Archive

Back to homepage
Business & Economy World

ഗുഡ്‌ബൈ അമേരിക്ക; ഇന്തോനേഷ്യ മിഡില്‍ ഈസ്റ്റിലേക്ക് തിരിയുന്നു

ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് മിഡില്‍ ഈസ്റ്റുമായി അടുക്കാന്‍ ഇന്തോനേഷ്യ തീരുമാനിച്ചത് റിയാദ്: ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളിലൊന്നും ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യവുമായ ഇന്തോനേഷ്യ മിഡില്‍ ഈസ്റ്റില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. പ്രസിഡന്റായി

FK Special World

വീട് വെയ്ക്കാന്‍ ഒരു ദിവസം വേണ്ട

റഷ്യയിലെ ഒരു സ്റ്റാര്‍ട്ടപ്പ് ഇതാദ്യമായി 3ഡി പ്രിന്റിംഗ് വഴി ഒരു ദിവസം കൊണ്ട് വീട് നിര്‍മ്മിച്ചത് അല്‍ഭുതകൃത്യമായി മാറിയിരിക്കുകയാണ്. 11,000 ഡോളര്‍ മാത്രമാണ് ഇത്തരമൊരു വീടിന് ചെലവ് വന്നത്. കുറഞ്ഞപക്ഷം 175 വര്‍ഷത്തേയ്‌ക്കെങ്കിലും വീടിന് യാതൊരു കേടുപാടും സംഭവിക്കില്ല. വീടിന്റെ കോണ്‍ക്രീറ്റ്

FK Special World

ബ്രിക്‌സില്‍ പാക്കിസ്ഥാനെയും കൂട്ടാന്‍ ചൈനയുടെ നീക്കം

ബ്രിക്‌സ് സമ്മേളനത്തിനു മുന്നോടിയായി ഇന്ത്യയെ ലക്ഷ്യംവെച്ചുള്ള നീക്കമാണെന്ന് വിലയിരുത്തല്‍ ന്യൂഡല്‍ഹി: ബ്രിക്‌സ് കൂട്ടായ്മയില്‍ തങ്ങളുടെ കരുത്തു വര്‍ധിപ്പിക്കാന്‍ തന്ത്രപരമായ നീക്കങ്ങളുമായി ചൈന. ചൈനയുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന പാക്കിസ്ഥാന്‍, ശ്രീലങ്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്‌സിനെ തങ്ങളുടെ വരുതിയാലാക്കാനാണ് ചൈനയുടെ

FK Special Top Stories

100 നഗരങ്ങളിലെ ബിപിഎല്‍ കുടുംബങ്ങളുടെ വീട്ടുവാടകയ്ക്ക് സഹായമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

തദ്ദേശ സ്ഥാപനങ്ങളിലൂടെ റെന്റ് വൗച്ചറുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത് ന്യൂഡെല്‍ഹി: നഗര പ്രദേശങ്ങളില്‍ താമസിക്കുന്ന ദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട്ടു വാടകയുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിനായി റെന്റല്‍ ഹൗസിംഗ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്കു വേണ്ടി 2,700 കോടി

FK Special Top Stories

കഞ്ചിക്കോട്ട് പ്ലാന്റിലെ ഉല്‍പ്പാദനം പെപ്‌സിക്ക് നിര്‍ത്തേണ്ടി വരും

പാലക്കാട്: സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെപ്‌സികോ കമ്പനി കഞ്ചിക്കോട്ടെ തങ്ങളുടെ കമ്പനി അടച്ച്പൂട്ടാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് ഇന്ത്യ റിസോഴ്‌സ് സെന്റര്‍. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് 2004ല്‍ കൊക്കകോള പ്ലാന്റ് അടച്ച് പൂട്ടിയ പ്ലാച്ചിമടയില്‍ നിന്ന് 20 കിലോമീറ്റര്‍

FK Special World

അഫ്ഗാനുമായുള്ള അതിര്‍ത്തി പാകിസ്ഥാന്‍ അടച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനുമായി പങ്കിടുന്ന രണ്ട് അതിര്‍ത്തികളായ തോര്‍ഖാമും, ചാമനും പാകിസ്ഥാന്‍ അടച്ചു. ഇരുരാജ്യങ്ങളും വ്യാപാര, വാണിജ്യ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന അതിര്‍ത്തി പ്രദേശമാണിത്. 35,000 പേര്‍ക്ക് അതിര്‍ത്തി പിന്നിടാന്‍ രണ്ട് ദിവസം അനുവാദം നല്‍കിയതിനു ശേഷമായിരുന്നു പാക് നടപടി. പാകിസ്ഥാനില്‍ കഴിഞ്ഞയാഴ്ചകളില്‍ നടന്ന

