Archive

Back to homepage
FK Special World

അടിമത്വത്തെ തുടച്ചുനീക്കിയ ചൈന

ലോകത്തിന്റെ ശാപമാണ് അടിമ സമ്പ്രദായം. പുരാതന കാലം മുതല്‍ക്കേ പല രാജ്യങ്ങളിലും അടിമത്വം നിലനിന്നിരുന്നു. ചൈനയും അക്കാര്യത്തില്‍ വിഭിന്നമായിരുന്നില്ല. ബിസി 2070 മുതല്‍ 1046 വരെ നീണ്ട സിയ- ഷാങ് വംശങ്ങളുടെ കാലത്ത് ചൈനയില്‍ അടിമത്വം മുളപൊട്ടി. ഹ്വാന്‍ വംശജരുടെ സമയത്ത്

FK Special

ശതകോടീശ്വരന്‍മാരുടെ എണ്ണം കുറയുമ്പോള്‍

കഴിഞ്ഞ വര്‍ഷം 11 ശതകോടീശ്വരന്‍മാരെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഹുരുണ്‍ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബ്ലൂംബര്‍ഗിന്റെ പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തു പേര്‍ ഇവരാണ്… 1. മുകേഷ് അംബാനി 2. ലക്ഷ്മി മിത്തല്‍

FK Special

ജീവിതമെന്ന രഹസ്യ കലവറ

ജോബിന്‍ എസ് കൊട്ടാരം സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ഗുരുവായ രാമകൃഷ്ണ പരമഹംസരുമായി സംസാരിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദന്‍: എനിക്ക് ഒട്ടും ഒഴിവ് സമയം കണ്ടെത്താന്‍ പറ്റുന്നില്ല. ജീവിതം ആകെ തിരക്കുപിടിച്ചതായി തീര്‍ന്നിരിക്കുകയാണ്. രാമകൃഷ്ണ പരമഹംസര്‍: ജോലി നിങ്ങളെ തിരക്കുപിടിച്ചവരാക്കും. പക്ഷേ, ക്രിയാത്മകതയും ഉല്‍പ്പാദനക്ഷമതയും

FK Special Politics

എതിര്‍ത്തവര്‍ പോലും ഇന്ന് കൊച്ചി ബിനാലെയെ അംഗീകരിക്കുന്നു കോടിയേരി ബാലകൃഷ്ണന്‍

ബിനാലെയ്ക്ക് സ്ഥിരം വേദിയെന്നത് ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നമാണ്. എന്നാല്‍ ഏതെങ്കിലും സ്ഥലം ബിനാലെയ്ക്ക് സ്ഥിരം വേദിയാക്കിയാല്‍ ഇത്തരം പ്രത്യേകതയും സൗകര്യവും ലഭ്യമാകുമോ എന്നും പരിശോധിക്കണം-കൊടിയേരി ആദ്യ ലക്കം ബിനാലെ നടത്തിയപ്പോള്‍ എതിര്‍ത്തവരും വിവാദങ്ങളുണ്ടാക്കിയവരും ഇന്ന് കൊച്ചിമുസിരിസ് ബിനാലെയെ അംഗീകരിക്കുന്നുവെന്ന്

Business & Economy FK Special

കൂടുതല്‍ വരുമാന നേട്ടം പ്രതീക്ഷിച്ച് എയര്‍ ഇന്ത്യ

ചെലവും നഷ്ടവും കുറയ്ക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കും ന്യൂഡെല്‍ഹി: മാര്‍ച്ച് 31ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷം (2016-2017) രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ കൂടുതല്‍ വരുമാനം രേഖപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വ്യോമയാന വകുപ്പ് മന്ത്രി ജയന്ദ്

