എം ഐ 6 ഫീച്ചേര്‍സ് പുറത്തായി

എം ഐ 6 ഫീച്ചേര്‍സ് പുറത്തായി

ഏപ്രില്‍ 16ന് ഷവോമി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ എം ഐ 6ന്റെ ഫീച്ചേര്‍സ് പുറത്തായി.

5.2 ഇഞ്ച് വലുപ്പമുള്ള ഫോണില്‍ സ്‌നാപ്പ് ഡ്രാഗണിന്റെ എറ്റവും പുതിയ പ്രൊസ്സസറായ 835 ആണ് ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 19 മെഗാപിക്‌സല്‍ മോഷന്‍ ഐ ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകള്‍.

Comments

comments

Categories: Tech, Trending
Tags: LG, MI 6