FK Special Politics

‘പ്ലീസ് എന്നെ ഉപദ്രവിക്കരുത്’ കെജ്‌രിവാളിനോട് റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി: അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും ആളുകളില്‍ വിദ്വേഷം ജനിപ്പിച്ച് എനിക്കെതിരേ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നതില്‍നിന്നും പിന്തിരിയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ഫേസ്ബുക്കിലൂടെയാണ് ഈ ആവശ്യം വാദ്ര നടത്തിയത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്

FK Special Top Stories

സദാചാര ഗുണ്ടകള്‍ക്കെതിരേ കാപ്പ ചുമത്തുന്ന കാര്യം പരിഗണിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ബുധനാഴ്ച ശിവസേനയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സദാചാര ഗുണ്ടായിസത്തിനെതിരേ നടപടിയെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടു ഹൈബി ഈഡന്‍

Top Stories

ലക്‌നൗ ഏറ്റുമുട്ടല്‍: ഡല്‍ഹിയില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: ബുധനാഴ്ച ലക്്‌നൗവില്‍ തീവ്രവാദ വിരുദ്ധ സക്വാഡുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട ഐഎസ് അനുഭാവി സയിഫുള്ളയുടെ രണ്ട് കൂട്ടാളികള്‍ ഡല്‍ഹിയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്തിയേക്കുമെന്ന സൂചനയെ തുടര്‍ന്നു ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഹോളി ആഘോഷങ്ങള്‍ക്കായി തയാറെടുക്കുകയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ

Business & Economy FK Special Trending

ആഢംബരവാച്ച് വിപണിയില്‍ കൊച്ചി മുന്നേറുന്നു

സേതു ആഢംബരം പ്രദര്‍ശിപ്പിക്കുന്നതിന് മനുഷ്യര്‍ കാറുകള്‍, വീടുകള്‍, ആഭരണങ്ങള്‍ അങ്ങനെ പലതും സ്വന്തമാക്കാറുണ്ട്. എന്നാല്‍ ഇവയ്‌ക്കെല്ലാം മുമ്പ് സ്വന്തമാക്കിയ ആദ്യ ആഢംബരവസ്തു ഏതെന്നു ചോദിച്ചാല്‍ കൈയില്‍ കെട്ടുന്ന വാച്ച് എന്നായിരിക്കും കൂടുതല്‍ പേരുടെയും ഉത്തരം. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ പത്താംക്ലാസ് ജയിച്ചു

Business & Economy Movies Top Stories Trending

സല്‍മാന്‍ ഖാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിലേക്ക് കടക്കുന്നു

20,000 രൂപയില്‍ താഴെയുള്ള മോഡലുകളാണ് ആദ്യം വിപണിയില്‍ എത്തിക്കുക മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. ‘ബീയിങ് സ്മാര്‍ട്ട്’ എന്ന പേരിലാവും സല്‍മാന്‍ പുതിയ മൊബീല്‍ ഫോണ്‍ കമ്പനി ആരംഭിക്കുക. ഈ പേരിലുള്ള ട്രേഡ്മാര്‍ക്ക് സല്‍മാന്‍

FK Special Life

ഇന്ത്യയും ചൈനയും മനസുവെച്ചാല്‍ കാര്‍ഷികരംഗം കൈപ്പിടിയില്‍

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില കുറയുന്നത് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളെയാണ് ഇന്ത്യയും ചൈനയും അഭിമുഖീകരിക്കുന്നത്. എന്തൊക്കെയാണ് പ്രശ്‌നങ്ങളെന്നും പരിഹാരങ്ങളെന്നും നോക്കാം. ജനസംഖ്യയും സമ്പത്തും വര്‍ദ്ധിച്ചു വരികയാണെങ്കിലും 2026 ആകുന്നതുവരെ നമ്മുടെ ഭക്ഷ്യമേഖല സുലഭമാണെന്നും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കു വില കുറയുമെന്നും യുഎസ് ഭക്ഷ്യ വകുപ്പ് അടുത്തിടെ പുറത്തുവിട്ട

Education Entrepreneurship

ഡെല്‍ഹിയില്‍ 73% യുവ വിദ്യാര്‍ത്ഥികളുടെയും ആഗ്രഹം സംരംഭകരാകാന്‍

ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാന നഗരമായ ന്യൂഡെല്‍ഹിയില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരില്‍ കൂടുതല്‍ പേരും ആഗ്രഹിക്കുന്നത് സംരംഭകരാകാന്‍. ഡെല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ ടിസിഎസ് യൂത്ത് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത, 12-18 പ്രായ പരിധിയില്‍ ഉള്‍പ്പെടുന്ന 73 ശതമാനം