Editorial Politics

മമത എല്ലാ അതിരുകളും ലംഘിക്കുന്നു

വിദ്യാഭാരതിക്ക് കീഴിലുള്ള 125 ഓളം സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം പ്രതിഷേധാര്‍ഹവും ശുദ്ധമായ പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗവുമാണ് നാം പഠിച്ചുവളര്‍ന്ന ചരിത്ര പാഠപുസ്തകങ്ങളാണ് ഭാരതത്തിന്റെ പൈതൃകത്തെക്കുറിച്ച് വികലമായ കാഴ്ച്ചപ്പാടുകള്‍ നമുക്ക് സമ്മാനിച്ചത്. വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളാണ് പാഠപുസ്തകങ്ങളിലൂടെ കുട്ടികളെ പഠിപ്പിച്ചത്. ഇതില്‍

FK Special

കലയെ ഉള്‍ക്കൊള്ളണമെങ്കില്‍ അതുമായി ബന്ധം വേണം: അനീഷ് കപൂര്‍

കലാസൃഷ്ടികള്‍ നിഗൂഢവും മനസിലാകാന്‍ ബുദ്ധിമുട്ടുള്ള സങ്കീര്‍ണമായ ഭാഷയിലുള്ളതുമാണെന്ന് അനീഷ് കപൂര്‍  മാനവികതയിലെ ഏറ്റവും ഉന്നതമായ രൂപമാണ് കലയെന്ന് വിഖ്യാത ശില്‍പി അനീഷ് കപൂര്‍. കലയ്‌ക്കെന്തു ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യത്തിനു മുന്നില്‍ കലാകാരന്മാരുടെ ലോകം ക്ഷമാപണം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ

Editorial Movies Trending

സല്‍മാന്‍ ‘സ്മാര്‍ട്ടാ’കട്ടെ

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ചൈനീസ് ആധിപത്യത്തിന് തടയിടാന്‍ തദ്ദേശീയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് പുറത്തിറക്കാനുള്ള ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ നീക്കത്തിന് പ്രോത്സാഹനം നല്‍കേണ്ടതാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ സിംഹഭാഗവും കൈയാളുന്നത് ചൈനീസ് ബ്രാന്‍ഡുകളാണ്. നല്ലൊരു ശതമാനവും ബിബികെ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളായ ഒപ്പൊ,

Top Stories World

ദക്ഷിണ കൊറിയയില്‍ പ്രസിഡന്റിനെ പുറത്താക്കി; മെയ് 9ന് തെരഞ്ഞെടുപ്പ്

സോള്‍(ദക്ഷിണ കൊറിയ): അഴിമതിയാരോപണത്തെ തുടര്‍ന്ന് ഇംപീച്ച്‌മെന്റിനു വിധേയയായ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈയെ ഭരണഘടനാ കോടതി പ്രസിഡന്റ് സ്ഥാനത്തുനിന്നും വെള്ളിയാഴ്ച നീക്കി. പുതിയ പ്രസിഡന്റിനെ 60 ദിവസത്തിനകം തെരഞ്ഞെടുക്കണമെന്നു ഭരണഘടന അനുശാസിക്കുന്നതിനാല്‍ മെയ് ഒന്‍പതാം തീയതി ദക്ഷിണ കൊറിയയില്‍

FK Special

ചലിക്കുന്ന പ്രതിബിംബങ്ങളും ദൃശ്യകലയും

പരിണാമത്തെ ദൃശ്യങ്ങളിലൂടെയും എഡിറ്റിംഗിലൂടെയും വരച്ചു കാണിക്കുന്നതായിരുന്നു ആദ്യ ഡോക്യുമെന്ററിയായ എവല്യൂഷണറി ജെര്‍ക്ക്‌സ് ആന്‍ഡ് ഗ്രാജ്വലിസ്റ്റ് ക്രീപ്‌സ് ചലിക്കുന്നതും നിശ്ചലവുമായ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, ഡോക്യുമെന്ററികള്‍, ആനിമേഷന്‍, ഹ്രസ്വ ചിത്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി പുത്തന്‍ പരീക്ഷണങ്ങളും വീക്ഷണങ്ങളുമായി സിനിമാ പാക്കേജ് കൊച്ചിമുസിരിസ് ബിനാലെയില്‍

