Archive

Back to homepage
FK Special Life

ജിഎം വിളകള്‍: വിവാദങ്ങളുടെ കളിത്തോഴന്‍

അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും ജനിതകമാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വിശദമായി പഠിക്കാന്‍ സര്‍ക്കാരുകള്‍ തയാറാവണം അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞ് 20 വര്‍ഷമാകുമ്പോഴും ലോകത്തെ 3.7 ശതമാനം കൃഷിഭൂമിയിലാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി

Auto FK Special

മാരുതി സുസുകി നാല് കാറുകള്‍ പുറത്തിറക്കും

നാല് മോഡലുകളില്‍ രണ്ടെണ്ണം പുതിയതും മറ്റ് രണ്ടെണ്ണം പരിഷ്‌കരിച്ച മോഡലുകളുമായിരിക്കും. അടുത്ത വര്‍ഷം മൂന്നാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കും ജനീവ : ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നാല് കാറുകള്‍ അവതരിപ്പിക്കും. കഴിഞ്ഞ

FK Special Top Stories

വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം

കൊച്ചി: കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിവുണ്ടാകണമെന്നു ഹൈക്കോടതി. എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഢിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതി സംസ്ഥാന വിജിലന്‍സിനെതിരേ രുക്ഷ വിമര്‍ശനം നടത്തിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണു ശങ്കര്‍ റെഡ്ഢിയെ ഡിജിപിയായി ഉയര്‍ത്തി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നല്‍കിയത്.

Business & Economy FK Special World

രാജ്യത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിന് 300 കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് 62 ബില്യണ്‍ ഡോളറിനടുത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയും 300ഓളം ഇന്ത്യന്‍, വിദേശ കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചു. ഈ നീക്കത്തിലൂടെ ഇന്ത്യയില്‍ 17 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷ്യമിടുന്ന നിക്ഷേപത്തിന്റെ

World

ഖുറാസന്‍ വിഭാഗം

പാകിസ്ഥാനിലെ തെഹ്‌രിക്-ഇ-താലിബാന്‍(ടിടിപി) ആണ് ഐഎസിന്റെ ഖുറാസന്‍ മൊഡ്യൂള്‍ എന്ന വിഭാഗം. ഇവര്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രവര്‍ത്തിക്കുന്നവരാണ്. ഇതിനു പുറമേ ഖുറാസന്‍ ധാക്ക ഗ്രൂപ്പിലൂടെ ബംഗ്ലാദേശിലും സജീവമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനു ധാക്കയിലുള്ള ഹോളി ആര്‍ട്ടിസാന്‍ കഫേ ആക്രമിച്ചു വിദേശികളുള്‍പ്പെടെ 29

Auto Business & Economy Trending

ടാറ്റ മോട്ടോഴ്‌സ് ഫോക്‌സ് വാഗണ്‍ പങ്കാളിത്തം തേടുന്നു

2019 ഓടെ രാജ്യത്തെ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടംപിടിക്കുകയാണ് ലക്ഷ്യം ജനീവ : ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണെന്ന് ടാറ്റ മോട്ടോഴ്‌സ്. അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോം

FK Special Top Stories

ലക്‌നൗ ഏറ്റുമുട്ടല്‍ ഐഎസ് ഭീകരനെ എടിഎസ് വധിച്ചു

ലക്‌നൗ: ഇസ്ലാമിക സ്‌റ്റേറ്റ് എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന 23-കാരന്‍ സയിഫുള്ളയെ ഉത്തര്‍പ്രദേശിലെ കകോരി മേഖലയില്‍ ചൊവ്വാഴ്ച രാത്രി നീണ്ട 13 മണിക്കൂര്‍ ഏറ്റുമുട്ടലിനു ശേഷം സുരക്ഷാ സേന വധിച്ചു. ഇയാള്‍ താമസിച്ചിരുന്ന മുറിക്കുള്ളില്‍നിന്നും ഐഎസ് പതാക, തീവ്രവാദ സംഘടനയുടേതെന്നു കരുതുന്ന

Business & Economy FK Special

മുംബൈ മുളുന്ദില്‍ പിറമല്‍ രേവന്തയുമായി പിറമല്‍ റിയല്‍റ്റി

അറുപത് നിലകളുള്ള കെട്ടിടം മുംബൈ നഗരത്തിന് പുതിയ തലയെടുപ്പാകും ബെംഗളൂരു : പിറമല്‍ ഗ്രൂപ്പിന് കീഴിലെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ പിറമല്‍ റിയല്‍റ്റി മുംബൈ മുളുന്ദില്‍ പിറമല്‍ രേവന്ത പണിതുയര്‍ത്തും. സമൃദ്ധമായ പച്ചപ്പ് സമ്മാനിക്കുന്ന വിശാലമായ എട്ട് ഏക്കര്‍ സ്ഥലത്താണ് അപ്പാര്‍ട്ട്‌മെന്റ്