Auto Trending World

ഹ്വായ്‌റ റോഡ്‌സ്‌റ്റെര്‍ വന്നു, കണ്ണുതള്ളി വാഹനപ്രേമികള്‍

അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് 2.41 മില്യണ്‍ ഡോളര്‍ ജനീവ : ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ പഗാനി ഓട്ടോമൊബീലിയുടെ പുതിയ മില്യണ്‍-ഡോളര്‍, ഹാന്‍ഡ്-ബില്‍റ്റ് സൂപ്പര്‍കാര്‍ ഹ്വായ്‌റ റോഡ്‌സ്‌റ്റെര്‍ അവതരിച്ചു. ജനീവ മോട്ടോര്‍ ഷോയിലാണ് കാതടപ്പിക്കുന്ന കരഘോഷത്തിന്റെ അകമ്പടിയോടെ ഹ്വായ്‌റ റോഡ്‌സ്‌റ്റെര്‍ അനാവരണം ചെയ്തത്.

Politics Top Stories

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്, വോട്ടെണ്ണല്‍ 17ന്

ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അടുത്ത മാസം 12ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഏപ്രില്‍ 17നായിരിക്കും വോട്ടെണ്ണല്‍. ഇ. അഹമ്മദ് എംപിയുടെ വിയോഗം മൂലം ഒഴിവുവന്ന സീറ്റാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം പതിനാറാം തീയതി ഇലക്ഷന്‍ കമ്മീഷന്‍

Top Stories World

കാബൂള്‍ സ്‌ഫോടനം:മരണസംഖ്യ 49ലെത്തി

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ സര്‍ദാര്‍ ദൗദ് ഖാന്‍ സൈനികാശുപത്രിയില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനവും വെടിവെപ്പും 49 പേരുടെ ജീവനെടുത്തു. ആശുപത്രി ഡയറക്ടര്‍ സലിം റസൂലിയാണ് ഇക്കാര്യം അറിയിച്ചത്. 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അഫ്ഗാനിലെ ഏറ്റവും വലിയ

Top Stories World

കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയെ യുഎസില്‍ പ്രവേശിപ്പിച്ചില്ല

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിക്ക് യുഎസില്‍ പ്രവേശനം നിഷേധിച്ചതായി കാനഡയിലെ സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 30-കാരി മന്‍പ്രീത് കൂണര്‍ക്കാണ് പ്രവേശനം നിഷേധിച്ചത്. മോണ്‍ട്രിയയില്‍ നിന്നും വെര്‍മോണ്ടിലുള്ള ഒരു സ്പാ സന്ദര്‍ശിക്കാനാണ് മന്‍പ്രീത് വെള്ളക്കാരായ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോയത്. പക്ഷേ

FK Special Top Stories

ഗ്വാട്ടിമാലയില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അഗ്നിബാധ: 21 പേര്‍ മരിച്ചു

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ബുധനാഴ്ച കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍പ്പെട്ടു ചുരുങ്ങിയത് 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. ഇവിടെ 500 കുട്ടികളെ പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളതെങ്കിലും 800-ഓളം പേര്‍ താമസിച്ചിരുന്നതായി

Business & Economy FK Special

എന്‍ജിനിയറിങ്, ഗവേഷണ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് സോന ഗ്രൂപ്പ്

മുംബൈ: ആഗോളതലത്തില്‍ ബിസിനസ്സ് ശക്തമാക്കുന്നതിനായി എഞ്ചിനീയറിങ്, ഗവേഷണ മേഖലകളില്‍ നിക്ഷേപത്തിനൊരുങ്ങി ഓട്ടോ കംപോണന്റ് നിര്‍മാതാക്കളായ സോന ഗ്രൂപ്പ്. സംയുക്ത സംരംഭമായ എസ്ബിപിഎഫ്എല്ലില്‍ ജപ്പാനീസ് പങ്കാളി മിത്സുബിഷി മിനറലിന്റെ കൈവശമുണ്ടായിരുന്ന 25 ശതമാനം ഓഹരികള്‍ സോന ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. ഇന്ത്യ, ജര്‍മനി, ഹംഗറി

FK Special World

അഭിപ്രായമറിയിക്കാന്‍ 60 ദിവസത്തെ സമയം വേണമെന്ന് ട്രംപ് ഭരണകൂടം

എച്ച്4 വിസാ ഉടമകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കിയ ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരേയാണ് കേസ് വാഷിങ്ടണ്‍: എച്ച്‌വണ്‍ ബി വിസയുള്ള കുടിയേറ്റക്കാരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലിചെയ്യാന്‍ അനുവാദം നല്‍കിയ ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ അഭിപ്രായം