Tech Top Stories

ക്രെഡിറ്റ് കാര്‍ഡ് റീചാര്‍ജിന് 2% നിരക്ക് ഈടാക്കാനുള്ള തീരുമാനം പേടിഎം ഉപേക്ഷിച്ചു

ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാന്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കും മുംബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാലറ്റില്‍ പണം ചേര്‍ക്കുന്നതിന് രണ്ട് ശതമാനം പിഴ ഈടാക്കുന്നതില്‍ നിന്നും പേടിഎം പിന്‍വലിയുന്നു. ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ പേടിഎം ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങുന്നതായി കഴിഞ്ഞ

Business & Economy FK Special

‘ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയേക്കാള്‍ വേഗത്തില്‍’

ഇന്‍ഷുറന്‍സ് വ്യവസായം മാറ്റങ്ങള്‍ക്ക് തയാറെടുക്കണം മുംബൈ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ ഇന്‍ഷുറന്‍സ് രംഗം കുതിക്കുന്നതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ചെയര്‍മാന്‍ ടി എസ് വിജയന്‍. ഇന്‍ഷുറന്‍സ് വ്യാവസായിക രംഗത്ത് പ്രീമിയത്തിനു മേല്‍ 17 ശതമാനത്തിന്റെ വാര്‍ഷിക

FK Special

കൊച്ചിയെ മൊറോക്കോയുമായി സാറ്റിന്‍ നൂലില്‍ ബന്ധിപ്പിച്ച് ലത്തീഫ

ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ തെരുവുകള്‍ കുട്ടിക്കാലം മുതല്‍ക്കേ ലത്തീഫയ്ക്ക് കൗതുകമുണര്‍ത്തുന്നതായിരുന്നു. എന്നാല്‍ കലാലോകത്തേക്ക് കടന്നതിനു ശേഷം ഈ കൗതുകങ്ങള്‍ സൃഷ്ടികളായി മാറി സാറ്റിന്‍ നൂലുകള്‍ കോര്‍ത്തിണക്കി സൃഷ്ടിച്ച പ്രതിഷ്ഠാപനത്തിലൂടെ കൊച്ചിമുസിരിസ് ബിനാലെയില്‍ ലത്തീഫ എച്ചാഖ്ച എന്ന കലാകാരി തേടുന്നത് കൊച്ചിയിലേയും സ്വന്തം

Tech Top Stories

ജിയോ റീചാര്‍ജ് പേടിഎമ്മില്‍

ജിയോയുടെ എല്ലാ റീച്ചാര്‍ജ് പ്ലാനുകളും പേമെന്റ് ആപ്ലിക്കേഷനായ പേടിഎമ്മിലൂടെ ലഭ്യമാകും. പോസ്റ്റ് പെയ്ഡ് ബില്ലുകളും പേടിഎമ്മിലൂടെ അടയ്ക്കാം. ഉടന്‍ തന്നെ മൊബിക്വിക്ക്, റീചാര്‍ജ് ഇറ്റ് നൗ തുടങ്ങിയ ഡിജിറ്റല്‍ പേമെന്റെ് ആപ്പുകളിലൂടെയും റീച്ചാര്‍ജിനുള്ള സൗകര്യമൊരുക്കുമെന്ന് ജിയോ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.  

FK Special Sports Trending

ഹിജാബ് സ്‌പോര്‍ട്‌സ് വെയര്‍

ഹിജാബ് ധരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള സ്‌പോര്‍ട്‌സ് വെയറുകള്‍ നൈക്ക് പുറത്തിറക്കി. കായികയിനങ്ങളില്‍ പങ്കെടുക്കുമ്പോഴും ഈ ഹിജാബ് ഇളകാതെ ഇരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്‌കേറ്റിംഗ് താരം സഹാറ ലാറി വിന്റര്‍ ഒളിംപിക്‌സില്‍ ഈ ഹിജാബ് ധരിക്കും. സ്‌പോര്‍ട്‌സ് ഹിജാബ് ധരിച്ചുള്ള ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍

