഹം നാമിന്റെ ഉത്തര കൊറിയയിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നു മലേഷ്യയുടെ ആരോഗ്യമന്ത്രി തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ മാസം 13നാണു നാം ക്വാലാലംപൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍

Editorial Politics

പ്രതിരോധ മന്ത്രാലയത്തിന് നഷ്ടം

ഗോവയിലേക്ക് മനോഹര്‍ പരീക്കര്‍ തിരിച്ചുപോകുന്നത് പ്രതിരോധ മന്ത്രാലയത്തിന് കനത്ത നഷ്ടമാണ്. പരീക്കറിന് പകരക്കാരനായി എത്തുന്നയാള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ല എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കി ഗോവയില്‍ ബിജെപിക്ക് ഭരണം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു മനോഹര്‍ പരീക്കര്‍. മുഖ്യമന്ത്രിയായിരിക്കെ ലാളിത്യത്തിന്റെ പ്രതീകമായും

FK Special

കര്‍മ്മാന്തരേ കാ ഫലം ?

പി ഡി ശങ്കരനാരായണന്‍ ‘താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്തശേഷം താന്‍ ചെയ്ത സകലപ്രവൃത്തിയില്‍ നിന്നും ഏഴാം ദിവസം നിവൃത്തനായി’- ഉല്‍പ്പത്തി 2:2 (വിശുദ്ധ ബൈബിള്‍ സത്യവേദപുസ്തകം). ‘തിളച്ച് തുള്ളിച്ചാടി നടക്കേണ്ട ചെറുപ്പക്കാര്‍ എന്തേ ഇങ്ങനെ അന്തര്‍മുഖരാകുന്നു? പുറത്തെ സമ്മര്‍ദ്ദം

FK Special World

ട്രംപ്-മെര്‍ക്കല്‍ കൂടിക്കാഴ്ച നാളെ

വാഷിംഗ്ടണ്‍: ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ നാളെ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് പ്രസിഡന്റായതിനു ശേഷം മെര്‍ക്കലുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാവും നാളെ നടക്കുന്നത്. ജര്‍മനിയുടെ വ്യാപാര മിച്ചം, കുടിയേറ്റ പ്രശ്‌നത്തില്‍ മെര്‍ക്കലെടുത്ത ഉദാരസമീപനം

Banking FK Special

ഇടപാടുകള്‍ക്ക് നിരക്ക്

ആര്‍ബിഐ ഇടപെടണമെന്ന് ആവശ്യം ന്യൂഡെല്‍ഹി: പണം പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള വിവിധ ബാങ്കിംഗ് സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളിലാണ് രാജ്യത്തെ വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ചത്. ഈ വിഷയത്തില്‍ ഏതാണ്ട് സ്വകാര്യ ബാങ്കുകളെ അനുകൂലിക്കുന്ന സമീപനമാണ് പൊതു മേഖലാ ബാങ്കുകളും സ്വീകരിച്ചിരിക്കുന്നത്. സ്വന്തം

Business & Economy FK Special

സാംസംഗ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

ബെംഗളൂരു: പൊതുജന ആരോഗ്യപരിപാലന സംവിധാനങ്ങളിലെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് സാംസംഗ് ഇന്ത്യ കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. സഹകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് 1,000 ഗാലക്‌സി ടാബ് ഐറിസ് സാംസംഗ് കൈമാറി. പൊതു ആരോഗ്യ കേന്ദ്രങ്ങളിലെ

Business & Economy FK Special

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 100 ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സബ്‌വേ പദ്ധതിയിടുന്നു

മൊബീല്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും ന്യൂഡെല്‍ഹി: സാന്‍ഡ്‌വിച്ച് റെസ്റ്റേറന്റ് ശൃംഖലയായ സബ്‌വേ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100 ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നു. നിലവില്‍ കമ്പനിക്ക് സാന്നിധ്യമില്ലാത്ത സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപുലീകരണമാണ് സബ്‌വേ ആസൂത്രണം

FK Special

200 ജൈവ ഗ്രാമങ്ങള്‍ വികസിപ്പിക്കാനൊരുങ്ങി ഹിമാചല്‍പ്രദേശ്

ഹോര്‍ട്ടികള്‍ച്ചര്‍ വികസന പദ്ധതിക്ക് ലോകബാങ്കിന്റെ സഹായം ഷിംല: ജെവ ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള വന്‍ പദ്ധതിയുമായി ഹിമാചല്‍ പ്രദേശ്. ഹിമാചലിന്റെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ കാര്‍ഷിക, തോട്ടം മേഖലകള്‍ക്കുള്ള പ്രാധാന്യം അടിസ്ഥാനമാക്കിയാണ് പുതിയ നീക്കം. ഇതിനൊപ്പം തന്നെ വിതരണം ലക്ഷ്യമിട്ട് കോള്‍ഡ് ചെയ്ന്‍

FK Special Top Stories

ഫെബ്രുവരിയില്‍ സെയ്ല്‍സ് പദവികളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വര്‍ധിച്ചു

ഫ്രഷേഴ്‌സിന്റെ ആവശ്യകത വര്‍ധിച്ചു, റീട്ടെയ്ല്‍ മേഖലയിലെ നിയമനങ്ങളിലും കുതിപ്പ് ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ഫെബ്രുവരിയില്‍ സെയ്ല്‍സ് പദവികളിലേക്കുള്ള നിയമനങ്ങളില്‍ വര്‍ധനവ് അനുഭവപ്പെട്ടതായി സര്‍വേ റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, എഫ്എംസിജി മേഖലകള്‍ കേന്ദ്രീകരിച്ച് സെയ്ല്‍സ് ടീമുകളിലേക്കുള്ള നിയമനങ്ങള്‍ വര്‍ധിച്ചതായും ഫ്രഷേഴ്‌സിന്റെ ആവശ്യകത ഉയര്‍ന്നതായും