FK Special World

സാമ്പത്തിക നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സൗദിക്ക് വമ്പന്‍ പദ്ധതികള്‍

2017 ന്റെ അവസാനത്തോടെ പദ്ധതികള്‍ പ്രഖ്യാപിക്കും റിയാദ്: സര്‍ക്കാര്‍ മുന്നോട്ടുവച്ച സാമ്പത്തിക അച്ചടക്ക നടപടികളില്‍ ശ്വാസം മുട്ടിയിരിക്കുന്ന സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കാന്‍ വമ്പന്‍ വികസന പദ്ധതികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ. 2017 ന്റെ അവസാനത്തോടെ പ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് ഭരണകൂടം

FK Special Trending

കെഎംഎയുടെ 36-)o മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും

ഇന്ത്യ-ന്യൂ പാരാഡിഗംസ് മുഖ്യ വിഷയം കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) 36-)o  മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ നാളെ കൊച്ചി ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്നു. ചേഞ്ചിംഗ് ഇന്ത്യ-ന്യൂ പാരാഡിഗംസ് എന്ന വിഷയത്തെ ആസ്പദമാക്കി ഇന്നും നാളെയുമാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇന്ന് വൈകുനേരം

FK Special Life Top Stories

പിഎഫ് എന്‍പിഎസിലേക്ക് മാറ്റുന്നതിന് നികുതി ഈടാക്കില്ല: പിഎഫ്ആര്‍ഡിഎ

ന്യൂഡെല്‍ഹി: പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) എക്കൗണ്ടില്‍ നിന്നും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലേക്ക് (എന്‍പിഎസ്) തുക മാറ്റുന്നതിന് ഒരു തരത്തിലുള്ള നികുതിയും ഈടാക്കില്ലെന്ന് പിഎഫ്ആര്‍ഡിഎ (പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി) അറിയിച്ചു. പിഎഫില്‍ നിന്നും എന്‍പിഎസിലേക്ക് മാറ്റുന്ന പണത്തെ നടപ്പു

Business & Economy FK Special Life Top Stories

വരള്‍ച്ച : ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം 19% കുറയും

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ 19 ശതമാനത്തിന്റെ കുറവ് വന്നേക്കും. വരള്‍ച്ച അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പിലുണ്ടായ കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യന്‍ പഞ്ചസാര മില്‍ അസോസിയേഷന്റെ (ഐഎസ്എംഎ) കണക്കനുസരിച്ച്

FK Special Top Stories

ജലചൂഷണം – കേരളത്തില്‍ കോള, പെപ്‌സി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ തീരുമാനം

നാടന്‍ പാനീയങ്ങളും കരിക്കും കൂടുതലായി വില്‍പ്പനക്കെത്തിക്കും കോഴിക്കോട്: കര്‍ണാടകത്തിന്റെയും തമിഴ്‌നാടിന്റെയും മാതൃക പിന്തുടര്‍ന്ന് കേരളത്തിലും കൊക്കകോള, പെപ്‌സി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികളുടെ തീരുമാനം. കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായതാണ് ജലമൂറ്റുന്ന കമ്പനികള്‍ക്കെതിരെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ വ്യാപാരികളെ പ്രേരിപ്പിച്ചത്. സംസ്ഥാനത്തെ ഏഴ്

FK Special Women

പെണ്‍കുട്ടികള്‍ക്ക് സൗരോര്‍ജ വിളക്കുകള്‍

പെണ്‍കുട്ടികള്‍ക്ക് 10,000 സൗരോര്‍ജ വിളക്കുകള്‍ വിതരണം ചെയ്യുമെന്ന് ഇലക്ട്രോണിക്‌സ് രംഗത്തെ അതികായരായ സാംസംഗ് പ്രഖ്യാപിച്ചു. ഡല്‍ഹി തലസ്ഥാന മേഖലയിലെയും ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെയും വിദ്യാര്‍ത്ഥിനികള്‍ക്കാണ് പദ്ധതി പ്രകാരം സൗരോര്‍ജ വിളക്കുകള്‍ ലഭിക്കുക. മാര്‍ച്ച് അവസാനത്തോടെ വിതരണം ആരംഭിക്കും.

Business & Economy FK Special

മൈക്രോമാക്‌സ് എസി വിപണിയില്‍

ഓറ ആന്‍ഡ് വേവ് എന്ന പേരില്‍ പുതിയ എയര്‍ കണ്ടീഷ്ണര്‍ ശ്രേണി മൈക്രാമാക്‌സ് വിപണിയില്‍ അവതരിപ്പിച്ചു. 21,000 രൂപ മുതല്‍ 35,000 രൂപ വരെയാണ് ഈ ശ്രേണിയിലെ ഉല്‍പ്പന്നങ്ങളുടെ വില. ഏഴ് സ്പ്ലിറ്റ് എസികളും ഒരു വിന്‍ഡോ എസിയും ഇതില്‍ ഉള്‍പ്പെടുന്നു.