Tech Trending

സ്‌വൈപ്പിന്റെ കണക്റ്റ് 4ജി

4ജി സ്മാര്‍ട്ട് ഫോണ്‍ പരീക്ഷിച്ചു നോക്കാന്‍ തയാറെടുക്കുന്നവര്‍ക്കായി സ്‌വൈപ്പ്‌ പുറത്തിറക്കുന്ന വിലക്കുറവുള്ള മോഡലാണ് കണക്റ്റ് 4ജി. 3499 രൂപ മാത്രമാണ് ഈ ഫോണിനുള്ളത്. വിവിധ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. 512 എംബി റാം മാത്രമേ ഉള്ളൂവെന്നതാണ് പ്രധാന പോരായ്മ. സെല്‍ഫി

Business & Economy World

ചൈനയുടെ സിപിഐ 0.8% വളര്‍ച്ച പ്രകടമാക്കി

ബെയ്ജിംഗ്: മുന്‍ വര്‍ഷവുമായി (2016) താരതമ്യം ചെയ്യുമ്പോള്‍ നടപ്പു വര്‍ഷം ഫെബ്രുവരിയില്‍ ചൈനയുടെ ഉപഭോക്തൃ വില സൂചികയില്‍ 0.8 ശതമാനത്തിന്റെ വളര്‍ച്ച നിരീക്ഷിക്കാനായതായി റിപ്പോര്‍ട്ട്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2009 നവംബര്‍ മുതലുളളതിലെ ഏറ്റവും കുറഞ്ഞ

Auto Trending

വന്നു ലംബോര്‍ഗിനി അവന്റഡോര്‍ എസ്

ലംബോര്‍ഗിനിയുടെ ഏറ്റവും വിലയേറിയ മോഡലായ അവന്റഡോര്‍ എസിന് 5.01 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില മുംബൈ: ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അവന്റഡോര്‍ എസ് ഇന്ത്യന്‍ വിപണിയിലെത്തി. അവന്റഡോറിന്റെ കരുത്ത് കൂടിയ നവീകരിച്ച പതിപ്പാണിത്. ലംബോര്‍ഗിനിയുടെ ഏറ്റവും വിലയേറിയ മോഡലായ

Auto Trending

ഔഡിയുടെ പരിഷ്‌കരിച്ച ക്യു3 എസ്‌യുവി വിപണിയില്‍

ന്യൂ ഡെല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ പരിഷ്‌കരിച്ച ഔഡി ക്യു3 എസ്‌യുവി ഇന്ത്യയില്‍ വിപണിയിലെത്തി. പുതിയ ഫീച്ചറുകളും പുതിയ എഞ്ചിന്‍ സാധ്യതകളുമായാണ് പരിഷ്‌കരിച്ച മോഡല്‍ ഇറങ്ങുന്നത്. 2.0 ടിഡിഐ ക്വാട്രോ എഞ്ചിന് 184 കുതിരശക്തി ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

Business & Economy World

കുറഞ്ഞ ചിലവില്‍ ആഭ്യന്തര സര്‍വീസുകള്‍

ചെറിയ കമ്പനികളെ ഭയന്ന് യാത്രാ ചെലവ് കുറക്കാനൊരുങ്ങി എമിറേറ്റ്‌സ് ദുബായ്: രണ്ട് ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റൂട്ടുകളിലേക്ക് ചെറിയ എയര്‍ലൈന്‍ കമ്പനികള്‍ ഇടിച്ച് കയറുന്നതിനെ ഭയത്തോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രമുഖ എയര്‍ലൈനായ എമിറേറ്റ്‌സിന്റെ പ്രസിഡന്റ് ടിം ക്ലാര്‍ക് പറഞ്ഞു. ഇത്തരം കൂട്ടത്തോടെയുള്ള ഇടിച്ചുകയറ്റം