നെറ്റ്ഫഌക്‌സ്- വിഡിയോകാണ്‍ ഡി2എച്ച് ധാരണ

നെറ്റ്ഫഌക്‌സ്- വിഡിയോകാണ്‍ ഡി2എച്ച് ധാരണ

ലോകത്തിലെ മുന്‍നിര ഇന്റര്‍നെറ്റ് ടെലിവിഷന്‍ ശൃംഖലയായ നെറ്റ്ഫഌക്‌സും വിഡിയോകോണ്‍ ഡി2എച്ചും തമ്മില്‍ ധാരണയിലെത്തി. കരാര്‍പ്രകാരം നെറ്റ്ഫഌക്‌സിന്റെ വിവിധ ചാനലുകള്‍ വിഡിയോകോണ്‍ ഡി2എച്ച് പ്രേക്ഷകരിലെത്തിക്കും.

എച്ച്ഡി സ്മാര്‍ട്ട് കണക്റ്റ് സെറ്റ്‌ടോപ് ബോക്‌സ് ഉള്ള വരിക്കാര്‍ക്ക് മാത്രമാണ് ഇത് ലഭ്യമാക്കുക.

Comments

comments