ഹിജാബ് സ്‌പോര്‍ട്‌സ് വെയര്‍

ഹിജാബ് സ്‌പോര്‍ട്‌സ് വെയര്‍

ഹിജാബ് ധരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള സ്‌പോര്‍ട്‌സ് വെയറുകള്‍ നൈക്ക് പുറത്തിറക്കി. കായികയിനങ്ങളില്‍ പങ്കെടുക്കുമ്പോഴും ഈ ഹിജാബ് ഇളകാതെ ഇരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്‌കേറ്റിംഗ് താരം സഹാറ ലാറി വിന്റര്‍ ഒളിംപിക്‌സില്‍ ഈ ഹിജാബ് ധരിക്കും. സ്‌പോര്‍ട്‌സ് ഹിജാബ് ധരിച്ചുള്ള ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

 

Comments

comments

Categories: FK Special, Sports, Trending